Latest

നാല് പന്തില്‍ വഴങ്ങിയത് 92 റണ്‍സ്; ബൗളര്‍ക്ക് പത്തുവര്‍ഷത്തെ വിലക്ക്

നാല് പന്തില്‍ വഴങ്ങിയത് 92 റണ്‍സ്; ബൗളര്‍ക്ക് പത്തുവര്‍ഷത്തെ വിലക്ക്

ക്രിക്കറ്റ് ചരിത്രത്തില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ഏറെ പിന്നിലാണെങ്കിലും ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയെന്നും സ്‌കോര്‍ ചെയ്തുമെന്നുമുള്ള ഇരട്ട റെക്കൊഡ് ബംഗ്ലാദേശ് ടീമുകള്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കി.....

കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു; ജീവനക്കാര്‍ സമവായത്തിന്റെ പാതയിലെത്തിയത് നിലപാട് കടുപ്പിച്ചതോടെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ തുടര്‍ന്ന പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസി എം.ഡി എം.ജി രാജമാണിക്യവുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്....

നടിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍; തുടര്‍ച്ചയായ സന്ദേശങ്ങളും ഫോണ്‍വിളികളും; എട്ടുമാസം പിന്തുടര്‍ന്നതിന്റെ കാരണം കേട്ട് പൊലീസും ഞെട്ടി

മുംബൈ: പ്രമുഖ ടെലിവിഷന്‍ താരമായ സൊനാരിക ബഡോരിയയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നടിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23കാരനായ....

എല്‍ഡിഎഫില്‍ പുതിയ ഒരു കക്ഷിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് പന്ന്യന്‍; കേരള കോണ്‍ഗ്രസുമായി കാണിച്ചത് നെറികേടും വിശ്വാസവഞ്ചനയുമെന്ന് കെസി ജോസഫ്

കാസര്‍ഗോഡ്: കോട്ടയം ജില്ലാ പഞ്ചായത്തിലെ മുന്നണി ബന്ധം പ്രാദേശിക പ്രശ്‌നമാണെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫില്‍ കൂടുതലായി....

അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്നും ഷീബയ്ക്ക് സ്വപ്‌നം മാത്രം; സ്പ്രിന്റ് റാണിയാവാനുള്ള ഈ കശുവണ്ടിത്തൊഴിലാളിയുടെ ജൈത്രയാത്ര തുടരുന്നു

കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാഹസത്തിനിടയില്‍ ഓടിയും നടന്നും മെഡലുകള്‍ വാരിക്കൂട്ടുകയാണ് കൊല്ലം മയ്യനാട് സുനാമി ഫ് ളാറ്റിലെ അന്തേവാസിയും കശുവണ്ടിത്തൊഴിലാളിയുമായ....

കെഎസ്ആര്‍ടിസി സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഉഴവൂര്‍ വിജയന്‍; ‘വേലി തന്നെ വിളവു തിന്നാന്‍ ശ്രമിക്കുന്ന നിലപാട് ഉപേക്ഷിക്കണം’

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍....

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; കനത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം; പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പുലര്‍ച്ചെ മേന്ദാര്‍സ് മാന്‍കോട്ട് മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്....

‘ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി മാറിടങ്ങളില്‍ ഷോക്കടിപ്പിക്കുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥ

ദില്ലി: ഛത്തീസ്ഗഢ് പൊലീസ് ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ശരീരത്തില്‍ ഷോക്കടിപ്പിക്കാറുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി....

എഫ്ബിഐ ഉദ്യോഗസ്ഥ ഐഎസ് ഭീകരനെ വിവാഹം ചെയ്തു; പിന്നീട് സംഭവിച്ചത്

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. അബു തല്‍ഹ....

പാലക്കാട് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്

പാലക്കാട്: പാലക്കാട് പെരുമാട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഐഎം പാട്ടിക്കുളം ബ്രാഞ്ച് അംഗം നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. തലയില്‍....

തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് കൂടുതല്‍ ജലം എത്തിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് കൂടുതല്‍ ജലം എത്തിക്കുന്നു. ഒരേ സമയം....

കൊച്ചി മെട്രോ: അന്തിമ പരിശോധനയ്ക്ക് ഇന്ന് തുടക്കം; സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള അന്തിമ പരിശോധനയ്ക്ക് ഇന്ന് തുടക്കം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിലാണ്,....

പാലക്കാട്ടെ മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷം; കൃഷി നാശത്തിന് പുറമെ നാട്ടുകാരുടെ ജീവനും ഭീഷണി; വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയും ആക്രമം

പാലക്കാട്: കടുത്ത വേനലില്‍ പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്ന വന്യജീവികള്‍, കൃഷി നാശത്തിനു....

താനെയില്‍ വനിതാ ഡ്രൈവര്‍മാരെ ആക്ഷേപിച്ച് പുരുഷ സഹപ്രവര്‍ത്തകര്‍; വേശ്യാലയങ്ങളിലേക്കുപോകൂ എന്ന് അധിക്ഷേപം

മുംബൈ : മുംബൈയില്‍ വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലൈംഗിക അധിക്ഷേപം നേരിടേണ്ടിവരുന്നുവെന്ന് പരാതി. മുംബൈയിലെ കിഴക്കന്‍ നഗരമായ താനെയിലാണ് ഇത്തരത്തില്‍....

സൈനികരുടെ മൃതദേഹം വികൃതമാക്കിയ നടപടിയില്‍ മറുപടിക്കൊരുങ്ങി ഇന്ത്യ; തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി

ദില്ലി : രണ്ട് സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്‍ നടപടിക്കെതിരെ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം....

കോടനാട് കൊലപാതക കേസിലെ രണ്ടാം പ്രതിയുടെ മൊഴിയെടുത്തു; ഉറങ്ങിപ്പോയത് അപകടകാരണമെന്ന് സയന്‍

പാലക്കാട് : കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി കേരള പോലീസ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ ആശുപത്രിയിലെത്തിയാണ് പാലക്കാട് ടൗണ്‍....

മരുന്ന് വാങ്ങിയതില്‍ അഴിമതി നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയ മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. അരോഗ്യ വകുപ്പ് ഡയറക്ടര്‍മാരായിരുന്ന ഡോ.....

പൊലീസിലെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫിന്റെ ഹാങ്ഓവര്‍ മാറാത്തത്; ക്രമസമാധാനവും കുറ്റാന്വേഷണവും വിഭജിക്കുമെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ്ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ....

Page 6054 of 6374 1 6,051 6,052 6,053 6,054 6,055 6,056 6,057 6,374