Latest
സെൻകുമാർ കേസിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി; വിധി പരിശോധിച്ച് ഉചിതമായ നടപടി ഉണ്ടാകും; സുപ്രീംകോടതി വിധി അന്തിമമാണ്
സെൻകുമാറിനെ പുനർനിയമിക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു....
സയനെ ചോദ്യം ചെയ്യാൻ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി....
കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന....
മൂന്നാര്‍ : മൂന്നാറില്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഗോമതി ഉള്‍പ്പടെയുള്ള സമരക്കാരുടെ തീരുമാനം. ആശുപത്രിയിലെ ചികിത്സ വേണ്ടെന്ന് എഴുതി....
ദില്ലി: കെ.സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഹൈക്കമാൻഡ് ആണ് വേണുഗോപാലിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. പി.സി വിഷ്ണുനാഥിനെ....
മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം....
ദില്ലി: കൊലക്കേസ് പ്രതി കോടതി വളപ്പിനുളളിൽ കൊല്ലപ്പെട്ടു. ദില്ലിയിൽ ജില്ലാ കോടതി സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. കുപ്രസിദ്ധ കുറ്റവാളിയും കൊലക്കേസ്....
മൂന്നാര്‍ : ആരോഗ്യനില വഷളായ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമരക്കാരായ ഗോമതി, കൗസല്യ....
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി തമ്മിലടിച്ച് താരങ്ങൾ. പാക് ക്രിക്കറ്റ് ടീം നായകൻ ഉമർ അക്മലും ഓൾ റൗണ്ടർ ജുനൈദ്....
പുണെ: ഐപിഎല്ലിൽ കോഹ്‌ലിപ്പട വീണ്ടും തോറ്റോടി. പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസുകൾക്കാണ് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ്....
കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ വിക്രം ചാറ്റർജി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ഇന്നു പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. വിക്രം....
യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയുടെ ബന്ധുവിന് വായ്പ നല്‍കിയതിലും ദുരൂഹത....
ഹൂസ്റ്റൺ: ഗൂഗിൾ സിഇഒ ഇന്ത്യാക്കാരനായ സുന്ദർ പിച്ചൈ നടത്തിയ പുതിയ കണ്ടുപിടുത്തങ്ങൾ കഴിഞ്ഞ വർഷം വാങ്ങിയത് 200 മില്യൺ യുഎസ്....
കൊച്ചി: പാരിസ് ഭീകരാക്രമണം അന്വേഷിക്കാൻ മലയാളി ഉദ്യോഗസ്ഥനും. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലി ഉൾപ്പടെയുള്ള സംഘം ഫ്രാൻസിലെത്തി. കേസന്വേഷണത്തിനു ഫ്രഞ്ച് സംഘം....
കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല.....
കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവർത്തകർ യോഗം ചേർന്ന കേസിൽ അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ....
മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പടിയിറങ്ങുകയാണ്. നെയ്മറിനു വേണ്ടി. ഒന്നും മനസ്സിലായില്ലെങ്കിൽ നെറ്റി ചുളിക്കേണ്ട. സംഭവം....
മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ....
ദില്ലി: ഡിജിപിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹര്‍ജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡിജിപിയായി നിയമിക്കണമെന്ന....
കണ്ണൂര്‍: ഇരിക്കൂര്‍ തിരൂര്‍ കല്യാട് സിബ്ഗ കോളേജിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ പുലി വീണതായി സൂചന. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും....
ഏഴ് രാജ്യങ്ങള്‍ താണ്ടി ബ്രിട്ടനില്‍ നിന്ന് ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയിലെത്തി. 20 ദിവസം കൊണ്ട് 12,000 കിലോമീറ്റര്‍ യാത്ര....