Latest
നാക്കുപിഴകളാല്‍ സമ്പന്നമായി സഭാ സമ്മേളനം; തിരുവഞ്ചൂര്‍ തന്നെ ഇന്നത്തെയും താരം; മാണിക്കുണ്ടായത് അല്‍പം കടന്നുപോയി; മുഖ്യമന്ത്രിക്കും പിശകുപറ്റി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധ ചൂടിനിടയിലും നാക്കുപിഴകളാല്‍ നര്‍മരസ സമ്പന്നമായിരുന്നു ഇന്നത്തെ നിയമസഭാ സമ്മേളനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.എം മാണിക്കും നാക്കുപിഴച്ചത് സഭയില്‍ ചിരിപടര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് പറ്റിയ പിഴവും....
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാറിനും റിപ്പോര്‍ട്ടര്‍ കെ ജയചന്ദ്രനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.....
ദില്ലി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ജെ.എസ്....
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ശരത് കുമാർ വിവാഹിതനായി.....
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗത്തിൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന....
ദില്ലി: ദില്ലി മെട്രോയിൽ മുസ്ലിം വൃദ്ധനോടു പാകിസ്താനിലേക്കു പോകാൻ ആക്രോശിച്ച് യുവാക്കൾ. മുതിർന്ന പൗരൻമാർക്കുള്ള സംവരണ സീറ്റിൽ നിന്നു മാറിത്തരാൻ....
ദില്ലി: ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പർ സുബ്രത പാൽ ഉത്തേജക മരുന്ന് ഉപയോഗത്തിനു പിടിയിലായി. നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതിനാണ് സുബ്രത....
ഗോമതിയുടെ സമരം നിരാഹാരമായത് സി.ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം. സമരത്തിന് ആം ആദ്മി പാർട്ടി പിന്തുണ നൽകണമെങ്കിൽ സത്യാഗ്രഹം നിരാഹാരമാക്കണമെന്നു നീലകണ്ഠൻ....
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്‌ഗെയാണ് സഹീറിന്റെ ജീവിതപങ്കാളിയാകുന്നത്. ഇരുവരും തമ്മിലുള്ള....
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു....
മൂന്നാർ: മൂന്നാറിൽ ഇനിയാർക്കും കയ്യേറ്റം നടത്താൻ തോന്നാത്ത തരത്തിലുള്ള ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ....
ബംഗളുരു: കുഴൽകിണറിൽ 56 മണിക്കൂറിൽ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം....
സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്നു രമേശ് ചെന്നിത്തല....
14-ാമത് കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിനാണ്....
ദില്ലി : തെലുങ്ക് ചലച്ചിത്ര പ്രതിഭയും നടനുമായ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരം....
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 43 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍....
തിരുവനന്തപുരം : 14-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പൂര്‍ണമായി പാസാക്കുകയും സുപ്രധാന നിയമ നിര്‍മ്മാണവുമാണ്....
തിരുവനന്തപുരം : മോഹന്‍ലാലിന്റെ ദേശീയ പുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. മലയാളത്തിന്റെ അഭിമാനവും എല്ലാ....
ഇടുക്കി: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....