Latest

മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെ എന്നു സംശയം; സമരം സിഐടിയുവുമായി ബന്ധം വേർപ്പെടുത്തി ദിവസങ്ങൾക്കകം; സമരത്തിനു കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാർ

മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെ എന്നു സംശയം; സമരം സിഐടിയുവുമായി ബന്ധം വേർപ്പെടുത്തി ദിവസങ്ങൾക്കകം; സമരത്തിനു കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാർ

ഇടുക്കി: മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ സമരവും രംഗപ്രവേശവും ഏറെ സംശയം ഉളവാക്കുന്നതാണ്. മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഗോമതി സിഐടിയുവിൽ നിന്ന് രാജിവയ്ക്കുന്നതായി....

പതിനാറുകാരിയെ പീഡിപ്പിച്ചതിനു സീരിയൽ താരത്തിനെതിരെ കേസ്; മുൻകൂർ ജാമ്യം തേടി താരം കോടതിയെ സമീപിച്ചു

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സീരിയൽ താരത്തിനെതിരെ പൊലീസ് കേസെടുത്തു. നാലു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന....

എന്നെ ഞാനാക്കിയത് മമ്മൂക്കയാണെന്നു ബിജു നാരായണൻ; വസ്ത്രധാരണത്തിൽ അടക്കം മാറ്റം വരുത്താൻ മമ്മൂക്കയുടെ വാക്കുകൾ തുണയായി; ബിജു നാരായണൻ ജെബി ജംഗ്ഷനിൽ

കൊച്ചി: എന്നെ ഞാനാക്കിയത് മമ്മൂക്കയുടെ വാക്കുകളാണെന്നു ഗായകൻ ബിജു നാരായണൻ. കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ....

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നു മുഖ്യമന്ത്രി; വിധിപ്പകർപ്പ് കിട്ടിയശേഷം നടപടി എന്നും മുഖ്യമന്ത്രി പിണറായി

കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ....

പന്തയം വച്ച പണം ചോദിച്ചതിനു കളിക്കളത്തിൽ അരുംകൊല; കളിക്കൂട്ടുകാരനെ അടിച്ചു കൊന്നത് 250 രൂപയുടെ പേരിൽ

കൊൽക്കത്ത: പന്തയം വച്ച പണം ചോദിച്ചതിനു പന്തയം തോറ്റയാൾ കൂട്ടുകാരനെ അടിച്ചു കൊന്നു. ക്രിക്കറ്റ് കളിക്കിടെ ബെറ്റു വച്ച 250....

സുപ്രീംകോടതി വിധിയിൽ സന്തോഷമെന്നു ടിപി സെൻകുമാർ; നിയമപോരാട്ടത്തിൽ പിന്തുണച്ചവർക്കു നന്ദിയെന്നും സെൻകുമാർ

തിരുവനന്തപുരം: തന്നെ തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നു മുൻ ഡിജിപി ടി.പി സെൻകുമാർ. നിയമപോരാട്ടത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി....

മന്ത്രി എം.എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര; മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാത്രം എതിരായ പരാമർശം സ്ത്രീവിരുദ്ധതയാക്കി വളച്ചൊടിച്ചു; മണിയുടെ പ്രസംഗത്തിന്റെ പൂർണരൂപത്തിന്റെ വിശകലനം ആ സത്യം പുറത്തു കൊണ്ടുവരുന്നു

തിരുവനന്തപുരം: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....

പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐയുടെ യൂത്ത് മാർച്ച്; തടയാൻ സർവ സന്നാഹങ്ങളുമായി മുംബൈ പൊലീസ്; മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും....

ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു; വിവരങ്ങളെത്തിയത് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ; വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തു

റാഞ്ചി: ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്ന് സർക്കാർ വെബ്‌സൈറ്റിലെത്തി. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന പെൻഷൻകാരുടെ....

തിരക്കേറിയ റോഡിലെ വാഹനങ്ങൾക്കിടയിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി പൊലീസ്; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

തിരക്കേറിയ റോഡിലെ വാഹനത്തിരക്കിൽ നിന്നു പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അബുദാബി പൊലീസിന്റെ....

ഇടുക്കി ഹര്‍ത്താല്‍ ബിജെപി പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ; എഞ്ചിനീയറിഗ് എന്‍ട്രന്‍സ് എഴുതുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നും എസ്എഫ്‌ഐ

തിരുവനന്തപുരം : സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന ദിവസം ബിജെപി പ്രഖ്യാപിച്ച ഇടുക്കി ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന....

തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടല്ലെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുക....

അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങി കൊച്ചി; പരിശീലന മൈതാനങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍; സ്റ്റേഡിയങ്ങള്‍ മെയ് മധ്യത്തോടെ തയ്യാറാകുമെന്ന് കായികമന്ത്രി എസി മൊയ്തീന്‍

കൊച്ചി : അണ്ടര്‍ – 17 ലോകകപ്പിന് വേദിയാവുന്ന കലൂര്‍ സ്റ്റേഡിയത്തിനൊപ്പം പരിശീലന മൈതാനങ്ങളുടെയും നിര്‍മ്മാണം അന്തിമഘട്ടത്തില്‍. സ്റ്റേഡിയം നവീകരണവും....

മാധ്യമ റിപ്പോര്‍ട്ട് ശരിയെങ്കില്‍ മന്ത്രി എംഎം മണി പറഞ്ഞത് തെറ്റ്; പ്രസ്താവന ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കും; പ്രസ്താവന നടത്തുമ്പോള്‍ മന്ത്രിയെന്ന ഔന്നത്യം പാലിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട് : മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെയാണെങ്കില്‍ അങ്ങേയറ്റം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് സാഹചര്യത്തിലാണ്....

വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി; തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖം; വിവാദത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും എംഎം മണി

തൊടുപുഴ : തനിക്കെതിരായ വിവാദം മാധ്യമ സൃഷ്ടിയെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എംഎം മണി. പ്രസംഗം എഡിറ്റ് ചെയ്തു എന്ന് സംശയിക്കുന്നു.....

എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; മണി പറഞ്ഞത് ശരിയായില്ലെന്നും പിണറായി വിജയന്‍

ദില്ലി : മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെമ്പിള ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്.....

ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍; സബ്കളക്ടറുടെ ഭാഗത്ത് നയപരമായ പിശക്; എംഎം മണിയുടെ പരാമര്‍ശം തള്ളി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയും പികെ ശ്രീമതി എംപിയും

തിരുവനന്തപുരം : ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സ്ഥിതി നല്ലതല്ലെന്ന് മന്ത്രി എകെ ബാലന്‍. ഒഴിപ്പിക്കല്‍ നടപടിക്കിടെ സബ്കളക്ടറുടെ ഭാഗത്ത് നയപരമായ....

Page 6062 of 6372 1 6,059 6,060 6,061 6,062 6,063 6,064 6,065 6,372