Latest

കോഴിക്കോട് വയനാട് റൂട്ടിലെ അനധികൃത സര്‍വ്വീസ്; പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു; #PeopleTV Impact

കോഴിക്കോട് വയനാട് റൂട്ടിലെ അനധികൃത സര്‍വ്വീസ്; പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു; #PeopleTV Impact

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു. ദേശസാല്‍കൃത റൂട്ടിലൂടെ സ്വകാര്യ....

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി; തീരുമാനം മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ല; സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണം

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ഉമ്മന്‍ചാണ്ടി. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു....

കേന്ദ്ര തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ കൂടുതല്‍ മന്ത്രിമാര്‍; എ.കെ ബാലനും ഇ.ചന്ദ്രശേഖരനും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു

തിരുവനന്തപുരം: വിശിഷ്ടവ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ മന്ത്രിമാരും. കേന്ദ്ര തീരുമാനം....

മദൂറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം ശക്തം; ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം

കരക്കാസ്: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് നേരെയുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ടു യുവാക്കളും....

പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍; കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറി; ഒരു മരണം

ദില്ലി: പ്ലസ്ടു വിദ്യാര്‍ഥി അമിതവേഗതയില്‍ ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി....

മാതൃകയായി ഇടതു മന്ത്രിമാര്‍: തോമസ് ഐസക്കും മാത്യു ടി തോമസും വാഹനങ്ങളില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കി

തിരുവനന്തപുരം: ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധനം പാലിച്ച് സംസ്ഥാനത്തെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ് എന്നിവര്‍....

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തവയില്‍ എംഡിഎംഐയും എല്‍എസ്ഡിയും; മയക്കുമരുന്ന് എത്തിച്ചത് സിനിമാ പ്രവര്‍ത്തകരെയും ഡിജെ പാര്‍ട്ടികളെയും ലക്ഷ്യമിട്ട്

കൊച്ചി: കുണ്ടന്നൂരില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. എംഡിഎംഐ, എല്‍എസ്ഡി, ചരസ്, കൊക്കെയ്ന്‍, ഹാഷിഷ്,....

മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമഭേദഗതികള്‍ പിന്‍വലിക്കണം; കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ അണിനിരക്കണം

കോട്ടയം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മൂലധന ഉടമകള്‍ക്ക് വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധമായ തൊഴില്‍....

പാകിസ്ഥാന്റെ ദേശീയ പക്ഷിയെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ പിടിയില്‍; സംഭവം കൊച്ചിയില്‍

കൊച്ചി: പാകിസ്ഥാന്റെ ദേശീയ പക്ഷിയെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി സ്വദേശിനിയുടെ വീട്ടില്‍നിന്ന് എസ്പിസിഎ (സൊസൈറ്റി ഫോര്‍....

ബാബറി മസ്ജിദ് കേസില്‍ അദ്വാനിയെ കുടുക്കിയത് മോദിയുടെ തന്ത്രമെന്ന് ലാലു പ്രസാദ് യാദവ്; സിബിഐ പ്രവര്‍ത്തിക്കുന്നത് മോദിയുടെ നിര്‍ദ്ദേശം അനുസരിച്ച്

ദില്ലി: എല്‍.കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കാനുള്ള നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രമാണ് ബാബറി മസ്ജിദ് കേസില്‍ നടക്കുന്നതെന്ന്....

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ രാജ്യവ്യാപക പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു; കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു

ദില്ലി: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന മോദിസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മെയ് മാസം രണ്ടാംപകുതിയില്‍ രാജ്യവ്യാപകമായി പ്രചാരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി....

കൊച്ചി മെട്രോ: സുരക്ഷാ കമീഷണറുടെ പരിശോധന അടുത്ത മൂന്നിന്; അനുമതി ലഭിച്ചാലുടന്‍ ഉദ്ഘാടന തിയ്യതി നിശ്ചയിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനഘട്ട പരിശോധന മേയ് മൂന്നു മുതല്‍ നടക്കും.  ആലുവ മുതല്‍ പാലാരിവട്ടം....

മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു; മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍; പട്ടികയില്‍ ഇസ്രായേലും

ദില്ലി: ചെറിയ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ....

ബാഹുബലി 2ന്റെ കര്‍ണാടകയിലെ റിലീസ് പ്രതിസന്ധിയില്‍; കാവേരി പ്രശ്‌നത്തില്‍ കട്ടപ്പ സത്യരാജ് മാപ്പുപറയാതെ റിലീസ് അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍

ബംഗളുരു : കാവേരി നദീജല പ്രശ്‌നത്തില്‍ തുടങ്ങിയ തര്‍ക്കം ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിനെയും പ്രതിസന്ധിയിലാക്കുന്നു. ചിത്രത്തില്‍ കട്ടപ്പ എന്ന....

ഫേസ്ബുക് പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുന്നു; ഭീതിജനക രംഗങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

കൊലപാതകം അടക്കമുള്ള ഭീതിജനക രംഗങ്ങള്‍ ഇനി ഫെയ്‌സ്ബുക്കില്‍ ഉണ്ടാകില്ല. ഇത്തരം ചിത്രങ്ങളുടേയും വീഡിയോകളുടേയും പ്രചരണം തടയുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സിഇഒ....

ഉറക്കം തടസപ്പെടുത്തിയ ജേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; സംഭവം ഛത്തിസ്ഗഡില്‍

ഛത്തീസ്ഗഡ് : ഉറക്കത്തിന് തടസം സൃഷ്ടിച്ചതിന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ബഹളം കേട്ട് തടയാനെത്തിയ നാട്ടുകാരുടെ മുന്നില്‍വച്ചായിരുന്നു കൊലപാതകം. ഛത്തീസ്ഗഡിലെ ദൗണ്‍ദിലോറ....

രാജ്യത്തെ ആരോഗ്യരംഗത്തിന്റെ ഭാവി ചെറുകിട നഗരങ്ങളില്‍; ഇന്ത്യയിലെ ആരോഗ്യനിലവാരം ലോകനിലവാരത്തിലാകാന്‍ ബഹുദൂരം സഞ്ചരിക്കണമെന്നും കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാര്‍

തിരുവനന്തപുരം : ഇന്ത്യയിലെ ആരോഗ്യ രംഗം ബഹുദൂരം പിന്നിലാണെന്ന് ഇന്റര്‍വെന്‍ണഷല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാര്‍. രാജ്യത്തെ മുഴുവന്‍....

കുടിവെള്ള ടാങ്കര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ചുകൊന്ന സംഭവം; മറ്റൊരു ടാങ്കര്‍ ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം : കുടിവെള്ള വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ് ലോറി ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോട്ടയം....

കടകംപള്ളി വിരുദ്ധ ആട്ടക്കഥക്കാര്‍ അപഹാസ്യരെന്ന് ഐബി സതീഷ്; ഉപന്യാസങ്ങളെല്ലാം ഉള്ളുപൊള്ളയായ തന്ത്രങ്ങളെന്നും എംഎല്‍എ

തിരുവനന്തപുരം : സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആട്ടക്കഥ ചമയ്ക്കുന്ന വിരുദ്ധര്‍ അപഹാസ്യരെന്ന് കാട്ടാക്കട എംഎല്‍എ ഐബി സതീഷ്. മന്ത്രിയായ....

Page 6066 of 6371 1 6,063 6,064 6,065 6,066 6,067 6,068 6,069 6,371
bhima-jewel
sbi-celebration

Latest News