Latest

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ മാധ്യമവാര്‍ത്തകള്‍ അവിശ്വസിക്കുന്നില്ലെന്ന് വിഎസ്; മുഖ്യമന്ത്രിയെ പുറത്താക്കി ചാണകവെള്ളം തളിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ മാധ്യമവാര്‍ത്തകള്‍ അവിശ്വസിക്കുന്നില്ലെന്ന് വിഎസ്; മുഖ്യമന്ത്രിയെ പുറത്താക്കി ചാണകവെള്ളം തളിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അവിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....

കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടന ഓഫീസിന് സമീപം വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; 16 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സന്നദ്ധസംഘടനയുടെ ഓഫീസിന് സമീപം വെടിവെപ്പ്. ....

ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍; ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അനുവദിക്കരുതെന്നും സച്ചാര്‍

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍....

മോദിയുടെ ഗുജറാത്തില്‍ തണ്ടൊടിഞ്ഞ് താമര; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ്

കേന്ദ്രത്തിലെ ഭരണം ഒന്നര വര്‍ഷം പിന്നിടുമ്പോല്‍ ഗുജറാത്തില്‍ താമര വാടുകയാണ്.....

ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ സ്‌ഫോടനാത്മകമെന്ന് പിണറായി വിജയന്‍; യുഡിഎഫിന് അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണം; ഹൈക്കമാന്‍ഡും ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം

സാംസ്‌കാരികമായും ധാര്‍മ്മികമായും അഴുക്കുചാലില്‍ വീണ ഭരണരാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ പുറത്തു വരുന്നത്.....

മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി ബിജു രാധാകൃഷ്ണന്‍; ഉമ്മന്‍ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചു; ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും ബിജു രാധാകൃഷ്ണന്‍

മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.....

ബാര്‍ ലൈസന്‍സ് സംബന്ധിച്ച എല്ലാ ഫയലുകളും പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; ബാബുവിനെതിരെ കേസെടുക്കും വരെ സഭയില്‍ പ്രക്ഷോഭം

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം; വിമാനത്താവളം അടച്ചു; ഒഴുക്കില്‍ ആടിയുലഞ്ഞ് സെയ്ദാപേട്ട് മേല്‍പാലം; ചെന്നൈയിലേത് നൂറ്റാണ്ടിനിടയിലെ കനത്തമഴ

ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തി ചെന്നൈയില്‍ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകുവോളം പെയ്ത കനത്ത മഴ ചെന്നൈയിലെ....

ഗുലാം അലി കേരളത്തിലേക്ക്; പരിപാടി ജനുവരിയില്‍ കോഴിക്കോടും തിരുവനന്തപുരത്തും

ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.....

രഞ്ജി ട്രോഫി; കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങള്‍ പൊലിഞ്ഞു; ഹിമാചലിനോട് തോറ്റ് പുറത്ത്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന്....

വെള്ളാപ്പള്ളി നടേശന്‍ നിരന്തരമായി ഗുരുനിന്ദ നടത്തുന്നെന്ന് സുധീരന്‍; എസ്എന്‍ഡിപിയെ നയിക്കാന്‍ വെള്ളാപ്പള്ളിക്ക് യോഗ്യതയില്ല

എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകൃത ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്താനാണ് വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ....

പെഷവാര്‍ സ്‌കൂളിലെ കൂട്ടക്കൊല; നാലു താലിബാന്‍ ഭീകരരെ തൂക്കിക്കൊന്നു

സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ....

രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തീരുമാനമെടുക്കേണ്ടത് കേന്ദ്രമെന്ന് സുപ്രീംകോടതി; തമിഴ്‌നാടിന് സര്‍ക്കാരിന് അധികാരമില്ല

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ....

ബാര്‍ കോഴക്കേസ്; തുടരന്വേഷണം തടയണമെന്ന റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു; ഹര്‍ജി എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വിധിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു. ....

ബാബുവിന്റെ രാജി ആവശ്യം; സഭയില്‍ ഇന്നും പ്രതിഷേധം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെയും പാക്കേജ് നടപ്പാക്കാതെയും നടത്തുന്നതിനെതിരെയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ജമീലാ പ്രകാശം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.....

മാണിക്കെതിരെ തുടരന്വേഷണം; കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് അന്തിമ വാദം

റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും....

മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതിന്; മോഡി പ്രോത്സാഹിപ്പിക്കുന്നത് വിദ്വേഷത്തിന്റെ ഇന്ത്യയെയാണെന്ന് തരൂര്‍

മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍....

നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു; മരണം അര്‍ബുദ രോഗബാധയെത്തുടര്‍ന്ന്; സംസ്‌കാരം ഇന്ന്

നങ്ങ്യേരമ്മകൂത്തിനെ ലോകപ്രശസ്തിയില്‍ എത്തിച്ചാണ് മാര്‍ഗിസതി ജീവിതത്തിലെ ചമയങ്ങള്‍ അഴിച്ചുവെയ്ക്കുന്നത്....

Page 6069 of 6148 1 6,066 6,067 6,068 6,069 6,070 6,071 6,072 6,148