Latest
മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന....
ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലാ നടരാജന്റെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ (47) കുഴഞ്ഞുവീണു മരിച്ചു. കുംഭകോണം....
പട്ന, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ആറു പേര് വീതം....
തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പൊലീസ് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും.....
മലപ്പുറം: വിവാഹ മോചിതയായ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് സ്വത്ത് തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാരലേരി....
ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര....
സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയിലെ തീരനഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍....
ഒരു സഹോദരന് സത്യവിശ്വാസത്തിന്റെ രക്തസാക്ഷിയായി....
റോം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എമ്മ മൊറാനോ അന്തരിച്ചു. 117 വയസായിരുന്നു. ശനിയാഴ്ചയാണ് എമ്മ മരണത്തിന് കീഴടങ്ങിയത്.....
അഹമ്മദാബാദ്: പാകിസ്ഥാനില്‍ ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.....
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അര്‍ധസൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് ഹുസൈന്‍ (23) ആണ് കൊല്ലപ്പെട്ടത്.....
ദില്ലി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയുമാണ്....
കൊല്ലം: കൊല്ലം പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് ബാക്കി....
ദില്ലി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി അമ്പതംഗ സംഘം ഇന്ത്യയിലെത്തി. ദില്ലി റോക്ക്‌ലാന്റ് ആശുപത്രിയിലാണ് യെമനീസ് സംഘം....
ശ്രീനഗര്‍: ‘ഞാന്‍ കല്ലേറുകാരനല്ല, ജീവിതത്തില്‍ ഇന്നേവരെ ആരെയും കല്ലെറിഞ്ഞിട്ടില്ല.’ കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവ് ഫാറൂഖ് അഹ്മദ് ദറിന്റെ....
റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സ് വിജയം. കൊല്‍ക്കത്തയുടെ 173 റണ്‍സ്....
തിരുവനന്തപുരം: ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ. ‘പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റര്‍....
ഇടുക്കി: തേക്കടി വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. കുമളി പളിയക്കുടി സ്വദേശി....
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ശ്രീനഗര്‍ ലോക്‌സഭാ....
ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും....
തൊടുപുഴ: കയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം പരിഹാസ്യമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. കയ്യേറ്റങ്ങള്‍ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുമെന്ന്....