Latest

എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ വന്‍തട്ടിപ്പ്; പണം നഷ്ടപ്പെട്ടത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക്; ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍

എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ വന്‍തട്ടിപ്പ്; പണം നഷ്ടപ്പെട്ടത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക്; ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതര്‍

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. പുതിയ എടിഎം കാര്‍ഡ് നല്‍കാന്‍ ബാങ്കില്‍ നിന്ന് വിളിക്കുന്നു എന്ന് പരിചയപ്പെടുത്തിയായിരുന്നു....

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്തവരാണ് മന്ത്രിമാരെന്ന് പുറംലോകം അറിയുന്നത് നാണക്കേടല്ലേ?: വിമര്‍ശനവുമായി എന്‍.എന്‍.കൃഷ്ണദാസ്

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്.....

ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കം ശക്തം; ചര്‍ച്ചകള്‍ക്കായി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു; നിലപാട് വ്യക്തമാക്കി ചെന്നിത്തല

ദില്ലി: സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി സ്ഥിരം അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കൂടുതല്‍ കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടിയെ....

അമേരിക്കന്‍ ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാന്‍; കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല

കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാനിലെ ഐസിസ് താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 90 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. അചിന്‍ ജില്ലാ ഗവര്‍ണര്‍....

മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്....

കോടതിയലക്ഷ്യ കേസില്‍ മിഡ് ഡേയ്ക്ക് ജയം; ശിക്ഷയും രക്ഷയും ഇല്ലാതെയാണ് കേസ് തീര്‍ന്നതെന്ന് എന്‍.പി രാജേന്ദ്രന്‍

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ വാര്‍ത്ത സംബന്ധിച്ച കേസില്‍ മിഡ് ഡേയ്ക്ക് ജയം. പക്ഷേ, കേസ് ഒട്ടേറെ പ്രശ്‌നങ്ങള്‍....

ഇന്നസെന്റ് രാഷ്ട്രപതിയാകാം എന്ന സൂചനയുമായി സംവിധായകൻ ഫാസിൽ; ചുരുങ്ങിയപക്ഷം ഉപരാഷ്ട്രപതിയെങ്കിലും ആകും

ഇന്നസെന്റ് എംപി രാഷ്ട്രപതിയാകുമോ? ഇന്നസെന്റ് രാഷ്ട്രപതിയാകാം എന്ന സൂചനയുമായി സംവിധായകൻ ഫാസിൽ രംഗത്ത്. ഇന്നസെന്റ് രാഷ്ട്രപതി ആയേക്കുമെന്നും അല്ലെങ്കിൽ ഉപരാഷ്ട്രപതിയാകുമെന്നും....

Page 6072 of 6372 1 6,069 6,070 6,071 6,072 6,073 6,074 6,075 6,372