Latest

പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്ന് ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പ് ഫ്രാൻസിസ് ലോൺട്രിയിൽ എല്ലാവർക്കും സൗജന്യം

പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്ന് ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പ് ഫ്രാൻസിസ് ലോൺട്രിയിൽ എല്ലാവർക്കും സൗജന്യം

റോം നഗരത്തിലെ പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്നിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പ് ഫ്രാൻസിസ് ലോൺട്രി എന്നറിയപ്പെടുന്ന കേന്ദ്രത്തിൽ വാഷിംഗ് മെഷീനുകളും ഡ്രയറുകളും തയ്യാറായിക്കഴിഞ്ഞു. സ്വന്തമായി വീടില്ലാത്തവരെ ഉദ്ദേശിച്ചാണ്....

മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം; സമ്മാനിച്ചത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ

നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം നൽകി ആദരിച്ചു. ഒട്ടാവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ....

ഓടയിലേക്കു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി പൊട്ടിത്തെറിച്ച് യുവാവിനു ഗുരുതരപരുക്ക്; മരണത്തിൽ നിന്നു യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | വീഡിയോ

ഓടയിലേക്കു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി വരുത്തിവെച്ച വിന ചെറുതൊന്നുമല്ല. ഇറാനിലെ ഒരു യുവാവിന് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറൽ....

സിറിയയിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഐഎസ് താവളത്തിലെ വിഷവാതക പൈപ്പുകൾ തകർന്നു

ദമാസ്‌കസ്: സിറിയയിൽ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തി. ഐഎസ് ഭീകരകേന്ദ്രത്തിലെ വിഷവാതക പൈപ്പുകൾ ബോംബാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി....

വിഷുപ്പാട്ടുകൾ പാടി വിഷുവിനെ വരവേൽക്കാം; ഋതുപ്പകർച്ചകളെ പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്താം

ഓരോ ഋതുപ്പകർച്ചയെയും പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് മലയാളത്തിന്റെ രീതിയാണ്. കാലഗതിയിൽ ഓരോരോ ഭാവമണിയുന്ന നമ്മുടെ പ്രകൃതി ഓരോ വികാരമാണ് നമ്മിൽ....

ആഭിചാരവും ആത്മാക്കളും; കേഡലിന്റെ വെളിപ്പെടുത്തൽ ഓർമ്മപ്പെടുത്തുന്ന ചില സിനിമകൾ

തിരുവനന്തപുരം: നന്തൻകോട്ട് കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേഡലിന്റെ വെളിപ്പെടുത്തൽ ചില ഓർമപ്പെടുത്തലുകളിലേക്കാണ് നയിക്കുന്നത്. പാലമരങ്ങളിൽ കൂടുകൂട്ടിയിരുന്ന യക്ഷിസങ്കൽപങ്ങളെ ഭാർഗവീനിലയങ്ങളിലെത്തിച്ച പ്രേതകഥ....

പുലിമുരുകൻ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്; 3 ഡി പതിപ്പിന്റെ ആദ്യ പ്രദർശനം ഗിന്നസ് ബുക്കിൽ

മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോർഡുകളും ഭേദിച്ച പുലിമുരുകൻ ഗിന്നസ് വേൾഡ് റെക്കോർഡിലേക്കും. ചിത്രത്തിന്റെ 3ഡി പതിപ്പിന്റെ ആദ്യ പ്രദർശനമാണ്....

നന്തൻകോട് കൂട്ടക്കൊല; കേഡൽ ജീൻസണ് മാനസികരോഗം ഇല്ലെന്നു മനോരോഗ വിദഗ്ധർ; കേഡലിന്റേത് ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമം; പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കും

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജീൻസൺ രാജയ്ക്കു മാനസികരോഗം ഇല്ലെന്നു മനോരോഗ വിദഗ്ധർ. കേഡൽ ജീൻസൺ മനോരോഗമുള്ളതായി....

കേരള ബാങ്ക് ഉടന്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി; സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ടിഎം തോമസ് ഐസക്....

വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിലിട്ട അവസ്ഥയായി ഷാജഹാനും തോക്ക് സ്വാമിയും; കോക്ക്‌ടെയിൽ കാണാം

വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിലിട്ട അവസ്ഥയായി എന്നു കേട്ടിട്ടില്ലേ. അതുപോലെ സമൂഹത്തെ ഉദ്ധരിക്കാൻ പോയതിന്റെ പേരിലാണ് ഷാജഹാനും തോക്ക് സ്വാമിക്കും....

Page 6074 of 6373 1 6,071 6,072 6,073 6,074 6,075 6,076 6,077 6,373