Latest
കശുവണ്ടി മേഖലയെ ചൊല്ലി ഐഎൻടിയുസിയിൽ എ-ഐ ഗ്രൂപ്പ് പോര് ശക്തം; ഉമ്മൻചാണ്ടിയുടെ സംഘടന പിടിക്കാൻ ആർ.ചന്ദ്രശേഖരൻ; ഗ്രൂപ്പ് ഏകീകരണം വേണ്ടെന്നു എ ഗ്രൂപ്പ്
കൊല്ലം: കശുവണ്ടി മേഖലയെ ചൊല്ലി ഐഎൻടിയുസിയിൽ എ-ഐ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ഉമ്മൻചാണ്ടി പ്രസിഡന്റ് ആയ കശുവണ്ടി തൊഴിലാളി കോൺഗ്രസ് എന്ന സംഘടനയെ പിടിച്ചെടുക്കാൻ ആർ.ചന്ദ്രശേഖരൻ രംഗത്തെത്തി.....
ദില്ലി: ചായക്കടക്കാരൻ തന്റെ ആറു പെൺകുട്ടികൾക്കു സ്ത്രീധനമായി കൊടുത്തത് 1.5 കോടി രൂപ. രാജസ്ഥാനിലെ കോത്പുട്‌ലിക്കു സമീപം ഹദ്വാദയിലാണ് സംഭവം.....
കൊല്ലം: പുനലൂരിൽ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പുനലൂർ കുന്നിക്കോട്ടായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ....
ഐതീഹ്യങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ മേടവിഷു കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഈശ്വരീയ ചൈതന്യത്തിന്റെയും വിജയങ്ങളുടെയും നന്മയുടെയും കഥകളുടെ പിൻബലമുണ്ട് വിഷുവിന്. അതിലുപരി....
കൊല്ലം: കോൺഗ്രസ് നിയന്ത്രത്തിലുള്ള കൊല്ലം പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ സ്വർണലേലത്തിൽ ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ഓഡിറ്റ് റിപ്പോർട്ട്.....
തിരുവനന്തപുരം: നന്തൻകോട് കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ പ്രതി കേഡൽ ജീൻസൺ രാജിന്റെ പുതിയ മൊഴി പുറത്തായി. അച്ഛന്റെ സ്വഭാവദൂഷ്യമാണ്....
തിരുവനന്തപുരം: അന്താരാഷ്ട്ര ശബ്ദമലിനീകരണ അവബോധദിനമായ ഏപ്രിൽ 26 നു തലസ്ഥാനത്ത് ഹോൺവിമുക്ത ദിനം ആചരിക്കാനൊരുങ്ങുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നിസ്സും....
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ് മുന്നണികളുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. മികച്ച പോളിംഗ് ശതമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട....
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നുവെങ്കിലും ഏഴു വോട്ടുകൾക്ക് അവിശ്വാസം....
ബെർലിൻ: ജർമനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്‌ബോൾ ടീമിനു നേർക്കു ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക്....
മുംബൈ: വിമാനത്താവള നിർമാണത്തിലെ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് മലയാളിയായ കരാർ ജീവനക്കാരൻ കരാറുകാരന്റെ ഓഫീസിലെത്തി ആത്മഹത്യ ചെയ്തു. മുംബൈ അന്താരാഷ്ട്ര....
സന്നിധാനം: വിഷുദിനത്തിനൊരുങ്ങി ശബരിമല. വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ആയിരക്കണക്കിനു ഭക്തരാണ് ശബരിമലയിലെത്തുന്നത്. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വിഷുക്കണി.....
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ കറൻസി ക്ഷാമം രൂക്ഷമാണെന്നു ധനമന്ത്രി ടി.എം തോമസ് ഐസക്. ബെവ്‌കോയുടെയും ലോട്ടറിയുടെയും വിറ്റുവരവ് പണമായി നേരിട്ട്....
മദ്യശാലയ്‌ക്കെതിരെ പ്രതിഷേധിച്ച് ജനകീയ സമരത്തിൽ പങ്കെടുത്ത സ്ത്രീയെ പരസ്യമായി കരണത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിലാണ് സംഭവം. തിരുപ്പൂർ ദേശീയപാതയിലെ സർക്കാർ....
കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പ് നടത്തും....
ചലനം സൃഷ്ടിച്ച് ആര്‍ട്ട് കുല്ലന്....
പാമ്പുകടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍....
മോഹന്‍ലാന്‍ വലിയ നടനും മനുഷ്യനും; മമ്മൂട്ടി മിതഭാഷിയെന്നും ഭാനുപ്രിയ....
ശരീരക്രമം നിയന്ത്രണത്തിലെന്ന് ഡോക്ടര്‍മാര്‍....