Latest

ജിഷ്ണുവിന്റെ മരണം; പ്രതികളുടെ ജാമ്യത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; ജിഷ്ണുവിനു നീതി കിട്ടിയെന്നു അമ്മ മഹിജ; സർക്കാരിൽ പൂർണ വിശ്വാസം

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കേസിലെ പൊലീസ്....

കുഞ്ഞുങ്ങളെ നോക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല; കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ തീരുമാനം എടുത്തപ്പോഴാണ് സിനിമ ചെയ്യാനായതെന്നു വിധു വിൻസെന്റ്

കുഞ്ഞുങ്ങളെ നോക്കുന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല. കുട്ടിയെ പിരിഞ്ഞിരിക്കാൻ നമ്മുടെ സ്ത്രീകൾക്ക് സാധിക്കുക തന്നെ വേണം. അങ്ങനെയൊരു തീരുമാനമെടുത്തപ്പോഴാണ് സിനിമ....

കല്ലറയൊരുക്കി കാത്തിരുന്നിട്ടും എത്താതിരുന്ന മരണത്തെ സ്വയം വരിച്ച് വൈദ്യർ; അടിമാലിയിലെ ജോസഫ് വൈദ്യർ സ്വയം മരണത്തിലേക്കു നടന്നു കയറി

ഇടുക്കി: വീട്ടുമുറ്റത്ത് കല്ലറയൊരുക്കി കാത്തിരുന്നിട്ടും വരാതിരുന്ന മരണത്തെ ജോസഫ് വൈദ്യർ സ്വയം ക്ഷണിച്ചുവരുത്തി. മതത്തോടും പരമ്പരാഗത വിശ്വാസങ്ങളോടും പുച്ഛമായിരുന്ന കെ.ജെ....

നന്തൻകോട് കൂട്ടക്കൊല; നടന്നത് ആഭിചാര കർമമല്ല; ആസൂത്രിതമായ കൊലപാതകം തന്നെ; ആദ്യം കൊലപ്പെടുത്തിയത് അച്ഛനെയെന്നും കേഡലിന്റെ മൊഴി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല ആഭിചാര കർമത്തിന്റെ ഭാഗമായല്ല ആസൂത്രിതമായ കൊലപാതകം തന്നെയാണെന്നു പൊലീസ്. ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നു പ്രതി കേഡൽ....

തമിഴ്‌നാട്ടിൽ സേലത്തിനടുത്ത് വാഹനാപകടം; മൂന്നു മലയാളികൾ മരിച്ചു; മരിച്ചത് മുണ്ടക്കയം സ്വദേശികൾ

സേലം: തമിഴ്‌നാട്ടിൽ സേലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ അടക്കം നാലു പേർ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളും ഒരു തമിഴ്‌നാട്....

സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജിൽ നിന്നു യുവതിക്കു കിട്ടിയത് പെരുമ്പാമ്പിനെ; തൈരെടുക്കാൻ കയ്യിട്ടപ്പോൾ കിട്ടിയത് സുഖമായി ഉറങ്ങുന്ന പാമ്പിനെ

സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജിൽ നിന്നു തൈരെടുക്കാൻ കയ്യിട്ട സ്ത്രീക്കു കയ്യിൽ കിട്ടിയത് ഒന്നാന്തരം ഒരു പെരുമ്പാമ്പിനെ. സാധനങ്ങൾ വാങ്ങാൻ സൂപ്പർ....

ഗോവയിലെ നിശാക്ലബുകൾക്കു താഴുവീഴാൻ പോകുന്നു; രണ്ടാഴ്ചയ്ക്കകം എല്ലാ നിശാക്ലബുകളും പൂട്ടിയേക്കുമെന്നു സൂചന; തീരുമാനം ഗോവൻ സർക്കാരിന്റേത്

പനാജി: നിശാക്ലബ്ലുകളും ഉന്മാദ നൃത്തസന്ധ്യകളുമില്ലാത്ത ഗോവയെ സ്വപ്നം കാണാൻ കഴിയുമോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാൽ, ഉടൻ അതു സംഭവിക്കാൻ പോകുന്നു.....

വാട്‌സ്ആപ്പ് തുണച്ചു; ഓടുന്ന ട്രെയിനിൽ എംബിബിഎസ് വിദ്യാർത്ഥി പ്രസവമെടുത്തു; ഓടുന്ന ട്രെയിനിൽ ഒരു ത്രീ ഇഡിയറ്റ്‌സ് ക്ലൈമാക്‌സ്

വാട്‌സ്ആപ്പ് തുണച്ചപ്പോൾ 24കാരിയായ യുവതിയുടെ പ്രസവശുശ്രൂഷ എംബിബിഎസ് വിദ്യാർത്ഥി എടുത്തു. ത്രീ ഇഡിയറ്റ്‌സ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിനു സമാനമായി ഇന്റർനെറ്റിൽ....

നന്തൻകോട് കൂട്ടക്കൊല; കേഡലിനു സ്‌കിസോഫ്രിനിയ എന്ന മാനസികരോഗം; മാനക്കേടു ഭയന്ന് വീട്ടുകാർ ചികിത്സ നൽകാതെ മറച്ചുവച്ചു; സാത്താൻ സേവയ്ക്കു വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നെന്നു മൊഴി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതിയായ കേഡൽ ജീൻസൺ രാജയ്ക്കു നേരത്തെ തന്നെ സ്‌കിസോഫ്രിനിയ എന്ന കടുത്ത മാനസികരോഗം പ്രകടമായിരുന്നിരിക്കാമെന്ന്....

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു നേർക്ക് ആക്രമണം; മാർക് ബാർത്രയ്ക്കു പരുക്ക്; ആക്രമണത്തെ തുടർന്ന് ചാംപ്യൻസ് ലീഗ് മത്സരം മാറ്റിവച്ചു

ബെർലിൻ: ജർമൻ ഫുട്‌ബോൾ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു നേർക്ക് ആക്രമണം. ഫുട്‌ബോൾ ടീം സഞ്ചരിച്ച ബസ്സിനു നേർക്കാണ് ആക്രമണം ഉണ്ടായത്.....

Page 6076 of 6373 1 6,073 6,074 6,075 6,076 6,077 6,078 6,079 6,373