Latest

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്ക് രൂപസാദൃശ്യം; കൊല്ലപ്പെട്ടത് നാലുപേർ; മകനായി തിരച്ചിൽ ഊർജിതം

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്ക് രൂപസാദൃശ്യം; കൊല്ലപ്പെട്ടത് നാലുപേർ; മകനായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്കു....

ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്കയുടെ പരസ്യ പടനീക്കം; അമേരിക്കൻ പടക്കപ്പലുകൾ കൊറിയൻ ഉപദ്വീപിലേക്ക്; ഉത്തര കൊറിയ മൗനത്തിൽ

സോൾ: ഉത്തര കൊറിയയ്‌ക്കെതിരെ പരസ്യമായ പടനീക്കവുമായി അമേരിക്ക. ഉത്തര കൊറിയൻ ഉപദ്വീപിലേക്കു അമേരിക്ക പടക്കപ്പലുകൾ അയച്ചു. നാവികസേനാ ആക്രമണ വിഭാഗത്തോടാണ്....

റൗദ ആതിഫിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയതെന്നു സഹോദരൻ; മാലി മോഡലിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക വസ്ത്രരീതി പിന്തുടരാത്തതിനെന്നും റയാൻ

മാലി: മാലിദ്വീപിൽ നിന്നുള്ള മോഡൽ റൗദ ആതിഫിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി റൗദയുടെ സഹോദരൻ. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരൻ....

മറയൂർ മലനിരകളിൽ ഓശാനയ്ക്ക് ഒലിവ് ചില്ലകൾ തന്നെ; കേരളത്തിൽ ഓശാനയ്ക്ക് ഒലിവ് ഇലകൾ ഉപയോഗിക്കുന്നത് ഇതാദ്യം

ഇടുക്കി: മറയൂർ മലനിരകളിൽ ഓശാന പെരുന്നാൾ ആഘോഷത്തിനു ഒലിവില പെരുന്നാൾ തന്നെയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഓശാനയ്ക്ക് ഒലിവ് ചില്ലകൾ....

നൂറുമേനി വിജയത്തിന്റെ ഇരയായ അരീക്കോട്ടെ നിസ്‌ലയുടെ കുടുംബം ഇന്നും നീതി തേടി അലയുന്നു; പ്രതികളെ രക്ഷിച്ചത് യുഡിഎഫ് സർക്കാർ; കുറ്റക്കാർക്ക് മുസ്ലിംലീഗുമായി അടുത്തബന്ധം

മലപ്പുറം: നൂറുമേനി വിജയത്തിന്റെ ഇര മലപ്പുറം അരീക്കോട്ടെ നിസ്‌ലയുടെ കുടുംബത്തിനു മൂന്നു വർഷമായിട്ടും നീതി ലഭിച്ചില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത്....

പശുസംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാൻ ഷോക്കേറ്റു മരിച്ചതെന്നു ബിജെപി എംഎൽഎ; ഗോ സംരക്ഷകർ ആരെയും കൊന്നിട്ടില്ലെന്നും ഗ്യാൻദേവ് അഹൂജ

ദില്ലി: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകർ തല്ലിക്കൊന്ന പെഹ്‌ലു ഖാന്റെ മരണത്തെ നിസ്സാരവത്കരിച്ച് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. പെഹ്‌ലു....

സിറിയയിൽ ഇനിയും ആക്രമണം നടത്തുമെന്നു അമേരിക്ക; എന്തിനും തയ്യാറാണെന്നും സ്ഥാനപതി നിക്കി ഹേലി; അമേരിക്കൻ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യ

ന്യൂയോർക്ക്: സിറിയയിൽ ഇനിയും സൈനിക ആക്രമണം നടത്തുമെന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് സിറിയയിൽ....

വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്ത; എന്നിട്ടും തൊണ്ടയിടറാതെ അവൾ അവതരണം പൂർത്തിയാക്കി | വീഡിയോ

വായിക്കേണ്ടി വന്നത് ഭർത്താവിന്റെ മരണവാർത്തയായിട്ടും ലവലേശം തൊണ്ടയിടറാതെ ദുഃഖം അടക്കിപ്പിടിച്ച് അവൾ വാർത്താ അവതരണം പൂർത്തിയാക്കി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും....

കേന്ദ്രസർക്കാരിന്റെ വർഗീയനയങ്ങൾക്കെതിരായി ചെറുത്ത് നിൽക്കുന്ന സർക്കാരാണ് കേരളത്തിലെന്നു പ്രകാശ് കാരാട്ട്; ഇതിലൂടെ കേരളം രാജ്യത്തിനു തന്നെ വഴികാട്ടിയാകും

കോഴിക്കോട്: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായി ശക്തമായി ചെറുത്തു നിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ....

മലപ്പുറത്ത് ലീഗിനായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് വീഡിയോ പ്രചാരണം; അധ്യാപകനെതിരെ രക്ഷിതാവ് പരാതി നൽകി; വീഡിയോ ചിത്രീകരിച്ചത് ചാനലിനായെന്നു പറഞ്ഞ്

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് യുഡിഎഫിനായി വീഡിയോ ചിത്രീകരിച്ച സംഭവം വിവാദമാകുന്നു. വിദ്യാഭ്യാസ മന്ത്രിക്കും മലപ്പുറം എസ്പിക്കും കുട്ടിയുടെ....

മലാല യൂസഫ് സായി ഇനി യുഎന്‍ സമാധാന വക്താവ്

മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി തെരഞ്ഞെടുത്തു. സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും മലാല നടത്തുന്ന....

കെഎസ്ആര്‍ടിസിയെ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി; ലാഭകരമല്ലെന്ന് പറഞ്ഞ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ല

കുട്ടനാട്: കെഎസ്ആര്‍ടിസിയെ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. ഗതാഗതമന്ത്രിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ആയിരക്കണക്കിനു....

പിണറായി-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടന്നിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി വികെ അഷ്‌റഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങള്‍ മറുപടിയുമായി വ്യവസായിയും....

പുലി ഓടി കയറിയത് വീട്ടിലേക്ക്; പിന്നീട് നടന്നത് വീട്ടുകാരുടെ ധീരപ്രവൃത്തി; വീഡിയോ

വീട്ടിനുള്ളില്‍ കയറിയ നരഭോജിയായ പുലിയെ രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അച്ഛനും മകനും ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ പിടികൂടി. ദില്ലിഗാസിയബാദ്....

വിനോദ് ഖന്നയ്ക്ക് അവയവം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ ഖാന്‍; ഫോട്ടോ കണ്ട് സ്തംഭിച്ചെന്ന് താരം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം വിനോദ് ഖന്നയ്ക്ക് ആവശ്യമെങ്കില്‍ അവയവദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ ഖാന്‍. ഖന്നയുടെ പഴയ....

രജനിയുടെ ഘാതകരേ, എന്തിനീ മുതലക്കണ്ണീര്‍

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടത്തിന്റെ ആദ്യ ഇരയെ ഓര്‍മയില്ലേ. ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാതെ 2004 ജൂലൈ 22ന് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസിന് മുകളില്‍നിന്ന് ചാടി....

ചരക്കുലോറി സമരം പിന്‍വലിച്ചു; ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കാമെന്ന ഐആര്‍ഡിഎ അധികൃതരുടെ ഉറപ്പ്

കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരെ ആറു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പത്തു ദിവസമായി തുടരുന്ന ചരക്കുലോറി സമരം പിന്‍വലിച്ചു. ലോറി സംഘടനാ....

Page 6080 of 6374 1 6,077 6,078 6,079 6,080 6,081 6,082 6,083 6,374