Latest

ജഗതി തിരിച്ചു വരണമെന്ന് മമ്മൂട്ടിയും ഇന്നസെന്റും നിവിന്‍ പോളിയും; മലയാളികളുടെ പ്രാര്‍ത്ഥനയായി ആ വാക്കുകള്‍; ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പ്രവാസി മലയാളികള്‍

ദുബായ്: മലയാള സിനിമയിലേക്ക് ജഗതി ശ്രീകുമാര്‍ തിരിച്ചു വരണമെന്ന് മമ്മൂട്ടിയും ഇന്നസെന്റും നിവിന്‍ പോളിയും ആത്മാര്‍ത്ഥമായി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ദുബായ്....

കോട്ടയത്ത് കെഎസ്‌യുവിൽ എ ഗ്രൂപ്പിന്റെ സംഘടനാ ഗുണ്ടായിസം; ജയിച്ച ജില്ലാ ഭാരവാഹിയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല; സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്‌കരിച്ച് ഐ ഗ്രൂപ്പ്

കോട്ടയം: കോട്ടയത്ത് കെഎസ്‌യുവിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ തർക്കം. ജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടയാളെ സത്യപ്രതിജ്ഞ ചെയ്യാൻ എ ഗ്രൂപ്പ് നേതാക്കൾ അനുവദിച്ചില്ല.....

പാർവതിക്കും ഫഹദിനും ഒപ്പം അഭിനയിച്ചെത്തുക കടുപ്പമായിരുന്നെന്നു കുഞ്ചാക്കോ ബോബൻ; ടേക്ക് ഓഫിലെ ഷാഹിദ് ആകാൻ യോഗ്യൻ ചാക്കോച്ചൻ മാത്രമെന്നു ഫഹദ്; ജെബി ജംഗ്ഷനിൽ ടേക്ക് ഓഫ് താരങ്ങൾ | വീഡിയോ

ടേക്ക് ഓഫിൽ പാർവതിക്കും ഫഹദ് ഫാസിലിനും ഒപ്പം അഭിനയിച്ചെത്തുക എന്നത് കടുപ്പമേറിയതായിരുന്നെന്നു കുഞ്ചാക്കോ ബോബൻ. കൈരളി പീപ്പിൾ ടിവിയിലെ ജെബി....

വടക്കൻ മലബാറിൽ ഇന്നു പൂരക്കുളി; കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലം

വടക്കൻ മലബാറിൽ ഇന്നു പൂരോൽസവം. കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലമാണ് പൂരക്കുളിയെന്നാണ് വിശ്വാസം. തുരുത്തി ശ്രീ....

ഹിമാചലിൽ വാഹനാപകടത്തിൽ ആറു മലയാളികൾക്ക് ഗുരുതര പരുക്ക്; അപകടത്തില്‍ പെട്ടത് മലപ്പുറം സ്വദേശികള്‍; അപകടം ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ്

ഷിംല: ഹിമാചലിൽ വാഹനാപകടത്തിൽ മലയാളികൾ അടക്കം 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മലയാളികളിൽ ആറുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിൽ....

വിജയ് മല്യയുടെ സ്വപ്‌നവസതി കിംഗ്ഫിഷർ ഹൗസ് ലേലത്തിൽ പോയി; സ്വന്തമാക്കിയത് സിനിമ പ്രൊഡക്ഷൻ ഹൗസ് ഉടമ സച്ചിൻ ജോഷി; ലേലത്തുക 73 കോടി രൂപ

ഗോവ: ഒടുവിൽ മദ്യരാജാവ് വിജയ് മല്യയുടെ സ്വപ്നവസതി വിറ്റുപോയി. ഗോവൻതീരത്തെ രമ്യഹർമമായ കിംഗ്ഫിഷർ വില്ല അവസാനം ലേലത്തിൽ വിറ്റുപോയത് 73....

വിനോദ് ഖന്നയ്ക്കു വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ഇർഫാൻ ഖാൻ; ഇതിഹാസതാരം എത്രയും പെട്ടെന്നു തിരികെ എത്തട്ടെ എന്നു ഇർഫാൻ

മൂത്രാശയ കാൻസറിനാൽ ബുദ്ധിമുട്ടുന്ന ഇതിഹാസ ബോളിവുഡ് താരം വിനോദ് ഖന്നയ്ക്കു വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി ബോളിവുഡ് യുവനടൻ ഇർഫാൻ....

ജോർജിയയിലും താരമായി മേജർ മഹാദേവനും കൂട്ടരും; മേജർ രവിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത് ജോർജിയൻ ചാനൽ

ജോർജിയയിലും മേജർ മഹാദേവനും സംഘവും താരമാകുകയാണ്. മോഹൻലാലിനെ നായകനാക്കി മേജർ രവി ഒരുക്കിയ 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് ജോർജിയയിലും....

മുഖ്യമന്ത്രിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ; പിടിയിലായത് തൊടുപുഴ സ്വദേശി അഖിൽ കൃഷ്ണൻ

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി....

കാസർഗോഡ് യുവാവ് മരിച്ചത് പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ കുഴഞ്ഞുവീണ്; എസ്‌ഐയെ എ.ആർ ക്യാംപിലേക്കു മാറ്റി; അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക്

കാസർഗോഡ്: കാസർഗോഡ് യുവാവ് മരിച്ചത് പൊലീസ് ജീപ്പിലേക്കു കയറ്റുന്നതിനിടെ കുഴഞ്ഞു വീണാണെന്നു പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ തൊഴിലാളി ചൗക്കി....

ഉത്തരാഖണ്ഡിൽ താമസിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും പാടണം; വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി

ഡെറാഡൂൺ: വന്ദേമാതരവും ജനഗണമനയും പാടാൻ അറിയാത്തവർക്ക് ഉത്തരാഖണ്ഡിൽ ജീവിക്കാനൊക്കില്ല. ഉത്തരാഖണ്ഡിൽ താമസിക്കണമെങ്കിൽ വന്ദേമാതരവും ജനഗണനയും പാടണമെന്ന വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി....

ഡാർജിലിംഗ് താഴ്‌വരയിൽ മലയാളി പൊറോട്ട വസന്തം; താഴ്‌വരക്കാരെ പൊറോട്ട തീറ്റിച്ചത് കൃഷ്ണ എന്ന നേപ്പാളി; എത്തിച്ചത് കേരളത്തിൽ നിന്ന്

ഡാർജിലിംഗ് താഴ്‌വരയിൽ ഇപ്പോൾ പൊറോട്ടയുടെ വസന്തമാണ്. സംശയിക്കേണ്ട., മലയാളികളുടെ ദേശീയ ഭക്ഷണം എന്ന നിലയിൽ അറിയപ്പെടുന്ന അതേ പൊറോട്ട തന്നെ.....

കമൽഹാസന്റെ വീട്ടിൽ തീപിടുത്തം; കമൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ വീട്ടിൽ തീപിടുത്തം. കമൽഹാസന്റെ ചെന്നൈയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. പക്ഷേ,....

ഏനാത്ത് പാലത്തിനു പകരം സൈന്യത്തിന്റെ ബെയ്‌ലി പാലം പൂർത്തിയായി; പാലത്തിലൂടെയുള്ള പരീക്ഷണഓട്ടം വിജയം; ഈമാസം 10നു പാലം നാടിനു സമർപിക്കും

പത്തനംതിട്ട: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിനു പകരമായി സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലത്തോടൊപ്പമുള്ള നടപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ....

നിത്യഹരിത നായകൻ പ്രേം നസീറിന്റെ നവതി ആഘോഷിച്ച് കേരളം; നസീറിന്റെ നായികമാരുടെ സംഗമത്തിനും വേദിയായി ആഘോഷ ചടങ്ങ്

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ തൊണ്ണൂറാം ജന്മവാർഷികദിനം ആഘോഷമാക്കി തലസ്ഥാനം. പ്രേം നസീർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നസീറിനൊപ്പം സിനിമയിൽ....

ചെന്നൈ ഇന്‍ഫോസിസില്‍ ആന്ത്രാക്‌സ് പരത്തുമെന്ന് ഭീഷണി; 500 കോടി രൂപ തന്നില്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ജലസ്രോതസുകളില്‍ കലര്‍ത്തും

ചെന്നൈ: ചെന്നൈ ഇന്‍ഫോസിസില്‍ ആന്ത്രാക്‌സ് പൊടി പരത്തുമെന്ന് ഭീഷണി. കമ്പനി 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ ആന്ത്രാക്‌സ് പൊടി ഇന്‍ഫോസിസിലെ....

ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി തട്ടിയെടുത്തത് കോടികള്‍; കബളിപ്പിക്കപ്പെട്ടത് 500ഓളം പേര്‍

കൊച്ചി: ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി കോടികള്‍ തട്ടിയെടുത്തതായി പരാതി. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രിസീ സോഫ്....

കണ്ണില്‍ ഇരുള്‍ നീങ്ങി; കണ്ണീര്‍ പുഞ്ചിരി തെളിഞ്ഞു

ഇത് എന്റെ ഒരു പുനര്‍ജന്മമാണ്. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍.. ‘ബാക്കി പറയാന്‍ വാക്കുകള്‍ കിട്ടാതെ മുരളി.കെ.മുകുന്ദന്‍ വീര്‍പ്പുമുട്ടി. ഒരിക്കല്‍ ഇരുട്ട്....

Page 6081 of 6374 1 6,078 6,079 6,080 6,081 6,082 6,083 6,084 6,374