Latest

ബാഹുബലിക്ക് ഇന്ന് ഗംഭീര രണ്ടാം വരവ്; ചരിത്രനേട്ടവുമായി ആയിരത്തോളം കേന്ദ്രങ്ങളിൽ റീ-റിലീസ്

ലോകസിനിമയിൽ പ്രകമ്പനം സൃഷ്ടിച്ച ബാഹുബലി ഇന്നു വീണ്ടും തീയറ്ററുകളിലെത്തും. മറ്റൊരു റെക്കോർഡ് കൂടി ലക്ഷ്യമിട്ടാണ് ബാഹുബലി റീ-റിലീസ് ചെയ്യുന്നത്. സിനിമാ....

സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എസിയും; ദീർഘദൂര സർവീസുകളിൽ അത്യാധുനിക സൗകര്യങ്ങളുമായി സ്വകാര്യബസ്സുകൾ; കിതച്ച് കിതച്ച് കെഎസ്ആർടിസി

തൃശ്ശൂർ: സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എയർകണ്ടീഷനും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് ദീർഘദൂര സർവീസുകളിൽ സ്വകാര്യബസ്സുകൾ ലാഭം കൊയ്യുന്നത്. ഇവയോടു....

ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട തൊഴിലാളി ആത്മഹത്യ ചെയ്തു; വിഷം കഴിച്ചു മരിച്ചത് വാളകം സ്വദേശി അലക്‌സാണ്ടർ ജോർജ്

കൊല്ലം: ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട ബാർ തൊഴിലാളി വിഷം കഴിച്ച് മരിച്ചു. വാളകം കുമ്പക്കാട്ട് വീട്ടിൽ അലക്‌സാണ്ടർ ജോർജ്....

ആലപ്പുഴ ജില്ലയിൽ ഇന്നും ഹർത്താൽ; പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസുകാർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്നു ഹർത്താൽ. ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്....

ആവേശം അവസാന പന്ത് വരെ; രഹാനെയും സ്മിത്തും തകർത്തടിച്ചു; പുണെയ്ക്ക് ത്രസിപ്പിക്കുന്ന ജയം

പുണെ: രഹാനെയും സ്മിത്തും തകർത്തടിച്ചപ്പോൾ അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പുണെ സൂപ്പർ ജയന്റ്‌സിനു....

ജിഷ്ണുവിന്റെ മരണം; പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു; വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഇനാം പ്രഖ്യാപിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്....

ശിവസേന ഭീഷണി; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുംബൈ: ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാനുമതി....

വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത് ഇടതുപക്ഷത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫിനെ വിജയിക്കണം

മലപ്പുറം: മതനിരപേക്ഷതയുടെ കരുത്ത് വര്‍ധിക്കണമെങ്കില്‍ മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ഭയപ്പെടുന്നത്....

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ‘ചിന്നമ്മ’; ജയിലിലേക്ക് സന്ദര്‍ശക പ്രവാഹം; സ്വകാര്യ സംഭാഷണങ്ങള്‍ ഉന്നതരുടെ അറിവോടെ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലില്‍ കഴിയുന്ന വികെ ശശികല ചട്ടങ്ങള്‍ ലംഘിക്കുന്നതായി ആരോപണം. കര്‍ണാടക ജയില്‍ ചട്ടങ്ങള്‍....

ആരോഗ്യമേഖലയ്ക്ക് അടിത്തറ പാകിയത് 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ | ബി.ഇക്ബാല്‍

കേരള ആരോഗ്യമേഖലയ്ക്ക് അടിത്തറ പാകിയത് 1957-ലെ കമ്യൂണിസ്റ്റ് സർക്കാരായിരുന്നു. അതിന് വലിയ സംഭാവന നല്കിയത് ആദ്യ ആരോഗ്യ മന്ത്രി എ....

ഭവനരഹിതര്‍ക്ക് താങ്ങായി പിണറായി സര്‍ക്കാര്‍; 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍; ആദ്യവര്‍ഷം ഒരു ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കും

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂ-ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ഇതിന്റെ....

അരി വിഹിതം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍

ദില്ലി: കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക പ്രത്യേകതകള്‍ കണക്കിലെടുത്ത് അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും വിഹിതം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഭക്ഷ്യ....

കൊല്ലത്ത് ഹര്‍ത്താലിന്റെ മറവില്‍ പൊലീസിന് നേരെ ആക്രമണം; അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാരെ ആക്രമിച്ചു. എസ്‌ഐ ആര്‍ രാജീവ്, എ.എസ്‌ഐമാരായ സുനില്‍, പ്രസന്നന്‍ സിവില്‍....

ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് എല്‍കെ അദ്വാനി; കേസില്‍ രണ്ട് വര്‍ഷത്തിനകം തീര്‍പ്പ് ഉണ്ടാകണമെന്നും സുപ്രീംകോടതി

ദില്ലി: എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് എതിരെ ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നടത്താമെന്ന്....

മലപ്പുറം തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടെന്ന് എസ്ഡിപിഐ; പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടു ചെയ്യും; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയും നേതാക്കളുടെ പ്രതികരണം

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് നിഷ്പക്ഷ നിലപാടെന്ന് നേതാക്കള്‍. പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ടു ചെയ്യുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.....

യുഡിഎഫ്-ബിജെപി ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം; ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല; ശാസ്താകോട്ടയില്‍ പൊലീസിന് നേരെ കയ്യേറ്റം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സമ്മിശ്ര....

പ്ലസ്ടു വിദ്യാര്‍ഥിയുടെ കൊലപാതകം; ആര്‍എസ്എസിന്റെ ശാഖയില്‍ നിന്നും വിട്ടുനിന്നതിന്റെ പ്രതികാരമാണെന്ന് കോടിയേരി; കൊളിഞ്ഞുപോക്ക് തടയലാണ് ലക്ഷ്യം

തിരുവനന്തപുരം: ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തുവിനെ ആര്‍എസ്എസുകാര്‍ അടിച്ചുകൊന്ന സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

1957നു ശേഷമുള്ള കേരളം നേട്ടവും പാഠവും | എംഎ ബേബി

ഐക്യകേരളത്തിലെ ആദ്യസര്‍ക്കാര്‍ രൂപീകരിച്ചിട്ട് ആറുപതിറ്റാണ്ടായിരിക്കുന്നു. അന്നുമുതല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചും പരാജയപ്പെട്ടും കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ഈ ആറുപതിറ്റാണ്ട്....

Page 6082 of 6373 1 6,079 6,080 6,081 6,082 6,083 6,084 6,085 6,373