Latest

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞു; ചോരവാര്‍ന്ന കിടന്ന കുഞ്ഞിനെ ഗൗനിക്കാതെ ദില്ലി പൊലീസ്; ജീവനേക്കാള്‍ വലുതാണോ വിഐപികളെന്ന് നാട്ടുകാര്‍; വീഡിയോ

ദില്ലി: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ ദില്ലി പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോരയില്‍ കുളിച്ച കുഞ്ഞുമായി....

ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; എസ്‌യുസിഐ പ്രവര്‍ത്തകരും ഹിമവല്‍ ഭദ്രാനന്ദയും തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പൊലീസ് തടഞ്ഞത്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും കാണാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇവര്‍ക്കൊപ്പം....

ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഡിവൈഎഫ്‌ഐ; രാഷ്ട്രീയ മുതലെടുപ്പ് നീക്കങ്ങളെ ചെറുക്കും; കുടുംബത്തിന് നേരെയുണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം....

ജലദൗര്‍ലഭ്യവും വിട്ടുമാറാത്തരോഗവും; ജീവിക്കാനായി മനുഷ്യച്ചങ്ങല തീര്‍ത്ത് പാലോട് ഗ്രാമം

പാലോട്: ജലദൗര്‍ലഭ്യവും വിട്ടുമാറാത്തരോഗവും കാരണം പൊറുതി മുട്ടിയ പാലോട് നിവാസികള്‍ കാരണം തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് ഞെട്ടിക്കുന്ന സത്യത്തിലേക്ക്. കഴിഞ്ഞ ഒരു....

ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക നിലവാരമുയര്‍ത്തണമെന്ന് സോഹന്‍ റോയ്

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍, ഇന്ത്യന്‍ സിനിമ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. സിനിമയുടെ....

മംഗളം ഫോണ്‍കെണി: ശശീന്ദ്രനെതിരെ വിവാദ മാധ്യമ പ്രവര്‍ത്തകയുടെ പരാതി; ശശീന്ദ്രന്‍ ശല്യം ചെയ്തു, ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് മൊഴി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരെ മംഗളം ഫോണ്‍കെണി സംഭാഷണത്തിലെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി പരാതി....

മലപ്പുറത്തെ ലീഗ് നയം തീക്കൊള്ളികൊണ്ട് തല ചൊറിയല്‍ | കെ.ടി കുഞ്ഞിക്കണ്ണന്‍

മലപ്പുറത്ത് ലീഗും യുഡിഎഫും പരാജയഭീതിയിലാണോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ തന്റെ വീക്ഷണം അവതരിപ്പിക്കുന്നത്. ഇ.അഹമ്മദ് സാഹിബിന് ലഭിച്ച ഭൂപരിക്ഷമൊന്നും....

മലയാളികളുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ ദുബായില്‍; വാഹനാപകടത്തിന് ശേഷമുള്ള ആദ്യ വിദേശയാത്ര കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ പങ്കെടുക്കാന്‍

ദുബായ്: കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ ആദരവ് സ്വീകരിക്കാനായി ദുബായില്‍ എത്തിയ മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാറിന് വിമാനത്താവളത്തില്‍....

ലീഗിന്റെ ബിജെപി വിരോധം കാപട്യം; തെളിവായി വള്ളിക്കുന്നിലെ കോലീബി സഖ്യം; ബിജെപി പിന്തുണ സ്ഥിരീകരിച്ച് പ്രാദേശിക നേതാക്കള്‍

കോഴിക്കോട്: മുസ്ലീംലീഗിന്റെ ബിജെപി വിരോധം കാപട്യമാണെന്നതിന്റെ തെളിവായി വള്ളിക്കുന്നിലെ കോലീഗ്ബി സഖ്യം. മലപ്പുറം മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോലീബി....

വിവരാവകാശ നിയമം: കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതി വിവാദത്തില്‍; ‘ചോദ്യകര്‍ത്താവ് മരിച്ചാല്‍ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നല്‍കണ്ട’

ദില്ലി: വിവരാവകാശ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ നിയമഭേദഗതി വിവാദത്തില്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 30 ദിവസത്തിനുള്ളില്‍ മറുപടി....

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ യുവാവിനെ തല്ലിക്കൊന്നു; നാലു പേര്‍ക്ക് മര്‍ദനമേറ്റു; അഞ്ചു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഒരാളെ അടിച്ചുകൊന്നു. മര്‍ദ്ദനമേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പശുക്കളുമായി പോകുകയായിരുന്ന ട്രക്ക്....

മകന്‍ നഷ്ടപ്പെട്ട അമ്മയെ സര്‍ക്കാര്‍ മനസിലാക്കണമായിരുന്നെന്ന് ചെന്നിത്തല; പൊലീസ് നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നത്; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം

മലപ്പുറം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്‍ നഷ്ടപ്പെട്ട....

ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി; മലപ്പുറമൊഴികെയുള്ള ജില്ലകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍....

ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ; പരീക്ഷണം പിങ്-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തലേന്ന്

കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്ന് ഉത്തരകൊറിയ ജപ്പാന്‍ കടലിലേയ്ക്ക് മിസൈല് തൊടുത്തു വിട്ടതായി അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.....

സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു; സമരം വാങ്ങൽ നികുതി പിൻവലിക്കാത്ത നടപടിക്കെതിരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു. സ്വർണ്ണത്തിന്റെ വാങ്ങൽ നികുതി പിൻവലിക്കാത്തതിനെതിരെയാണു സമരം. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു....

ലോകത്തെ അപൂർവ രത്‌നത്തിനു അപൂർവവില; പിങ്ക് സ്റ്റാറിനു റെക്കോർഡ് ലേലത്തുക; 400 കോടി രൂപ

ഹോങ്കോംഗ്: ലോകത്തെ അപൂർവ രത്‌നത്തിനു ലേലത്തിൽ ലഭിച്ചത് റെക്കോർഡ് ലേലത്തുക. പിങ്ക് സ്റ്റാർ എന്ന അപൂർവ രത്‌നത്തിനാണ് ലേലത്തിൽ അപൂർവവില....

ആന്റി റോമിയോ സ്‌ക്വാഡ് വേണ്ടെന്നു സ്ത്രീകളും; സ്‌ക്വാഡ് പിരിച്ചുവിടണമെന്നു സ്ത്രീപക്ഷ സംഘടനകൾ; പ്രതിഷേധം കടുക്കുന്നു

ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനത്തെ....

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു എഴുത്തുകാരി ബെറ്റി മോൾ മാത്യു; ഒലിവിനു പകരം കുരുത്തോല ആകാമെങ്കിൽ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ആകാം

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു ആവശ്യം. ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത് എഴുത്തുകാരി ബെറ്റി മോൾ....

Page 6084 of 6373 1 6,081 6,082 6,083 6,084 6,085 6,086 6,087 6,373