Latest

കാത്തിരിപ്പുകള്‍ക്ക് വിരാമം; സച്ചിന്റെ ‘ലിറ്റില്‍ മാസ്റ്റര്‍’ 23ന്

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യമെന്ററി ഈ മാസം 23ന് സംപ്രേഷണം ചെയ്യും. ലിറ്റില്‍ മാസ്റ്റര്‍ എന്നു....

ഫസല്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് സിബിഐ കോടതിയുടെ നോട്ടീസ്; നടപടി തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് സിബിഐ കോടതിയുടെ നോട്ടീസ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ്....

മംഗളം ഫോണ്‍കെണി; സുനിത ദേവദാസിന്റെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വ്യാജപ്രചരണം; ചിത്രങ്ങള്‍ നല്‍കിയത് പ്രമുഖ ദിനപത്രത്തിന്റെ ലേഖകന്‍

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസിന്റെ ചിത്രം ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വ്യാജപ്രചരണം.....

മംഗളം ഫോണ്‍കെണി: സിഇഒ അജിത് കുമാറും മറ്റു പ്രതികളും ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി; ചോദ്യംചെയ്യല്‍ തുടരുന്നു

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തില്‍ മംഗളം ചാനല്‍ സിഇഒ അജിത് കുമാറും മറ്റു പ്രതികളും ക്രൈംബ്രാഞ്ചിന്....

മംഗളം ഫോണ്‍കെണി: തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി ഇന്ന് കോടതിയില്‍ ഹാജരാക്കും; കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തില്‍ അന്വേഷണസംഘം കണ്ടെത്തിയ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ മംഗളം....

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും മാതാവിനും നേരെ പൊലീസിന്റെ അശ്ലീലസംസാരം; തകര്‍ന്നിരിക്കുന്ന മകളോട് ഫീല്‍ഡില്‍ ഇറങ്ങിയോ എന്ന് എഎസ്‌ഐ ടി.ഡി ജോസിന്റെ ചോദ്യം

തൃശൂര്‍: എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെയും മാതാവിനെയും പൊലീസ് അപമാനിച്ചതായി പരാതി. മൊഴി നല്‍കിയതിന്റെ പേരില്‍ പ്രതിയും സാമൂഹ്യവിരുദ്ധരും ചേര്‍ന്ന്....

പുതിയ ശൈലിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് ഹൈക്കോടതി സ്റ്റേ; കോടതി നിര്‍ദേശം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിനുള്ള പുതിയരീതി നടപ്പാക്കുന്നത് മേയ് 15 വരെ നീക്കിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം....

ചട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചാല്‍ മാത്രമേ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാകൂയെന്ന് കേന്ദ്രം: വെടിക്കെട്ട് സ്ഥലത്തിന് 250 മീറ്ററിനകത്ത് സ്‌കൂളോ ആശുപത്രിയോ പാടില്ല

ദില്ലി: ചട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചാല്‍ മാത്രമേ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാകൂ എന്ന് കേന്ദ്രം. ഒരു മാസം മുമ്പ് അനുമതി....

അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ബാലനെ ലൈംഗികചൂഷണം ചെയ്തു; നെയ്യാറ്റിന്‍കര സ്വദേശികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ബാലനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ രണ്ടുപേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര നരുവാന്‍മൂട് സ്വദേശികളായ ശിവന്‍കുട്ടി, സജുകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു....

പൂജാരിയായ ആര്‍എസ്എസ് നേതാവ് 12കാരിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ ക്രൂരമായി; കുട്ടിയെ സ്വാധീനിച്ചത് അവിഹിതബന്ധം കണ്ടുപിടിച്ചതോടെ

കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തന്‍ചന്തയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. അമ്മ ആദിനാട് തെക്ക്....

മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ്; യോഗങ്ങളില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും

മലപ്പുറം: മലപ്പുറത്ത് കുടുംബയോഗങ്ങള്‍ സജീവമാക്കി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കൊഴുക്കുന്നു. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കുന്നു. 6000....

കോളജുകളുടെയും സർവകലാശാലകളുടെയും റാങ്കിംഗ്; ബംഗലുരു ഐഐഎസ്‌സി ഒന്നാമത്; മികവ് നിലനിർത്തി ദില്ലി ജെഎൻയു

ദില്ലി: രാജ്യത്തെ കോളജുകളുടെയും സർവകലാശാലകളുടെയും റാങ്കിംഗ് പുറത്തുവന്നപ്പോൾ മികവ് നിലനിർത്തി ദില്ലി ജെഎൻയുവും ദില്ലിയിലെ കോളജുകളും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ....

ഹണിട്രാപ്പ് വിവാദം; മംഗളം ആസ്ഥാനത്ത് പൊലീസ് പരിശോധന; രജിസ്‌ട്രേഷൻ രേഖകളും ലൈസൻസ് വിവരങ്ങളും ശേഖരിച്ചു; കംപ്യൂട്ടറും പിടിച്ചെടുത്തു

തിരുവനന്തപുരം: ഹണിട്രാപ്പ് വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം മംഗളം ചാനൽ ആസ്ഥാനത്ത് പരിശോധന നടത്തി. രജിസ്‌ട്രേഷൻ സംബന്ധിച്ച രേഖകളും ലൈസൻസ്....

പത്രപ്രവർത്തക കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞു; പത്രം പൂട്ടി; ഡിജിറ്റൽ പത്രവും പൂട്ടും; കൊലപാതകത്തിൽ ഒരു നടപടിയുമായില്ല

മെക്‌സിക്കോ സിറ്റി: പത്രപ്രവർത്തക കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇതിനിടയിൽ പത്രപ്രവർത്തക ജോലി ചെയ്തിരുന്ന പത്രം പൂട്ടി. ഡിജിറ്റൽ പത്രവും....

എന്താണ് രോഗം എന്നു ലളിതമായി അങ്ങു പറഞ്ഞാലെന്താ? ആയുർവേദ ചികിത്സകർക്കു മുഖ്യമന്ത്രിയുടെ ഉപദേശം; കോക്ക്‌ടെയിൽ കാണാം | വീഡിയോ

എന്തു കൊണ്ട് തോറ്റു എന്നു ലളിതമായി പറഞ്ഞാൽ എന്താ എന്നു ചോദിച്ചതു പോലെയാണ്. എന്താണ് രോഗം എന്നു ലളിതമായി പറഞ്ഞാൽ....

ഉത്തര കൊറിയയ്‌ക്കെതിരെ ട്രംപിന്റെ ഭീഷണി; ആണവഭീഷണി തനിയെ പരിഹരിക്കുമെന്നു ട്രംപ്

ന്യൂയോർക്ക്: ഉത്തര കൊറിയയ്‌ക്കെതിരെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. ഉത്തര കൊറിയ ഉയർത്തുന്ന ആണവഭീഷണി അമേരിക്ക തനിയേ ‘പരിഹരി’ക്കുമെന്ന് ട്രംപ് പറഞ്ഞു.....

അമ്മ മരിച്ചതോടെ കുഞ്ഞ് കരച്ചിലോടു കരച്ചിൽ; കേട്ടു സഹിക്കാനാകാതെ പിതാവ് ജീവനൊടുക്കി; ഭാര്യയില്ലാത്ത ലോകത്ത് ഒറ്റപ്പെട്ടെന്ന് ആത്മഹത്യാകുറിപ്പ്

ദില്ലി: അമ്മ മരിച്ചതോടെ അമ്മയെ കാണണം എന്ന് ആവശ്യപ്പെട്ട് കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ കേട്ടു സഹിക്കാനാകാതെ പിതാവ് ജീവനൊടുക്കി. ഭാര്യയില്ലാത്ത....

തലവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ; പിടിയിലായത് അണ്ണാമലൈ സിദ്ധൻ എന്ന പേരിൽ അറിയപ്പെടുന്നയാൾ

ചെന്നൈ: തലവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ ചികിത്സയുടെ മറവിൽ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. 24 കാരിയായ യുവതിയെ ലൈംഗികമായി....

Page 6085 of 6372 1 6,082 6,083 6,084 6,085 6,086 6,087 6,088 6,372