Latest

നിരന്തര സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട യുവപോരാളി; അഡ്വ. എംബി ഫൈസലിനൊപ്പം ചരിത്രം തിരുത്താന്‍ കോട്ടകളെ തച്ചുതകര്‍ത്ത പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മണ്ണ്

മലപ്പുറം : യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുന്ന പുരോഗമന യുവത്വത്തിന്റെ ജില്ലയിലെ അമരക്കാരനാണ് അഡ്വ. എംബി....

കെഎസ്‌യു തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പില്‍ പൊട്ടിത്തെറി; നേതൃത്വം ഉണ്ടാക്കിയ ധാരണ മറികടന്ന് ജില്ലകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ തീരുമാനം

തിരുവനന്തപുരം: കെഎസ്‌യു തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പില്‍ പൊട്ടിത്തെറി. നേതൃത്വം ഉണ്ടാക്കിയ ധാരണ മറികടന്ന് ജില്ലകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ തീരുമാനം.....

ചീമേനി ജയിലില്‍ ആര്‍എസ്എസ് ഗോ പൂജ; നേതൃത്വം നല്‍കിയ ജയില്‍ സൂപ്രണ്ട് എജി സുരേഷിന് സസ്‌പെന്‍ഷന്‍; നടപടി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം: ചീമേനി തുറന്ന ജയിലിലെ ഗോ പൂജ വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടി....

അപകടകരമായ വര്‍ഗീയധ്രുവീകരണം | സീതാറാം യെച്ചൂരി

ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയമാണ് നേടിയത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും 2014ലെ പ്രകടനം തുടരാന്‍ ബിജെപിക്ക് സാധിച്ചു. 2014ലെ....

കേരളത്തില്‍ വന്‍ പണപിരിവിന് ഒരുങ്ങി ബിജെപി കേന്ദ്രനേതൃത്വം; ലക്ഷ്യമിടുന്നത് 125 കോടി; പ്രവര്‍ത്തകരെ ഞെട്ടിക്കുന്ന തീരുമാനം കോര്‍കമ്മിറ്റി യോഗത്തില്‍; പ്രാദേശിക നേതാക്കള്‍ മാനസികസമ്മര്‍ദ്ദത്തില്‍

തിരുവനന്തപുരം: കേരളത്തിലെ പ്രവര്‍ത്തകരെ ഞെക്കി പിഴിയാന്‍ ഉറച്ച് ബിജെപി കേന്ദ്ര നേതൃത്വം. ആര്‍എസ്എസിന്റെ വന്‍ പിരിവിന് തൊട്ട് പിന്നാലെയാണ് ബിജെപിയും....

‘അങ്കമാലി’ ടീമിന് നേരെ പൊലീസിന്റെ സദാചാരപൊലീസിംഗ്; ‘വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന്’ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ ചോദ്യം

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ ‘അങ്കമാലി ഡയറീസ്’ ടീമിന് നേരെ മൂവാറ്റുപുഴ പൊലീസിന്റെ സദാചാരപൊലീസിംഗ്. സിനിമയുടെ പ്രചാരണത്തിനായി മൂവാറ്റുപുഴ ഭാഗത്തേക്ക്....

ചവര്‍നിലത്തെ സ്വര്‍ണനിലമാക്കിയ ചൂര്‍ണിക്കര കൂട്ടായ്മയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കൂട്ടായ്മയുടെ ശക്തിയിലൂടെ അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി

കൊച്ചി: ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന്‍ കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിപ്പണിയില്‍ നിന്നും....

ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയം: വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്; അക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്. മുന്‍ സര്‍ക്കാറിന്റെ....

കേരളത്തിന് കൂടുതല്‍ അരിയില്ലെന്ന് കേന്ദ്രം; സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ഭക്ഷ്യമന്ത്രി; ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങണമെന്ന് നിര്‍ദേശം

ദില്ലി: കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി....

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച....

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ....

തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം; മര്‍ദനമേറ്റ് ചികിത്സ തേടിയപ്പോള്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെ ഡോക്ടറും അപമാനിച്ചെന്ന് പരാതി

തൃശൂര്‍: തൃശൂരില്‍ ഭിന്നലിംഗക്കാരെ അര്‍ധരാത്രിയില്‍ അകാരണമായി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. പരുക്കേറ്റ മൂന്ന് ഭിന്നലിംഗക്കാര്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി....

Page 6103 of 6371 1 6,100 6,101 6,102 6,103 6,104 6,105 6,106 6,371
bhima-jewel
sbi-celebration

Latest News