Latest
മരിക്കുന്നതിനു മുമ്പ് മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്ത്; സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു
കൊച്ചി: കൊച്ചി കായലിൽ മരിച്ച സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസ് മരിക്കുന്നതിനു മുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ്....
തിരുവനന്തപുരം/കൊല്ലം: കുണ്ടറയിൽ പത്തു വയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവം കൊല്ലം റൂറൽ എസ്പി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ....
അടിയന്തരപ്രമേയത്തിനു അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി....
കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും ബ്രഹ്മാണ്ഡ സെറ്റുമായി ബാഹുബലി രണ്ടാംഭാഗത്തിന്റെ ട്രെയിലർ എത്തി. ഏറെ നാൾ നീണ്ട ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനു വിരാമമിട്ടാണ്....
റാഞ്ചി: റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ....
കൊല്ലം: കുണ്ടറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടേതെന്ന പേരിൽ കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് വ്യാജമെന്നു സംശയം. കുറിപ്പിലുള്ള കൈപ്പട കുട്ടിയുടേതല്ലെന്നാണ് മാതാപിതാക്കൾ....
തൃശ്ശൂർ: നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള ഒറ്റപ്പാലം പികെ ദാസ് മെഡിക്കൽ കോളജിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. പികെ....
കോഴിക്കോട്: ഹെർമൻ ഗുണ്ടർട്ട് രചിച്ചതെന്ന് കരുതുന്ന ‘കേരളനാടകം’ എന്ന കൃതി മലയാളം സർവകലാശാല പ്രസിദ്ധീകരിച്ചു. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിൽ നിന്ന്....
പനാജി: ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനു ഇന്ന് അഗ്നിപരീക്ഷ. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത സർക്കാർ ഇന്ന് സഭയിൽ ഭൂരിപക്ഷം....
അന്തിമതീരുമാനം ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടാകും....
ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ സമ്മേളനം റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം. സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്....
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി....
ജില്ലാ കളക്ടര്‍ക്കാണ് ലീഗ് പരാതി നല്‍കിയിരിക്കുന്നത്....
ആലപ്പുഴ: ആലപ്പുഴ പെരുമ്പളം ദ്വീപില്‍ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി പെരുമ്പളം മണ്ഡലം....
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്.....
ദുബായ്: ജീവനുള്ള പൂച്ചയെ വളര്‍ത്തു പട്ടികള്‍ക്കു തിന്നാന്‍ നല്‍കിയ സംഭവത്തില്‍ മൂന്നു പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചയെ....
ഗുവാഹത്തി: ഫത്‌വ പുറത്തിറക്കിയ മുസ്ലീം പുരോഹിതന്‍മാര്‍ക്കെതിരെ അസമീസ് യുവഗായിക നഹീദ് അഫ്രീന്‍. തനിക്കൊരു ഫത്‌വയെയും ഭയമില്ലെന്നും സംഗീതജീവിതം തുടരുക തന്നെ....
ഫൗസിയ ഷെര്സാദിന്രെ പേര്‍ തുടക്കത്തിലേ വെട്ടി ലീഗ്....
കമ്പനിയുടെ ആകെ ആസ്തി 90,000 കോടി രൂപ....
കൊല്ലം: കുണ്ടറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 10 വയസുകാരി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നിരന്തരം....
തിരുവനന്തപുരം: എടോ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശം വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വി.ടി....
കൊല്ലം: നഗ്ന ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച യുവതിയെ പ്രതികള്‍ നടുറോഡില്‍ ആക്രമിച്ചു. മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച്....