Latest

മണിപ്പൂരിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു ക്ഷണം; മാർച്ച് 18നകം ഭൂരിപക്ഷം തെളിയിക്കണം; ഗോവയിൽ നാളെ മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യണം

മണിപ്പൂരിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു ക്ഷണം; മാർച്ച് 18നകം ഭൂരിപക്ഷം തെളിയിക്കണം; ഗോവയിൽ നാളെ മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യണം

ദില്ലി: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ. കേവല ഭൂരിപക്ഷമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തള്ളിക്കളഞ്ഞാണ് ഗവർണർ നെജ്മ ഹെപ്തുള്ള കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. സർക്കാർ....

മിഷേലിനെ ശല്യം ചെയ്തിരുന്ന യുവാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ചെന്നൈയിൽ നിന്നു യുവാവിനെ വിളിച്ചുവരുത്തി

കൊച്ചി: കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിനെ ശല്യം ചെയ്തിരുന്നെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.....

ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരും; പുതിയ തെരഞ്ഞെടുപ്പ് പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന്

സോൾ: ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരുന്നു. പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന് പുതിയ....

മലപ്പുറം താനൂരിൽ ലീഗ് അക്രമികളുടെ തേർവാഴ്ച; സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കു തീവച്ചു; പൊലീസിനു നേർക്കും ലീഗ് അക്രമം

താനൂർ: മലപ്പുറം താനൂരിൽ തീരദേശ മേഖലയിൽ ലീഗ് അക്രമികളുടെ തേർവാഴ്ച. സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് ലീഗ് ക്രിമിനൽ സംഘം തീവച്ചു.....

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ ആർഎസ്എസ് ആക്രമണം; അഞ്ചു പേർക്ക് പരുക്ക്; ആക്രമണം ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർക്കു നേരെ

കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം കുണ്ടറയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ....

ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടീവോ; തോൽവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; റയൽ ബെറ്റിസിനെ 2-1നു തോൽപിച്ച് റയൽ മാഡ്രിഡ് കിരീടപോരാട്ടത്തിൽ മുന്നിൽ

കാംപ്‌നൗ: സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത ജയത്തോടെ ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടിവോ. പരുക്കേറ്റ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു....

പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ; പീഡിപ്പിച്ച ശേഷം കാമുകൻ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങിയതിനാലെന്നു പൊലീസ്; സുഹൃത്ത് ഷിബുവിനെ റിമാൻഡ് ചെയ്തു

പാലക്കാട്: പാലക്കാട് പാലാന ആശുപത്രിയിലെ നഴ്‌സായിരുന്ന ഇരുപതുകാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കാമുകൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വാഗ്ദാനത്തിൽ....

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍; പിടികൂടിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം : പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. നഗരത്തിലെ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മെഡിക്കല്‍....

ജിറാഫിന്റെ പ്രസവം തത്സമയം കാണാന്‍ ലോകം; പ്രസവത്തിനൊരുങ്ങിയ ‘ഏപ്രില്‍’ തത്സമയം യൂട്യൂബില്‍; ലോകത്തിന് കാണാന്‍ അവസരമൊരുക്കി ന്യൂയോര്‍ക്കിലെ മൃഗശാല അധികൃതര്‍

ന്യൂയോര്‍ക്ക് : ലോകം മുഴുവന്‍ ഇപ്പോള്‍ തത്സമയം വീക്ഷിക്കുന്നത് ഒരു ജിറാഫിനെയാണ്. ന്യൂയോര്‍ക്കിലെ ഹര്‍പസ് വിലെയിലെ അനിമല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ....

ജയസൂര്യയുടെ പത്തുവയസ്സുകാരൻ മകൻ സംവിധായകനായി; ആദിയുടെ ഹ്രസ്വചിത്രം പുറത്തിറക്കിയത് ഇഷ്ടനായകൻ ദുൽഖറും | വീഡിയോ

നടൻ ജയസൂര്യയുടെ പത്തുവയസ്സുകാരൻ മകൻ ആദി സംവിധായകനായി. സ്വന്തമായി ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് മകൻ അദ്വൈത് കഴിവ് തെളിയിച്ചിരിക്കുന്നത്.....

Page 6111 of 6372 1 6,108 6,109 6,110 6,111 6,112 6,113 6,114 6,372