Latest

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും; കുംബ്ലെയെ ടീം ഡയറക്ടറായി നിയമിക്കും; ടീം ഇന്ത്യയിൽ അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും; കുംബ്ലെയെ ടീം ഡയറക്ടറായി നിയമിക്കും; ടീം ഇന്ത്യയിൽ അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായേക്കും. ടീം ഇന്ത്യയിൽ ബിസിസിഐ നടപ്പാക്കാനൊരുങ്ങുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ദ്രാവിഡിനെ പരിശീലകനാക്കാൻ ആലോചിക്കുന്നത്. നിലവിൽ മുഖ്യപരിശീലകനായ അനിൽ....

എസ്‌ഐബിയുടെ അവകാശ ഓഹരികളുടെ വില്‍പ്പന ചൊവ്വാഴ്ച വരെ; ഇതുവരെ അപേക്ഷ ലഭിച്ചത് 45 ശതമാനം ഓഹരികള്‍ക്ക്; 630 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യം

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരികളുടെ വില്‍പ്പന ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ 45 ശതമാനം ഓഹരികള്‍ക്ക് അപേക്ഷ....

നാലിടത്തു ബിജെപി ഭരിക്കുമെന്നു അമിത് ഷാ; ഗോവയും മണിപ്പൂരും കൂടി ബിജെപി ഭരിക്കുമെന്നും അമിത് ഷാ; യുപിയിലേതും ഉത്തരാഖണ്ഡിലേതും മികച്ച വിജയമെന്നും ഷാ

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തു ബിജെപി ഭരിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. യുപിയും ഉത്തരാഖണ്ഡും....

അമരീന്ദർ അമരക്കാരനായി, പഞ്ചാബ് കോൺഗ്രസ് ഭരിക്കും; ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; തോൽവി സമ്മതിച്ച് ബിജെപി നേതൃത്വം; എഎപി രണ്ടാമത്

അമൃത്‌സർ: അമരീന്ദർ അമരത്തുനിന്ന് നയിച്ചപ്പോൾ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് പഞ്ചാബ് ഭരണം പിടിച്ചു. ഭരണകക്ഷിയായ ശിരോമണി അകാലിദളിനെയും സഖ്യകക്ഷിയായ ബിജെപിയെയും....

ഭരണവിരുദ്ധ വികാരത്തിൽ കാലിടറിയത് രണ്ടു മുഖ്യമന്ത്രിമാർക്ക്; തോറ്റ പ്രമുഖരെ അറിയാം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ കാലിടറിയത് രണ്ടു മുഖ്യമന്ത്രിമാർക്ക്. ഗോവയിലെ ബിജെപി മുഖ്യമന്ത്രിയും ഉത്തരാഖണ്ഡിലെ....

യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്നു മായാവതി; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ബാലറ്റിലൂടെ പകരം തെരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി

ലഖ്‌നൗ: യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ഒന്നുകിൽ ബിജെപിയുടെ വോട്ടുകൾ മാത്രമാണ്....

നാടിനു വേണ്ടി 16 വര്‍ഷം നിരാഹാരം കിടന്നിട്ടും മണിപ്പൂരുകാര്‍ക്ക് ഇറോമിനെ വേണ്ട; തൗബാളില്‍ ഉരുക്കുവനിത നേടിയത് 90 വോട്ടുകള്‍ മാത്രം

ഇംഫാല്‍: നാടിനു വേണ്ടി 16 വര്‍ഷം നിരാഹാരസമരം കിടന്ന ശേഷമാണ് ഇറോം ഷര്‍മിള സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നാടിനെ പ്രത്യേക സൈനിക....

ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ കോൺഗ്രസിന്റെ തേരോട്ടം; ബിജെപി-അകാലിദൾ സഖ്യം മൂന്നാമത്; തോൽവിയിൽ നിരാശയുണ്ടെന്നു ആപ്പ്

അമൃത്‌സർ: ബിജെപിയെ നിലംപരിശാക്കി പഞ്ചാബിൽ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വാശിയേറിയ ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബിൽ....

ബിജെപി ഉത്തരപ്രദേശം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം; സീറ്റുകളുടെ എണ്ണത്തിലെ വർധന ആറിരട്ടിയോളം; എസ്പിയിലെ ഭിന്നതയും ജാതി രാഷ്ട്രീയവും വിനയായി

ദില്ലി: ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത് 14 വർഷങ്ങൾക്കു ശേഷം ആദ്യമായി. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ....

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ....

മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമോ? സംഭവദിവസം രണ്ടുപേര്‍ ബൈക്കില്‍ പിന്തുടര്‍ന്നു; മിഷേലിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ യുവാവിനെ അന്വേഷിച്ച് പൊലീസ്

കൊച്ചി: കൊച്ചിക്കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്വകാര്യസ്ഥാപനത്തിലെ സിഎ....

തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല; പ്രതിഫലിച്ചത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞുവീശുമെന്നും നോട്ട് അസാധുവാക്കൽ ഗുണകരമായെന്നു ജനങ്ങൾ വിധിയെഴുതുമെന്നുമുള്ള ബിജെപി പ്രചാരണം....

Page 6113 of 6373 1 6,110 6,111 6,112 6,113 6,114 6,115 6,116 6,373