Latest
ബംഗളുരുവിൽ രണ്ടാം ഇന്നിംഗ്‌സിലും തകർന്നടിഞ്ഞ് ഇന്ത്യ; ഓസ്‌ട്രേലിയക്ക് ജയിക്കാൻ 188 റൺസ് വിജയലക്ഷ്യം; ഇന്ത്യ 274 റൺസിനു എല്ലാവരും പുറത്തായി
ബംഗുളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സിൽ 87 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 274 റൺസിനു....
ഷാർജ: ഷാർജയിൽ ലേബർ ക്യാംപിൽ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം. താൽക്കാലിക ലേബർ ക്യാംപായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.....
രാമേശ്വരം: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു. നാഗപട്ടണം സ്വദേശി ബ്രിട്‌ജോ (27) ആണ് വെടിയേറ്റു മരിച്ചത്. ശ്രീലങ്കൻ....
മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ പരിഷ്കരിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു....
വൈകിട്ട് മന്ത്രി എ.കെ ബാലൻ അവാർഡുകൾ പ്രഖ്യാപിക്കും....
കല്‍പ്പറ്റ: വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഏഴു പെണ്‍കുട്ടികളും പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട്....
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍....
ആവശ്യത്തിന് അരി എത്തിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്....
തിരുവനന്തപുരം: കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ചെയര്‍മാന്‍....
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍....
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു. ലഭിക്കുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ്....
ദില്ലി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുളള തീരുമാനം എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിശ്ചിത നോട്ടിടപാടില്‍....
കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനെതിരെ....
പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം. ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന്....
ഇടുക്കി: ഇടുക്കിയിൽ 70 വയസ്സുള്ള വയോധികയായ ക്ഷേത്രജീവനക്കാരിയെ അമ്പലത്തിൽ വച്ച് പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. 20 വയസ്സുള്ള താൽക്കാലിക ശാന്തിയായി....
സിഎജി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവച്ചു....
സിബിഐയും മറ്റൊരു സ്വകാര്യ വ്യക്തിയും നൽകിയ ഹർജി പരിഗണിച്ചാണ്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി.....
ബംഗളുരു: ഇന്ത്യയുടെ സ്പിൻ ചുഴലിക്കാറ്റിൽ കംഗാരുപ്പട വട്ടംകറങ്ങി വീണു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസീസിനു പക്ഷേ....
പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ മൂന്നാം പ്രതി വ്യവസായി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് എസ്പിക്ക് മുമ്പാകെയാണ്....