Latest

‘മനസ്സ് നിറയെ മരിക്കാത്ത ഓർമ്മകളാണ് സഖാവേ…’; കലാഭവൻ മണിയെ അനുസ്മരിച്ച് ഇന്നസെന്റ്; മണിയുടെ ഓർമയിൽ സിനിമാ ലോകവും

‘മനസ്സ് നിറയെ മരിക്കാത്ത ഓർമ്മകളാണ് സഖാവേ…’; കലാഭവൻ മണിയെ അനുസ്മരിച്ച് ഇന്നസെന്റ്; മണിയുടെ ഓർമയിൽ സിനിമാ ലോകവും

കൊച്ചി: കലാഭവൻ മണിയുടെ ഓർമകളിൽ സിനിമാലോകം. ഒരു തുള്ളി കണ്ണീരിന്റെ നനവോടെയാണ് സിനിമാലോകത്തെ സഹപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട മണിയെ അനുസ്മരിച്ചത്. സമൂഹമാധ്യമങ്ങളിൽ കലാഭവൻ മണിയുടെ ചിത്രങ്ങൾ പോസ്റ്റ്....

വാളയാറിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്നു പൊലീസ് പരിശോധിക്കും; രണ്ടാനച്ഛനെ പൊലീസ് ചോദ്യം ചെയ്യുന്നു; ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലൊരു സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന്....

ബജറ്റ് ചോർച്ച ആരോപിച്ച് ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം; അടിയന്തരപ്രമേയമായി ചർച്ച ചെയ്യാമെന്നു സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു. ബജറ്റ് ചോർന്നെന്നു ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകിന്റെ രാജി ആവശ്യപ്പെട്ട്....

കണ്ണൂർ നഗരത്തിലിറങ്ങിയ പുലി ഭീതിവിതച്ചത് ഏഴു മണിക്കൂർ; രാത്രി വൈകി പുലിയെ മയക്കുവെടി വച്ച് പിടിച്ചു; പുലിയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ നഗരത്തിലിറങ്ങി ഭീതിവിതച്ച പുലിയെ മണിക്കൂറുകൾക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചു. ഏഴു മണിക്കൂർ നേരം നഗരത്തെ ഭീതിയിലാക്കി....

യുവനടിയെ ആക്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചനയെന്നു ദിലീപ്; പ്രേക്ഷകർക്കു മുന്നിൽ വികാരാധീനനായി ദിലീപ്

തൃശ്ശൂർ: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടൻ ദിലീപിന്റെ ആരോപണം. പ്രേക്ഷകരുടെ....

കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്നു ഒരു വയസ്സ്

കലാഭവൻ മണിയുടെ ഓർമകൾക്ക് മരണമില്ല. മണിയുടെ മരണമില്ലാത്ത ഓർമകൾക്ക് ഇന്നു ഒരു വയസ്സ്. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് ഒട്ടേറെ....

ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി വിചിത്രം; അനിവാര്യമായ ഉത്തരവാദിത്വത്തില്‍ സാങ്കേതിക തടസം സൃഷ്ടിക്കും; കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

മലയാളത്തിന്റെ അഭിമാനമായി വൈക്കം വിജയലക്ഷ്മി; സംഗീതത്തില്‍ ലോക റെക്കോഡിട്ട് ഗായിക; ഗായത്രി വീണയില്‍ മീട്ടിയത് 67 ഗാനങ്ങള്‍

കൊച്ചി : ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. ഗായത്രി വീണയില്‍ ഗാനങ്ങള്‍ മീട്ടിയാണ് വിജയലക്ഷ്മി റെക്കോഡിട്ടത്. അഞ്ച് മണിക്കൂര്‍....

കശ്മീരിലെ ത്രാളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ; രണ്ടു ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ത്രാളിൽ 15 മണിക്കൂറിൽ അധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നതനെ അടക്കം രണ്ടു ഭീകരരെ വധിച്ചു.....

ഭാര്യമാരെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി സഹോദരൻമാർ; പെട്ടെന്നുള്ള ത്വലാഖിനെതിരെ നിയമനടപടിയുമായി യുവതികൾ

ഹൈദരാബാദ്: ഭാര്യമാരെ വിദേശത്തു താമസിക്കുന്ന സഹോദരൻമാരായ ഭർത്താക്കൻമാർ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി. അമേരിക്കയിൽ ജോലിയുമായി താമസിക്കുന്ന സഹോദരൻമാരാണ് ഭാര്യമാരെ പ്രത്യേകിച്ച്....

പാലക്കാട് ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; എട്ടടി ഉയരമുള്ള ഉത്തരത്തിൽ കുട്ടി എങ്ങനെ തൂങ്ങിയെന്നു വീട്ടുകാർ; അന്വേഷണത്തിനു പാലക്കാട് എസ്പി ഉത്തരവിട്ടു

പാലക്കാട്: പാലക്കാട് വാളയാറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു....

അരിവില നിയന്ത്രിക്കാൻ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ; 500 സഹകരണ അരിക്കടകൾ തുടങ്ങും; ആന്ധ്രയിൽ നിന്നും 1000 ടൺ ജയ അരി ഇന്നെത്തും

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാൻ ക്രിയാത്മക ഇടപെടലുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സഹകരണ അരിക്കടകൾ ആരംഭിക്കുമെന്നു സർക്കാർ വ്യക്തമാക്കി. 500 കേന്ദ്രങ്ങളിലാണ്....

രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ ജാതിമത ശക്തികൾ പിടിമുറുക്കുമെന്നു മുഖ്യമന്ത്രി; ക്യാമ്പസുകളിലെ മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു

കൊച്ചി: രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ ജാതിമത ശക്തികൾ പിടിമുറുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ക്യാമ്പസുകളെ....

ടാങ്കിൽ വെള്ളം നിറയ്ക്കാത്തതിനു മകൻ അച്ഛനെ മദ്യലഹരിയിൽ തല്ലിക്കൊന്നു; ക്രൂരകൃത്യത്തിനു സാക്ഷിയായി 12 വയസ്സുള്ള കൊച്ചുമകൻ

ദില്ലി: ടാങ്കിൽ വെള്ളം നിറയ്ക്കാത്തത് ചോദ്യം ചെയ്ത് വൃദ്ധനായ അച്ഛനെ മകൻ തല്ലിക്കൊന്നു. മദ്യലഹരിയിലാണ് മകൻ അച്ഛനെ അടിച്ചു കൊന്നത്.....

Page 6121 of 6374 1 6,118 6,119 6,120 6,121 6,122 6,123 6,124 6,374