Latest

ബജറ്റ് വിവരങ്ങള്‍ പുറത്ത്; മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; നടപടി മനോജ് കെ. പുതിയവിളയ്‌ക്കെതിരെ

ബജറ്റ് വിവരങ്ങള്‍ പുറത്ത്; മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; നടപടി മനോജ് കെ. പുതിയവിളയ്‌ക്കെതിരെ

തിരുവനന്തപുരം: ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്‌ക്കെതിരെയാണ് നടപടി. അതേസമയം, ബജറ്റ്....

വികസനം എന്തെന്നു കാണാൻ സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്ക് ക്ഷണിച്ച് തോമസ് ഐസക്; മിഷനുകൾ പ്രഖ്യാപിക്കുന്നത് നടപ്പാക്കുന്നത് എങ്ങനെയെന്നു കാണിക്കാം; വെല്ലുവിളി പീപ്പിൾ ടിവിയിലെ എഫ്എം ഓൺ ട്രയൽ സംവാദത്തിനിടെ | വീഡിയോ

തിരുവനന്തപുരം: വികസനം എന്തെന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ സിഎംപി നേതാവ് സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്കു ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്.....

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30)....

ആരോഗ്യസംരക്ഷണത്തിലൂന്നി ജനപ്രിയ ബജറ്റ്; ജീവിതശൈലീ മാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ....

ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ; റേഷൻ സബ്‌സിഡിക്ക് 900 കോടി രൂപ അനുവദിച്ചു; ഭക്ഷ്യപ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാർ നയമെന്നു മന്ത്രി ഐസക്

തിരുവനന്തപുരം: ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുമായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്. ഭക്ഷ്യവിലക്കയറ്റം നേരിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200....

ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്; പുറത്തുവന്നത് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ്; അതിൽ പ്രധാന രേഖകളില്ല

തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നത്. അതിൽ ബജറ്റിലെ പ്രധാന....

പ്രവാസി ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തി; പ്രവാസികൾക്ക് താങ്ങായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്

തിരുവനന്തപുരം: പ്രവാസി ക്ഷേമപെൻഷൻ തുക ഉയർത്തി പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഒരിക്കൽകൂടി സർക്കാർ അരക്കിട്ടുറപ്പിച്ചു. പ്രവാസി ക്ഷേമ പെൻഷൻ 500....

ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കി വർധിപ്പിച്ചു; 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ; ക്ഷേമപെൻഷനുകൾ ഏകീകരിക്കും; ഭവനരഹിതർക്ക് ഫ് ളാറ്റ് സമുച്ചയം നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ക്ഷേമപെൻഷനുകൾ 1,100 രൂപയാക്കിയാണ് വർധിപ്പിച്ചത്.....

ബജറ്റ് ചോർന്നെന്നു ആരോപിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു; പരാതി ഗൗരവമുള്ളതെന്നും സഭയിൽ പിന്നീട് വിശദീകരിക്കുമെന്നും മന്ത്രി ഐസക്; പ്രസക്തഭാഗങ്ങൾ നൽകുന്നത് സ്വാഭാവികമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോർന്നെന്നു ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ സഭയിൽ പ്രതിപക്ഷബഹളം. ബജറ്റ് അവതരണത്തിനു മുമ്പുതന്നെ ബജറ്റ് ചോർന്നെന്നും വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ....

വിശാലും ആൻഡ്രിയയും രഹസ്യമായി വിവാഹം ചെയ്തു? വാർത്തയുടെ സത്യാവസ്ഥ ഇതാണ്

നടൻ വിശാലും നടി ആൻഡ്രിയ ജെറമിയയും ചിദംബരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിനു ഉപോൽബലകമായി....

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റായിരുക്കുമെന്നു തോമസ് ഐസക്; നിക്ഷേപത്തിലൂന്നിയ ബജറ്റ്; പണമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും മന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. നിക്ഷേപത്തിൽ ഊന്നിയ ബജറ്റ് ആയിരിക്കും. നിക്ഷേപത്തിലൂടെ....

‘തലയെടുക്കാൻ വാളുമായിറങ്ങുമ്പോൾ ഓർക്കുക., നിങ്ങളുടെ വിഷപ്പല്ല് പറിച്ചെടുക്കാൻ കരുത്തുള്ള കരങ്ങൾ കാത്തിരിക്കുന്നുണ്ട്’; പിണറായി വിജയന്റെ തലകൊയ്യുമെന്നു പറഞ്ഞ സംഘപരിവാറിന് സ്വരാജിന്റെ മറുപടി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ തലകൊയ്യാൻ ഇനാം പ്രഖ്യാപിച്ച സംഘപരിവാറിനു ശക്തമായ മറുപടിയുമായി എം.സ്വരാജ്....

കാസർഗോഡ് നിന്നു കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം; രക്തസാക്ഷിയാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നു സന്ദേശത്തിൽ യുവാക്കൾ

കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ....

ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര്....

സൈന്യത്തിലെ തൊഴില്‍പീഡനം വെളിപ്പെടുത്തിയ മലയാളി സൈനികന്‍ മരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലം: കരസേനയില്‍ തൊഴില്‍ പീഡനമുണ്ടെന്ന് ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ്....

ആര്‍എസ്എസ് കൊലവിളി; ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളി; നാളെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്....

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ആര്‍എസ്എസ്; കുന്ദന്റേത് ആര്‍എസ്എസ് അഭിപ്രായമല്ലെന്ന് ജെ. നന്ദകുമാര്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം....

Page 6124 of 6374 1 6,121 6,122 6,123 6,124 6,125 6,126 6,127 6,374