Latest

പിണറായിക്കെതിരായ കൊലവിളിയിലുറച്ച് കുന്ദന്‍; ഭാരതപുത്രനായത് കൊണ്ടാണ് തല കൊയ്യാന്‍ ആഹ്വാനം നടത്തിയത്; ഗോധ്രയിലേത് പോലെ കേരളത്തിലും പക വീട്ടും

പിണറായിക്കെതിരായ കൊലവിളിയിലുറച്ച് കുന്ദന്‍; ഭാരതപുത്രനായത് കൊണ്ടാണ് തല കൊയ്യാന്‍ ആഹ്വാനം നടത്തിയത്; ഗോധ്രയിലേത് പോലെ കേരളത്തിലും പക വീട്ടും

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളിയിലുറച്ച് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്. ഭാരതപുത്രനായത് കൊണ്ടാണ് താന്‍ പിണറായിയുടെ തല കൊയ്യാന്‍ ആഹ്വാനം നടത്തിയതെന്നും എന്തുവന്നാലും നേരിടുമെന്നും....

പി.കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; കൃഷ്ണദാസിനെതിരെ തെളിവില്ലെന്നു കോടതി; കോളജിൽ കയറാൻ പാടില്ല

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനു മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം....

അമല പോളിന്റെ മുൻ ഭർത്താവ് വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു; വാർത്തയറിഞ്ഞ് അമല സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി

ചെന്നൈ: തെന്നിന്ത്യൻ നടി അമല പോളും ഭർത്താവ് എ.എൽ വിജയും വിവാഹമോചിതരായത് രണ്ടാഴ്ച മുമ്പാണ്. ഇതിനു തൊട്ടുപിന്നാലെ ഇപ്പോഴിതാ വിജയ്....

പൾസർ സുനി ദുബായിലും പെൺവാണിഭ കേസിൽ ഉൾപ്പെട്ടതായി സംശയം; ദുബായ് പൊലീസ് അന്വേഷിക്കുന്ന സുനിൽ സുരേന്ദ്രൻ പൾസർ സുനിയെന്നു സംശയം; വ്യാജ പാസ്‌പോർട്ടിൽ ദുബായിലെത്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പൾസർ സുനി ദുബായിലും പെൺവാണിഭ കേസിൽ ഉൾപ്പെട്ടതായി സംശയം. ദുബായ് പെൺവാണിഭ കേസിൽ....

ഫാദർ റോബിൻ കൂടുതൽ പെൺകുട്ടികളെ ലൈംഗികചൂഷണം നടത്തി? വിദേശത്തേക്ക് അയച്ച പെൺകുട്ടികളെയും ലൈംഗികചൂഷണം നടത്തിയതായി സംശയം; വിദേശത്തെത്തിച്ചത് ഇരുപതോളം ദരിദ്ര പെൺകുട്ടികളെ

കണ്ണൂർ: കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പള്ളി വികാരി ഫാദർ റോബിൻ വടക്കുഞ്ചേരി കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി....

സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നു മുഖ്യമന്ത്രി; 9 മാസം കൊണ്ട് തീർപ്പാക്കിയത് 17,800 ഫയലുകൾ; ആരോപണം പുകമറ സൃഷ്ടിക്കാൻ; അടിയന്തരപ്രമേയത്തിനു അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 9 മാസം കൊണ്ട് തനിക്കുമുന്നിൽ വന്ന മിക്ക ഫയലുകളും തീർപ്പാക്കിയതായി....

‘നഗ്നയാക്കി എണ്ണ പുരട്ടിയ ചൂരൽ കൊണ്ട് അടിച്ചു’; കൊടിയ പീഡനം അച്ഛൻ നൽകിയ പത്ത് രൂപ ബാഗിൽ സൂക്ഷിച്ചതിന്; കൊട്ടിയൂർ നീണ്ടുനോക്കി പള്ളി കോൺവെന്റിലെ പീഡനം വെളിപ്പെടുത്തി യുവതി

കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരി ഫാദർ റോബിൻ വടക്കുംചേരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത കഴിഞ്ഞദിവസം മുതൽ വാർത്തകളിൽ....

സ്വർണത്തിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ ലീഗ് പ്രവർത്തകനു ജീവപര്യന്തം; ആതവനാട് ഷെരീഫ് വധക്കേസിൽ റഷീദിനു ശിക്ഷ വിധിച്ചത് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി

മഞ്ചേരി: സ്വർണത്തിനായി സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ ലീഗ് പ്രവർത്തകനു ജീവപര്യന്തം ശിക്ഷ. എട്ടു വർഷം മുമ്പ്....

പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി; ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്നവസാനിക്കും; ഹൈക്കോടതി വിധി പറയുന്നത് ഏറെ നാളത്തെ വാദത്തിനു ശേഷം

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു.....

രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നു കേരളത്തിൽ; ബിനാലെ വേദിയിൽ രാഷ്ട്രപതി സന്ദർശനം നടത്തും

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 3.35ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ....

‘എന്റെ രാജ്യസ്‌നേഹത്തെ എബിവിപി, ബിജെപി ഗുണ്ടകള്‍ അളക്കേണ്ട’; ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് വിശാല്‍ ദദ്‌ലാനി

ദില്ലി: എബിവിപിക്കെതിരെ പ്രതികരിച്ച ദില്ലി സര്‍വകലാശാലാ വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി. താന്‍ രാജ്യസ്‌നേഹിയാണെന്നും....

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിവിമുക്ത കമ്മിറ്റികള്‍: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട് പരുത്തിപ്പുളളി കളത്തില്‍ വീട്ടില്‍ ശ്രീജിത്ത്. എം.ജെയുടെ മാതാവിന്....

വിലക്കുകള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധവുമായി ‘എഴുത്തകം’; മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ ആലപ്പുഴ ബീച്ചില്‍

ആലപ്പുഴ: വിലക്കുകള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ത്തുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘എഴുത്തകം’ മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ ആലപ്പുഴ....

എബിവിപി നിലവാരമില്ലാത്തവരുടെ സംഘടന; ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി സേവാഗ്

ദില്ലി: ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എബിവിപി നിലവാരമില്ലാത്തവരുടെ സംഘടനയാണെന്ന് വീരേന്ദര്‍ സേവാഗ്. തന്റെ മുന്‍ ട്വിറ്റ് ആരെയും....

മോദി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് ഖുശ്ബു

കോഴിക്കോട്: ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് നടിയും എഐസിസി വക്താവുമായ ഖുശ്ബു. രാജ്യത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ....

ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍....

ജിഷ്ണുവിന്റെ മരണം; ആരോപണ വിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി; വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

തൃശൂര്‍: ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി. പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍....

നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം; പുരസ്‌കാരം മലയാളി സംവിധാനം ചെയ്ത ചിത്രത്തിന്

ഹൈദരാബാദ്: പ്രശസ്ത നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിന് പ്രത്യേക പരാമര്‍ശം. 2012, 2013 വര്‍ഷങ്ങളിലെ....

പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്ര നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ജനത്തെ കൊള്ളയടിക്കുന്ന തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: പാചകവാതക വില വന്‍തോതില്‍ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാചകവാതക....

Page 6126 of 6375 1 6,123 6,124 6,125 6,126 6,127 6,128 6,129 6,375