Latest
കലാപമുണ്ടാക്കി കേന്ദ്രസേനയെ വരുത്താന്‍ ആര്‍എസ്എസ് നീക്കമെന്ന് കോടിയേരി; ‘പിപ്പിടി കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട’
ആന്റണിയുടെ ഇപ്പോഴത്തെ തുറന്നു പറച്ചില് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം....
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച....
പട്ടാമ്പി: കവിതയില്‍ മുങ്ങിക്കുളിച്ച നാലു ദിനങ്ങള്‍ക്ക് കവിതയിലലിഞ്ഞ് സമാപനം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ....
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ....
ഒട്ടാവ: അമേരിക്ക വിലക്കേര്‍പ്പെടുത്തിയ അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഏത് മതവിശ്വാസിയാണെങ്കിലും വ്യത്യസ്ഥതയാണ് തങ്ങളുടെ....
തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.....
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ്....
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍....
ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും....
തിരുവനന്തപുരം: മുൻ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ അജിത്തിനെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് എസ്പിയുടെ ശുപാർശ. ഐപിഎസുകാരനായ മുൻ....
വിദ്യാർത്ഥിനി സംസാരിക്കുന്ന വീഡിയോ പുറത്തായി....
വടക്കാഞ്ചേരി: വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ മോഷണശ്രമം. മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത്. മന്ത്രിയും....
ഇടുക്കി: ആന്റണി പറഞ്ഞ വാക്കുകളെ തള്ളിക്കളഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാൽചുവട്ടിലെ മണ്ണ് ആർഎസ്എസ് കൊണ്ടു പോകുന്നു എന്ന....
ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12....
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും....
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-ഐവാൻ ഡോഡിഗ് സഖ്യത്തിനു തോൽവി. സ്പിയേഴ്‌സ്-കാബൽ സഖ്യം നേരിട്ടുള്ള....
തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി. സമവായത്തോടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍....
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ വാക്‌സിൻ കൊടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഇന്നു പൾസ് പോളിയോ ദിനം. എല്ലാ....
ഗാസിയാബാദ്: അമ്മയെ അച്ഛൻ മർദ്ദിക്കുന്നതു കണ്ടു സഹികെട്ട മകൻ അച്ഛനു നേരെ വെടിയുതിർത്തു. ഗാസിയാബാദിലാണ് സംഭവം. 22 കാരനായ നാസിർ....
ന്യൂയോർക്ക്: മുസ്ലിങ്ങളെ അമേരിക്കയിലേക്കു വരുന്നതിൽ നിന്നു വിലക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഫെഡറൽ കോടതിയിൽ ഭാഗിക തിരിച്ചടി. നിലവിൽ വീസയുമായി....
ജയ്പൂർ: ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ ബൂംദിയിലെ പിപ്പർവാല ഗ്രാമത്തിലാണ് സംഭവം.....
മാത്യു ഏലിയാസിനെതിരെയായിരുന്നു കോളജ് അധികൃതരുടെ ഭീഷണി....