Latest
മോഹൻലാൽ വീണ്ടും പട്ടാളക്കാരനായി യുദ്ധമുഖത്തേക്ക്; 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
കൊച്ചി: വീണ്ടും ഒരു പട്ടാളക്കഥയുമായി മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ....
തിരുവനന്തപുരം: വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും ഗവര്‍ണര്‍ പി.സദാശിവം. 68ാമത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങളിലാണ് ഗവര്‍ണര്‍....
കോഴിക്കോട്: ബാലുശേരിയില്‍ തിയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് കൈക്കുഞ്ഞും വീട്ടമ്മയും അടങ്ങിയ കുടുംബത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി....
പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി സംഘടിപ്പിക്കുന്ന ഉത്സവത്തിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ തുടക്കം. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം....
രണ്ടാംതരം പൗരന്മാരാണെന്നോ ഒഴിവാക്കപ്പെടുന്നവരാണെന്നോ ഒരു ജനവിഭാഗത്തിനും തോന്നിക്കൂടാ....
മറ്റ് പല കാര്യങ്ങള്‍ക്കൊപ്പം, നമ്മള് മതില് പണിയും....
ദില്ലി: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് ചൈനയിലെ പ്രമുഖ ദിനപത്രമായ ഗ്ലോബല്‍ ടൈംസ്. വീടില്ലാത്തവര്‍ക്ക് ഒരു മാസത്തിനകം ചൊവ്വയില്‍ വീട് വച്ചു....
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ അപരിഹാര്യമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരമേല്‍ക്കുംമുമ്പ് മോദി ജനങ്ങളോട് പറഞ്ഞത്....
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ....
ദില്ലി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹൈദരാബാദ് ഹൗസില്‍ നടത്തിയ പ്രസംഗം മനസിലാവാതെ പ്രധാനമന്ത്രി....
പത്തനംതിട്ട: നൂറാമത്തെ രാജവെമ്പാലെയെയും പിടികൂടി പ്രമുഖ പാമ്പു പിടുത്തകാരന്‍ വാവ സുരേഷ് ചരിത്രം കുറിച്ചു. പത്തനംതിട്ട കോന്നി കുമ്മണ്ണൂരില്‍ നിന്നാണ്....
ക്രൈസ്റ്റ് ചർച്ച്: റണ്ണിനായി ഓടി ക്രീസിലെത്തിയാലും റൺഔട്ടാകുന്ന രംഗം കണ്ടിട്ടുണ്ടോ? അഥവാ അങ്ങനെ സംഭവിക്കുമോ? ഇല്ല എന്നു ഒറ്റവാക്കിൽ പറയാൻ....
കൊച്ചി: ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം വീരത്തിലെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. വീരത്തിലെ ആദ്യത്തെ വീഡിയോ ഗാനമാണ് മില്ലേനിയം....
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന....
ലുസാൻ: വേഗരാജാവ് ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണനേട്ടം പാഴായി. ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടത്തിലെ ഒരു....
ദുബായ്: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യക്കായി ത്രിവർണം അണിഞ്ഞ് ദുബായിലെ ബുർജ് ഖലീഫ. ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നും നാളെയും....
ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് താൽകാലികമായെങ്കിലും തളർച്ചയുണ്ടാക്കിയെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് അസാധുവാക്കൽ....
റിയോ ഡി ജനീറോ: കേട്ടാൽ അസ്ഥി പോലും മരവിക്കുന്ന ഒരു വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്. ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്ന....
കേരള സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രവേശനത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നു കാട്ടി 2016 ഡിസംബര്‍ പത്തിന് കൈരളി ന്യൂസ് ഓണ്‍ലൈനില്‍ നല്‍കിയ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ....
ദീപ കര്‍മാക്കര്‍ക്കും വിരാട് കോലിക്കും പദ്മശ്രീ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്നു എസ്എഫ്‌ഐ. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്‌ഐ....