Latest

പാറ്റൂര്‍ കേസില്‍ രേഖകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിജിലന്‍സിനോട് കോടതി; കൂടുതല്‍ സമയം ആവശ്യമാണെന്ന് മറുപടി

പാറ്റൂര്‍ കേസില്‍ രേഖകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിജിലന്‍സിനോട് കോടതി; കൂടുതല്‍ സമയം ആവശ്യമാണെന്ന് മറുപടി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ രേഖകളൊക്കെ ലഭിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് കോടതി. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം വിജിലന്‍സ്....

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം വിശ്വാസ്യതയില്ലാത്തതെന്ന് ലോക വാണിജ്യ ഫോറം; വിശ്വാസമില്ലാത്ത സര്‍ക്കാരുകളില്‍ അര്‍ജന്‍റീന ഒന്നാമത്

ദില്ലി: ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കു വിശ്വാസ്യതയില്ലേ? ലോകത്ത് ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമരംഗമാണ് ഇന്ത്യയിലേതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം. ഓസ്ട്രേലിയയാണ് ഒട്ടും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുള്ള....

ഷാരൂഖ് ഖാന്റെ സിനിമാ പ്രൊമോഷന്‍ ആരാധകന്റെ ജീവനെടുത്തു; രണ്ടു പേര്‍ക്ക് പരുക്ക്; അനുശോചനം രേഖപ്പെടുത്തി കിംഗ് ഖാന്‍; സുരക്ഷാ പാളിച്ചയെന്ന് വിശദീകരണം

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകര്‍ സൃഷ്ടിച്ച തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. റായീസ് സിനിമയുടെ പ്രചാരണാര്‍ത്ഥം....

സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം; ഉടനെയൊന്നും സാധ്യത കാണുന്നില്ലെന്നും ദുല്‍ഖര്‍ പീപ്പിള്‍ ടി വിയോട്

ബംഗളുരു: ജീവിതത്തിലെ വലിയൊരു സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍. ബംഗളുരുവില്‍ പീപ്പിള്‍....

ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഇടതു തീവ്രവാദം പരാജയപ്പെട്ടെന്ന് എ വിജയരാഘവന്‍; ഇടതു തീവ്രവാദവും വലതുപക്ഷ വ്യതിയാനവും ഇടതുപരോഗമന പ്രസ്ഥാനങ്ങളെ തളര്‍ത്തും

കൊച്ചി: ഇന്ത്യയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവുടെയും ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും ഇടതു തീവ്രവാദ ആശയങ്ങളും സംഘടനകളും പരാജയമാണെന്നു തെളിഞ്ഞതായി സിപിഐ എം....

അങ്കമാലി ഡി പോള്‍ കോളജിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി; പ്രതിഷേധം മികച്ച പഠനസൗകര്യം ഒരുക്കാതെ ഉയര്‍ന്ന ഫൈന്‍ ഈടാക്കുന്നതിനെതിരേ

കൊച്ചി: മികച്ച പഠനസൗകര്യം ഒരുക്കാതെ മാനേജ്മെന്‍റ് ഉയർന്ന ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് അങ്കമാലി ഡി പോള്‍ കോളേജിലേയ്ക്ക് എസ്എഫ്ഐ മാർച്ച് നടത്തി.....

പാകിസ്താനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കാന്‍ ആര്‍എസ്എസിന് വാശിയെന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു

കൊച്ചി: ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി പാകിസ്താനെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാറിനും വാശിയാണെന്നു തോന്നുന്നതായി കവി സച്ചിദാനന്ദന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ....

എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എം.മുകുന്ദന്‍; വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം; സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഐഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. സിപിഐഎമ്മില്‍ മാത്രമാണ് സംവാദത്തിന് ഇടമുള്ളത്. ആ....

ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; നടപടി വിദ്യാര്‍ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ച കേസില്‍; പ്രശ്‌നപരിഹാരമാകാത്തതിന് കാരണം മാനേജ്‌മെന്റിന്റെ പിടിവാശിയെന്ന് കമീഷന്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത്....

റേഷന്‍ വിഹിതം പുനസ്ഥാപിക്കാമെന്ന് മോദി ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ച പറ്റി

ദില്ലി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ....

കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി; ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് കോടതി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന്....

കല്‍ക്കരി അഴിമതി കേസില്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം; പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി

ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം. കേസില്‍ പ്രതികളെ സഹായിക്കാന്‍....

‘ജല്ലിക്കട്ട് പ്രക്ഷോഭം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തത്, കെഎസ്ആര്‍ടിസിക്ക് കല്ലെറിയുന്നതാണ് മലയാളികളുടെ സമരം’; വിമര്‍ശനങ്ങളെ ഭയക്കാതെ വീണ്ടും മമ്മൂട്ടി

പാലക്കാട്: തമിഴ്‌നാട്ടില്‍ തുടരുന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തെ പിന്തുണച്ച് വീണ്ടും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു....

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം മോദിയുടെ നോട്ടുനിരോധനമാണെന്ന് എകെ ആന്റണി; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എല്ലാം പരാജയപ്പെട്ടു

കൊച്ചി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി.....

Page 6146 of 6384 1 6,143 6,144 6,145 6,146 6,147 6,148 6,149 6,384
bhima-jewel
sbi-celebration

Latest News