Latest
സന്തോഷിന്റെ മരണം; അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല
കണ്ണൂര്‍: തലശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി സിപിഐഎമ്മിന് യാതൊരു....
സംസ്ഥാനതല പദ്ധതികള്‍ക്കൊപ്പം പ്രാദേശിക പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കും....
ദില്ലി: രാജ്യത്തു കള്ളപ്പണം തടയാന്‍ നരേന്ദ്ര മോദി സ്വീകരിച്ച നടപടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചതിനു....
തിരുവനന്തപുരം: മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍ വിജയിയെ കണ്ടെത്തി. ആറ്റിങ്ങല്‍ ചെമ്പകമംഗലം വൈഎംഎ ഷീജാ ഭവനില്‍....
ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് അഫ്ഗാനിസ്താന്‍കാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെക്കന്‍ ദില്ലിയിലെ പബ്ബില്‍വച്ചു പരിചയപ്പെട്ടയാളും....
ചെന്നൈ: ജല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രീയ, മത സംഘടനകളുടെ പിന്തുണയില്ലാതെ....
ചെന്നൈ: തമിഴ് ജനതയാകെ പ്രക്ഷോഭത്തിലായിരിക്കേ അതു മുതലെടുത്തു വര്‍ഗീയവല്‍കരിക്കാന്‍ സംഘപരിവാര്‍ ശ്രമം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി....
കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം....
പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തിന് ഈ മാസം ഇരുപത്താറിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളജില്‍ തുടക്കമാകും. നാലു....
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നടന്നു വരുന്ന ആരോഗ്യ വിദ്യാഭ്യാസ കലാപ്രദർശനമായ മെഡെക്സ് കാണാൻ ഇനി രാത്രി 11 മണി വരെ....
മുംബൈ: വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ അതീവ സ്ത്രീവിരുദ്ധമായ....
പ്രതിരോധ, ആഭ്യന്തര സുരക്ഷാ സെക്രട്ടറിമാരായി....
കൊല്ലം: കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപെട്ട് കാഷ്യുവർക്കേഴ്സ് സെന്റർ സിഐടിയുവിന്റെ നേതൃത്വത്തിൽ കൊല്ലം വിഎൽസി ആസ്ഥാനത്തേക്കു മാർച്ച് നടത്തി. മുഖ്യമന്ത്രി ഈ....
തിരുവനന്തപുരം: തലസ്ഥാനനഗരിക്ക് ചിലങ്കതാളമൊരുക്കി നിശാഗന്ധി ഫെസ്റ്റിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. നാടൻ കലാരൂപങ്ങൾക്കും കലാകാരന്‍മാർക്കും....
51 ശതമാനം പേരുടെ എതിര്‍പ്പോടെയാണ് ട്രംപ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്....
അമേരിക്കന്‍ തെരുവുകളില്‍ അലയടിച്ച് പ്രതിഷേധം....
സ്പോര്‍ട്സ് മെഡിസിന് ശാഖ വ്യാപകമാക്കണം....
മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പമാണ് സമരം നയിക്കുന്നതെന്ന് മറുപടി....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് മഹാത്മാ....
മുംബൈയിലെ വര്‍ളി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.....
പൂനെ: സോഷ്യല്‍ മീഡിയയിലൂടെ കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നെന്നാരോപിച്ച് ടെക്കി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. സ്വകാര്യ ഐടി കമ്പനി....