Latest

ജല്ലിക്കട്ട് സമരത്തെ വര്‍ഗീയമാക്കാന്‍ സംഘികളുടെ തരംതാണ തട്ടിപ്പ്; ബിജെപി ദേശീയ നേതാവിന്‍റെ ശ്രമത്തെ ഒറ്റക്കെട്ടായി തിരിച്ചടിച്ചു തമി‍ഴ്മക്കള്‍

ജല്ലിക്കട്ട് സമരത്തെ വര്‍ഗീയമാക്കാന്‍ സംഘികളുടെ തരംതാണ തട്ടിപ്പ്; ബിജെപി ദേശീയ നേതാവിന്‍റെ ശ്രമത്തെ ഒറ്റക്കെട്ടായി തിരിച്ചടിച്ചു തമി‍ഴ്മക്കള്‍

ചെന്നൈ: തമി‍ഴ് ജനതയാകെ പ്രക്ഷോഭത്തിലായിരിക്കേ അതു മുതലെടുത്തു വര്‍ഗീയവല്‍കരിക്കാന്‍ സംഘപരിവാര്‍ ശ്രമം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ശ്രമം തമി‍ഴ് ജനത....

ജീവന്റെ രഹസ്യങ്ങളുടെയും വൈദ്യശാസ്ത്ര സങ്കേതങ്ങളുടെയും കാ‍ഴ്ചകള്‍ കാണാന്‍ സമയം കൂടുതല്‍; പ്രദര്‍ശനം രാത്രി പതിനൊന്നുവരെ നീട്ടി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നടന്നു വരുന്ന ആരോഗ്യ വിദ്യാഭ്യാസ കലാപ്രദർശനമായ മെഡെക്സ് കാണാൻ ഇനി രാത്രി 11 മണി വരെ....

വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിന് വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നു ഹൈക്കോടതി; പ്രതിക്ക് ജാമ്യം അനുവദിച്ചു കോടതിയുടെ സ്ത്രീവിരുദ്ധത

മുംബൈ: വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ അതീവ സ്ത്രീവിരുദ്ധമായ....

കശുവണ്ടി മുതലാളിമാര്‍ ഒത്തുതീര്‍പ്പിനു തയാറാകണമെന്ന് പി കെ ഗുരുദാസന്‍; കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്‍റെ മാര്‍ച്ച്

കൊല്ലം: കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപെട്ട് കാഷ്യുവർക്കേഴ്സ് സെന്റർ സിഐടിയുവിന്റെ നേതൃത്വത്തിൽ കൊല്ലം വിഎൽസി ആസ്ഥാനത്തേക്കു മാർച്ച് നടത്തി. മുഖ്യമന്ത്രി ഈ....

നിശാഗന്ധി ഉണര്‍ന്നു; ഇനി അനന്തപുരിക്ക് ചിലങ്കയുടെ താളവും നൃത്തസന്ധ്യകളും; നിശാഗന്ധി ഫെസ്റ്റിനു തുടക്കം

തിരുവനന്തപുരം: തലസ്ഥാനനഗരിക്ക് ചിലങ്കതാളമൊരുക്കി നിശാഗന്ധി ഫെസ്റ്റിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. നാടൻ കലാരൂപങ്ങൾക്കും കലാകാരന്‍മാർക്കും....

‘മോദി അടവുകളുടെ ആശാന്‍; ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് ഗാന്ധിയെ പോലെയാകാനാവില്ല’: ആഞ്ഞടിച്ച് വീണ്ടും വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് മഹാത്മാ....

കുടുംബകാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു; ഭാര്യയെ കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

പൂനെ: സോഷ്യല്‍ മീഡിയയിലൂടെ കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നെന്നാരോപിച്ച് ടെക്കി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. സ്വകാര്യ ഐടി കമ്പനി....

യുഡിഎഫ് യോഗത്തില്‍നിന്ന് ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി; മുന്നണിയില്‍ വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് ആക്ഷേപം; മധ്യമേഖലാ യുഡിഎഫ് ജാഥയില്‍ തുടക്കത്തിലേ പൊട്ടിത്തെറി

കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കോട്ടയത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്നു മുസ്ലിം ലീഗ് പ്രതിനിധികളായ ടി എം ഷെരീഫും അസീസ്....

നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍; നഗരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഫെബ്രുവരി ഏഴിന് ദേശീയ ബാങ്കു പണിമുടക്ക്

ദില്ലി: രാജ്യത്തെ നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നഗരപ്രദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ....

അഖിലേഷ് യാദവ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; പട്ടികയില്‍ ശിവ്പാല്‍ യാദവും; കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കാനാവില്ലെന്നും സമാജ്‌വാദി പാര്‍ട്ടി

ദില്ലി: സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കി. അഖിലേഷിന്റെ എതിരാളിയും മുതിര്‍ന്ന നേതാവുമായ ശിവ്പാല്‍ യാദവും....

ജീവന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യങ്ങളുടെ ഉള്ളറകള്‍ തുറന്ന് മെഡെക്സ്; വൈദ്യശാസ്ത്രത്തിന്‍റെ വിവിധ ലോകങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കാണാന്‍ തിരക്കോടു തിരക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും....

പാല്‍ വില കൂടാന്‍ സാധ്യത; എത്ര രൂപ കൂട്ടണമെന്നു സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില വര്‍ധിക്കാന്‍ സാധ്യത. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മില്‍മ ചെയര്‍മാന്‍....

കലോത്സവത്തിനെത്തുന്നവർക്ക് ദാഹജലവുമായി എസ്എഫ്‌ഐ; കലോത്സവനഗരിയിലെ കാഴ്ചകൾ | വീഡിയോ

കണ്ണൂർ: വിപ്ലവവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാത്രമല്ല സാമൂഹ്യ പ്രവർത്തനവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കലോത്സവ നഗരിയിൽ എസ്എഫ്‌ഐക്കാർ. കലോത്സവത്തിനെത്തുന്നവർക്ക് നാരങ്ങ....

ദേവീസ്തുതികൾ നിറഞ്ഞ ഭരതനാട്യത്തിൽ പതിവു പല്ലവി തന്നെ; മികച്ച നിലവാരം പുലർത്തിയ പെൺകുട്ടികളുടെ ഭരതനാട്യം | വീഡിയോ

കണ്ണൂർ: പതിവുപോലെ ഭരതനാട്യ മത്സരത്തിൽ ദേവീസ്തുതികൾ മാത്രം. കലോത്സവ വേദിയിൽ എത്തിയ ഹൈസ്‌ക്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരം മികച്ച....

അപ്പീലുമായി എത്തുന്നവർക്കു പറയാനുള്ളത് ദുരിതങ്ങളുടെ പെരുംകഥയാട്ടം; ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നില്ല | വീഡിയോ

കണ്ണൂർ: അപ്പീലുമായി സ്‌കൂൾ കലോത്സവത്തിന് എത്തുന്നവർക്ക് പറയാനുള്ളത് ദുരിത കഥയാണ്. ഭക്ഷണവും താമസ സൗകര്യവും ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രധാന....

Page 6153 of 6387 1 6,150 6,151 6,152 6,153 6,154 6,155 6,156 6,387