Latest

അപ്പീലുമായി എത്തുന്നവർക്കു പറയാനുള്ളത് ദുരിതങ്ങളുടെ പെരുംകഥയാട്ടം; ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നില്ല | വീഡിയോ

അപ്പീലുമായി എത്തുന്നവർക്കു പറയാനുള്ളത് ദുരിതങ്ങളുടെ പെരുംകഥയാട്ടം; ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നില്ല | വീഡിയോ

കണ്ണൂർ: അപ്പീലുമായി സ്‌കൂൾ കലോത്സവത്തിന് എത്തുന്നവർക്ക് പറയാനുള്ളത് ദുരിത കഥയാണ്. ഭക്ഷണവും താമസ സൗകര്യവും ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്‌നം. അപ്പീലുകാരുടെ  എണ്ണം മുൻകൂട്ടി അറിയാത്തതാണ്....

വിഷരഹിത പച്ചക്കറിക്ക് സന്ദേശവുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍; പൂജപ്പുരയില്‍ വിളയിച്ച പച്ചക്കറികള്‍ ജയില്‍കവാടത്തില്‍ വാങ്ങാം

തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍....

തമിഴ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി അജിത്തും സൂര്യയും തൃഷയും തെരുവില്‍; എആര്‍ റഹ്മാനും ധനൂഷും നിരാഹാരത്തില്‍; തമിഴ്‌നാട് സ്തംഭിച്ചു

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പ്രശസ്ത താരങ്ങളായ അജിത് കുമാര്‍, സൂര്യ, തൃഷ,....

ബിജെപി ടിക്കറ്റ് എടുത്തു തന്നാല്‍ പാകിസ്ഥാനിലേക്ക് പോകാമെന്ന് ഇന്നസെന്റ് എംപി; പാകിസ്ഥാന്‍ നരകമാണെന്ന് കരുതുന്നില്ല; വീടിനു മുന്നില്‍ പാടാനുള്ളതല്ല ദേശീയഗാനം

മൂവാറ്റുപുഴ: ബിജെപി സൗജന്യമായി ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് എംപിയും നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ....

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി; സമഗ്ര അന്വേഷണം ആവശ്യം

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി. അപകടവുമായി ബന്ധപ്പെട്ട്....

മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി; പുറത്തുവിട്ടാൽ നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങളുമുണ്ട്

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി വിജയൻ. പുറത്തുവിട്ടാൽ നടപ്പാക്കാൻ പറ്റാത്ത പദ്ധതികളുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ....

കൊച്ചിയിൽ പിന്നണി ഗായിക മുഖ്യകണ്ണിയായി ഹൈടെക് ലൈംഗിക വ്യാപാരം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ സിനിമാതാരങ്ങൾ വരെ സംഘത്തിൽ

കൊച്ചി: പിന്നണി ഗായിക മുഖ്യകണ്ണിയായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹൈടെക് ലൈംഗിക വ്യാപാര സംഘത്തെ കുറിച്ച് പൊലീസിനു ശക്തമായ തെളിവ് ലഭിച്ചു.....

ആംബുലൻസിൽ കറങ്ങിനടന്ന് പിടിച്ചുപറിയും അക്രമവും നടത്തുന്ന സംഘം അറസ്റ്റിൽ; കവർച്ചയ്ക്കു ശേഷം ആംബുലൻസിൽ രക്ഷപ്പെടും

തിരുവനന്തപുരം: നെടുമങ്ങാട്ട് ആംബുലൻസിൽ കറങ്ങി നടന്ന് കവർച്ചയും പിടിച്ചുപറിയും നടത്തിവന്നിരുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കവർച്ച, പിടിച്ചുപറി, അക്രമം,....

സഖിയുർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; അബു മുസൈബ് താഹിർ കൊല്ലപ്പെട്ടത് വടക്കൻ കശ്മീരിൽ

ശ്രീനഗർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഖിയുർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു....

മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ്; ആകെ ആസ്തി 735 മില്യൺ യുഎസ് ഡോളർ

ലണ്ടൻ: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ് ആയി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 735 മില്യൺ യുഎസ് ഡോളർ....

എഡിജിപി ശ്രീലേഖയ്ക്ക് എതിരായ കേസിൽ ഇന്നു വിജിലൻസ് റിപ്പോർട്ട് സമർപിച്ചേക്കും; ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെയും ആരോപണം

തിരുവനന്തപുരം: എഡിജിപി ആർ.ശ്രീലേഖയ്ക്കും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും എതിരായ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവർക്കും....

മരണത്തിന് മുന്‍പ് ജിഷ്ണുവിന് മര്‍ദനമേറ്റു; ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലും മുറിവുകള്‍; പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന്....

ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴ് ജനത നാലാംദിവസവും തെരുവില്‍; തമിഴ്‌നാട്ടില്‍ നാളെ ബന്ദ്; ട്രെയിനുകള്‍ തടയുമെന്ന് ഡിഎംകെ; പ്രക്ഷോഭം വിദേശരാജ്യങ്ങളിലേക്കും

ചെന്നൈ: സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് ജനത നാലാം ദിവസവും തെരുവില്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിന്റെ വിവിധ....

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ എആര്‍ റഹ്മാനും; ഇന്നു നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപനം; ‘ഞാന്‍ തമിഴ് ജനതയ്‌ക്കൊപ്പം’

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സംഗീത രാജാവ് എആര്‍ റഹ്മാനും രംഗത്ത്. തമിഴ് ജനതയുടെ ഇച്ഛാശക്തിക്കൊപ്പം നില്‍ക്കുമെന്നും ഇന്നു താന്‍ നിരാഹാരമിരിക്കുമെന്നും....

Page 6155 of 6388 1 6,152 6,153 6,154 6,155 6,156 6,157 6,158 6,388