Latest

വീഡിയോകോൺ ടെലികോം സേവനം അവസാനിപ്പിക്കുന്നു; ഫെബ്രുവരി 15 മുതൽ സേവനം ലഭിക്കില്ല; ഉപയോക്താക്കളോടു പോർട്ട് ചെയ്യാൻ നിർദേശം

ദില്ലി: ഇന്ത്യൻ ടെലികോം സേവനദാതാക്കളായ വീഡിയോകോൺ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്തമാസം 15 മുതൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വീഡിയോകോൺ തീരുമാനിച്ചിരിക്കുന്നത്.....

പ്രണയ വിവാഹം ചെയ്ത മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്കു വധശിക്ഷ; കൂട്ടുനിന്ന സഹോദരനു ജീവപര്യന്തം

ഇസ്ലാമാബാദ്: പ്രണയ വിവാഹം ചെയ്തതിനു മകളെ കട്ടിലിൽ കെട്ടിയിട്ടു ജീവനോടെ കത്തിച്ച മാതാവിനു വധശിക്ഷ വിധിച്ചു. ലാഹോറിലെ ഭീകരവാദ വിരുദ്ധ....

മോദിയുടെ നോട്ട് അസാധുവാക്കൽ ഇന്ത്യയെ ഹിരോഷിമയാക്കിയെന്നു ശിവസേന; ഹിരോഷിമയിലെ അണുബോംബ് വർഷത്തിനു സമാനമെന്നും സാമ്‌നയിൽ വിമർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വർഷിച്ചതിനു സമാനമാണെന്നു ശിവസേനയുടെ വിമർശനം. അണുബോംബ്....

സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ....

കുവൈത്തിൽ നിന്ന് വിദേശികളെ പുറത്താക്കാൻ ഒരുങ്ങുന്നു; മലയാളികൾ ആശങ്കയിൽ; ലക്ഷ്യം ജനസംഖ്യാ സംതുലനം

കുവൈത്ത്: കുവൈത്തിൽ നിന്നു വിദേശികളെ പുറത്താക്കാൻ ഒരുങ്ങി കുവൈത്ത് അധികൃതർ. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സംതുലനം നടപ്പിലാക്കുകയാണ് ലക്ഷ്യം.....

സൗദിയിൽ ഷവർമ കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ; റസ്‌റ്റോറന്റ് അടച്ചുപൂട്ടിച്ചു

റിയാദ്: സൗദിയിൽ ഷവർമ റസ്‌റ്റോന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. തായിഫിനു സമീപം തുറാബയിലെ ഷവർമ റസ്റ്റോറന്റിൽ നിന്നു ഷവർമ....

അമൽജ്യോതി കോളജിന്റെ വെബ്‌സൈറ്റ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ; സൈറ്റ് പ്രവർത്തിക്കുന്നത് കോളജിന്റെ സെർവറിൽ; വെബ്‌സൈറ്റ് ഹാക്കർമാർ തകർത്തു

കോട്ടയം: കാഞ്ഞിരപ്പള്ളി അതിരൂപതയുടെ കീഴിലുള്ള അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ. kanjirappallypolice.in എന്ന വെബ്‌സൈറ്റിൽ....

കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപി; പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്ന് വിമര്‍ശനം

കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപിയുടെ രാഷ്ട്രീയപ്രമേയം. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലാണ്....

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; മൂന്നു പേര്‍ അറസ്റ്റില്‍; പണം നല്‍കിയത് ഐഎസ്‌ഐ; കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എടിഎസ് സ്ഥലത്ത്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. സംഭവം അട്ടിമറിയാണെന്നും പാക്....

വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത് ദുഖകരം; എങ്കിലും സമ്മതം, പക്ഷെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ജിഷ്ണുവിന്റെ ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കും വൈസ് പ്രിന്‍സിപ്പലിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്....

കൗമാര കലാ മാമാങ്കം മൂന്നാം ദിവസത്തില്‍; ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും; നാടകം, മിമിക്രി മത്സരങ്ങള്‍ ഇന്ന്

സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ കാഴ്ച്ചവയ്ക്കുന്നത്. (ഇതുവരെയുള്ള പോയന്റുനില) 216 പോയന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്....

‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; വ്യാജപ്രചരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

കൊച്ചി: സംസാരശേഷിയില്ലാത്ത യുവാവിന് ശബരിമലയില്‍ സംസാരശേഷി തിരിച്ചുകിട്ടിയെന്ന വ്യാജ പ്രചാരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്....

എംടി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അടൂര്‍; തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല; ബിജെപി ഖേദം പ്രകടിപ്പിക്കണം

തിരുവനന്തപുരം: ദേശീയപതാകയും ദേശസ്‌നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം....

കേന്ദ്രഅധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് സക്കറിയ; രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക്

തിരുവനന്തപുരം: ദില്ലിയിലെ അധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം....

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡാക്രമണം; നഴ്‌സായ യുവതി അറസ്റ്റില്‍

ബംഗളൂരു: വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്‌സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ....

Page 6160 of 6391 1 6,157 6,158 6,159 6,160 6,161 6,162 6,163 6,391