Latest
വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു; സമരം 24 നു ആരംഭിക്കുമെന്നു സംഘടനകൾ
കൊച്ചി: നിരക്കു വർധന ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ....
തിരുവനന്തപുരം: തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാന്‍ ആര്‍എസ്എസിന് എന്താണ് അവകാശമുള്ളതെന്നു ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിെട....
ഹോങ് കോംഗ്: കിര്‍ഗിസ്താനില്‍ വീടുകള്‍ക്കു മുകളില്‍ വിമാനം തകര്‍ന്നുവീണു 32 പേര്‍ മരിച്ചു. വിമാനം തകര്‍ന്നു വീണ വീടുകളിലുണ്ടായിരുന്ന ആറു....
കോട്ടയം: ചെഗുവേരയെയും കമലിനെയും എം ടി വാസുദേവന്‍ നായരെയും പിന്തുണച്ച ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ....
കലോത്സവ കാലത്തെക്കുറിച്ച് ഏറെ ഓർമ്മകൾ പങ്കുവെക്കാനുണ്ട് സിനിമാ താരം വിനോദ് കോവൂരിന്. തിരക്ക് കാരണം പഴയ അധ്യാപക വേഷം അഴിച്ച്....
തിരുവനന്തപുരം: നെല്ലുല്‍പാദനമില്ലെന്നു നുണ പറഞ്ഞ് ആന്ധ്രയില്‍നിന്നുള്ള അരിക്കു വില കൂട്ടി. എന്നാല്‍, കേരളത്തില്‍ അരി വില വര്‍ധിക്കാതിരിക്കാനും ലഭ്യത കുറയാതിരിക്കാനും....
കണ്ണൂര്‍: ഇനി ഏഴു നാള്‍ കേരളത്തിന്‍റെ കണ്ണുകള്‍ കണ്ണൂരിന്‍റെ മണ്ണില്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്നു തിരിതെളിയും. രാവിലെ....
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മല്‍സരാര്‍ത്ഥികള്‍ അനാരോഗ്യകരമായ മല്‍സരം ഒഴിവാക്കണമെന്ന് പിന്നണിഗായിക രാജലക്ഷ്മി. ഈശ്വരന്‍റെ വരദാനമായി ലഭിക്കുന്ന കലാപരമായ കഴിവുകള്‍ മല്‍സരത്തിനുവേണ്ടിമാത്രം....
ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ്....
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും അപൂർവ്വ ശേഖരവുമായി തലസ്ഥാനത്ത് വ്യത്യസ്തമായ പ്രദർശനം. ഇന്ത്യയടക്കം 130 രാജ്യങ്ങളിലെ കറൻസി....
ആര്യാടന്‍ മുഹമ്മദ്, പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത, ബിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണം....
നായകന് കോഹ്ലിക്കും കേദാറിനും സെഞ്ച്വറി....
ഭോപ്പാൽ: അതിര്‍ത്തിയില്‍ താഴ്ന്ന റാങ്കിലുള്ള സൈനികർക്ക് മാന്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അനുദിനം പുറത്തുവരുന്നതിനിടെ പുതിയ ഒരു വാർത്ത കൂടി.....
ദില്ലി: മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് എൻഡിടിവിയോടു വിടപറഞ്ഞു. 21 വർഷത്തെ സേവനത്തിനു ശേഷമാണ് ബർഖ എൻഡിടിവിയുടെ പിടിയിറങ്ങുന്നത്. പുതിയ....
കണ്ണൂർ: കലയുടെ പെരുംകളിയാട്ടത്തിന്റെ വിശേഷങ്ങൾ കലോത്സവ വേദിയിൽ നിന്നു തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ കൈരളി സ്റ്റുഡിയോ സജ്ജമായി. കൈരളിയുടെ കലോത്സവ സ്റ്റുഡിയോയുടെ....
ദില്ലി: ഗാന്ധിയും ചർക്കയും ഖാദിയും സ്വകാര്യ സ്വത്തല്ലെന്നു ബിജെപി. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ നിന്നു ഗാന്ധിയെ മാറ്റി പകരം മോദിയെ....
ആത്മഹത്യയാണ് അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു....
കോടിയേരി മാതാപിതാക്കളെ ആശ്വസിപ്പിച്ചു....
പുണെ: ഇംഗ്ലണ്ടിനെതിരെ പുണെയിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 351 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത....
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലേക്കു എസ്എഫ്‌ഐ പ്രവർത്തകർ മാർച്ച് നത്തി. കോളജ് മാനേജ്‌മെന്റിന്റെ ഏകാധിപത്യ നിലപാടുകൾ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.....
ജിഷ്ണുവിന്റെ അമ്മ കത്തില്‍....
കൊല്ലം: കൊല്ലത്ത് പത്തുവയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. പത്തു വയസുകാരിയായ അനിലയെയാണ് തൂങ്ങി മരിച്ച....