Latest

ഇന്തോനേഷ്യന്‍ ഓപ്പണില്‍ പി കശ്യപിന് അട്ടിമറി ജയം; ചെന്‍ ലോംഗിനെ തോല്‍പിച്ച് സെമിയില്‍ കടന്നു

ഇന്തോനേഷ്യന്‍ ഓപ്പണില്‍ പി കശ്യപിന് അട്ടിമറി ജയം; ചെന്‍ ലോംഗിനെ തോല്‍പിച്ച് സെമിയില്‍ കടന്നു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പരുപള്ളി കശ്യപ് അട്ടിമറി ജയത്തോടെ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോംഗിനെ തോല്‍പിച്ചാണ്....

പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണ പദ്ധതികളുമായി സുബൈർകുട്ടി

പ്ലാസ്റ്റിക്കിനെതിരെയുള്ള സർക്കാർ ബോധവത്ക്കരണ പദ്ധതികൾ പരാജയപ്പെടുമ്പോൾ കൊല്ലം സ്വദേശി സുബൈർകുട്ടി ബോധവത്കരണം തുടരുന്നു. സ്വന്തം പെട്ടി കടയ്ക്കു മുമ്പിൽ നാട്ടുകാർ....

എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു.....

കാപ്പിച്ചീനോയിലെ കലാഹൃദയം

മിഷേല്‍ ബ്രീച്ച് വെറുമൊരു കാപ്പികച്ചവടക്കാരന്‍ മാത്രമല്ല. നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ചിത്രം വരയ്ക്കുന്നപോലെ പേപ്പറിലല്ല ഇദ്ദേഹം ചിത്രം....

കളമശേരി ഭൂമിതട്ടിപ്പ്: ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു.....

മലേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയ്‌ലില്‍ 6 രേഖപ്പെടുത്തി

മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.....

ഇന്ത്യയിൽ മാഗിയുടെ വിൽപ്പന നിർത്തിവച്ചു; തിരിച്ചുവരുമെന്ന് നെസ്‌ലെ; മോഡി റിപ്പോർട്ട് തേടി

മാഗി ന്യൂഡിൽസിൽ രാസവസ്തുകളുടെ സാന്നിധ്യം അമിതമായി കണ്ടെത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ വിൽപന താത്കാലികമായി നിർത്തി വച്ചെന്ന് നെസ്‌ലെ....

ഓഡിയുടെ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ആര്‍എസ് 6 അവന്ത് ഇന്ത്യന്‍ വിപണിയില്‍

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ അവന്ത് ഇന്ത്യന്‍ വിപണിയിലെത്തി. രൂപത്തിലും കരുത്തിലും....

സൈന നെഹ്‌വാളിന് ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നഷ്ടം; മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു

ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ഒന്നാം സ്ഥനം നഷ്ടമായി. വനിതാ സിംഗിള്‍സില്‍ രണ്ട് സ്ഥാനം....

താമസസ്ഥലത്ത് ഷെയര്‍ ചെയ്യുന്ന ബാത്ത്‌റൂമില്‍ സൂക്ഷിക്കുന്ന ടൂത്ത് ബ്രഷ് രോഗം പരത്തുമെന്ന് പുതിയ പഠനം

ജോലി സംബന്ധമായും പഠന സംബന്ധമായും എല്ലാം പുറത്ത് പോയി താമസിക്കുന്നവരായിരിക്കും മിക്ക ആളുകളും. അങ്ങനെ വരുമ്പോള്‍ കോമണ്‍ ബാത്ത്‌റൂം ആയിരിക്കും....

അരുവിക്കരയില്‍ പോകുമെന്ന് വി.എസ് അച്യുതാനന്ദന്‍; ആരോപണത്തിന് ഗണിച്ചവര്‍ മറുപടി പറയട്ടെ

അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവില്ലെന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ പ്രചാരണത്തിനായി താന്‍ പോകും. പോകില്ലെന്ന....

ബാര്‍ കോഴ; മാണിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ രക്ഷിച്ച് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതായി സൂചന. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം....

കളമശ്ശേരി ഭൂമിതട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്; സലിംരാജിന് ഒത്താശ ചെയ്തത് ഉമ്മന്‍ചാണ്ടിയെന്ന് വി.എസ്

കളമശ്ശേരി ഭൂമിതട്ടിപ്പില്‍ യഥാര്‍ത്ഥ പ്രതി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. ....

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം; ആറ് സ്ഥാനം മെച്ചപ്പെടുത്തി 141-ാമത്

ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും നേട്ടം. ഫിഫ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റാങ്കിംഗ് പ്രകാരം ഇന്ത്യ 141-ാം സ്ഥാനത്തെത്തി.....

ദില്ലിക്ക് പുറമേ ഗുജറാത്തിലും ഉത്തരാഖണ്ഡിലും മാഗിക്ക് നിരോധനം

രാജ്യതലസ്ഥാനമായ ദില്ലിക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നു. ഗുജറാത്തും ഉത്തരാഖണ്ഡുമാണ് ഇന്ന് മാഗി നിരോധിച്ച സംസ്ഥാനങ്ങള്‍. ഇനിയും കൂടുതല്‍....

മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് സംഭവം. ....

കേന്ദ്രം മലക്കം മറിഞ്ഞു; മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി ഇല്ലെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് കേന്ദ്രത്തിന്റെ കനത്ത തിരിച്ചടി. പുതിയ അണക്കെട്ടു നിര്‍മാണവുമായി കേരളത്തിനു മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. അണക്കെട്ടു നിര്‍മിക്കാനുള്ള....

ദില്ലിയിലും ഉത്തരാഖണ്ഡിലും മാഗി നിരോധിച്ചു; കേരളത്തിലും ഗോവയിലും ക്ലീൻ ചീറ്റ്

രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ....

കാശ്മീർ പ്രളയം; കർഷകർക്ക് നഷ്ടപരിഹാരം 32 രൂപ

വെള്ളപ്പൊക്കത്തിൽ കാർഷികവിളകൾ നശിച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ ഞെട്ടിച്ച് കാശ്മീർ സർക്കാരിന്റെ നഷ്ടപരിഹാരം. ആയിരക്കണക്കിനു രൂപയുടെ കൃഷിനശിച്ച കർഷകർക്ക് സർക്കാർ നൽകിയത്....

മൂർത്തിയേക്കാൾ ഊറ്റം വെളിച്ചപ്പാടിനോ? ജിജി തോംസണിനെതിരെ വീക്ഷണം

ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല,....

യുഡിഎഫ് ഭരണം കൊണ്ട് ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോയെന്ന് കോടിയേരി; അരുവിക്കരയിൽ ആര് ജയിക്കണമെന്ന് റബർകർഷകർ തീരുമാനിക്കും

പാമോലിൻ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെങ്കിൽ നാളെ പ്രതിയാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ ജിജി തോംസന്റെ....

ബിഎസ്എൻഎല്ലിൽ ഇനി റോമിങ് കോളുകൾ സൗജന്യം

ബിഎസ്എൻഎൽ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി രാജ്യമാകെ സൗജന്യ റോമിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജുലൈ 15നാണ് പദ്ധതി നടപ്പിലാക്കുക. ഈ....

Page 6172 of 6172 1 6,169 6,170 6,171 6,172