Latest

സൗദിയിൽ തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നതിനു വിലക്ക്; തൊഴിലുടമകൾ പിഴ അടയ്‌ക്കേണ്ടി വരും

സൗദിയിൽ തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നതിനു വിലക്ക്; തൊഴിലുടമകൾ പിഴ അടയ്‌ക്കേണ്ടി വരും

റിയാദ്: സൗദിയിൽ തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്‌ക്കെതിരെ നടപടി വരും. പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമ പിഴ ഒടുക്കേണ്ടി വരുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. 2000 റിയാൽ....

നാമക്കൽ എൻജിനീയറിംഗ് കോളജ് മലയാളി വിദ്യാർത്ഥികൾ ഉപരോധിച്ചു; പ്രതിഷേധം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നെന്ന ആരോപണത്തെ തുടർന്ന്

ചെന്നൈ: നാമക്കൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ ഉപരോധിച്ചു. മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളാണ് കോളജ് കവാടം ഉപരോധിച്ചത്. വിദ്യാർത്ഥി പീഡനം നടക്കുന്നെന്ന....

വൈകി എത്തിയവർ നിന്നാൽ മതി; കുട്ടികളെ എഴുന്നേൽപിക്കണ്ട; പൊതുവിദ്യാഭ്യാസ പരിപാടിയിൽ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വൈകി എത്തിയവർക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയിൽ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം....

കോടിയേരിയുടെ വേദിക്കു നേരെ ബോംബെറിഞ്ഞ 12 ആർഎസ്എസുകാർ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് തലശ്ശേരി പൊലീസ്

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ വേദിക്കു നേരെ ബോംബെറിഞ്ഞ കേസിൽ 12 പേരെ പൊലീസ്....

തലശ്ശേരി ബോംബേറിലൂടെ ആര്‍എസ്എസ് രാക്ഷസീയ മനോഭാവം വീണ്ടും വെളിപ്പെടുത്തിയെന്ന് ചെന്നിത്തല; ആക്രമണം അവസാനിപ്പിച്ച് മാന്യമായ പൊതുപ്രവര്‍ത്തനത്തിന് തയാറാകണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....

മോദി ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നെന്ന് വിഎസ്; ജനാധിപത്യവാദികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ബോധപൂര്‍വ്വം പ്രകോപനം....

ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് അസാം ബിജെപി സംസ്ഥാന പ്രസിഡന്റ്; വിവാദ പരാമര്‍ശം ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയതിന് പിന്നാലെ

ഗുവാഹതി: ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് അസാം ബിജെപി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ദാസ്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയതിന്....

എഴുത്തുകാരനോട് എങ്ങനെ എഴുതണമെന്നു പറയാനാകില്ലെന്ന് സച്ചിദാനന്ദന്‍; ഏതു കാലത്തെയും അനിവാര്യമായ ജൈവ ആവിഷ്‌കാരമാണ് കവിത

പട്ടാമ്പി: എഴുത്തുകാരോട് ഏതു രീതിയില്‍ എഴുതണമെന്നോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടു കൂറു പുലര്‍ത്തണമെന്നോ പറയാന്‍ കഴിയില്ലെന്ന് കവി സച്ചിദാനന്ദന്‍. പട്ടാമ്പി ഗവണ്‍മെന്റ്....

സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ചിലര്‍ കരുതുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അബ്കാരി ബിസിനസിനേക്കാള്‍ ലാഭമാണെന്ന്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ അബ്കാരി ബിസിനസുകളേക്കാള്‍ വലിയ കച്ചവടമാണ് ചിലര്‍ക്കെന്നും....

ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്; ക്രൂരമര്‍ദനം സിപിഐഎം ബന്ധം ആരോപിച്ച്

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം....

‘അങ്ങനെയൊരു വിഡ്ഢിത്തം ചെയ്യില്ല’; കോപ്പിയടി ആരോപണങ്ങള്‍ക്ക് മറുപടിയുമായി സത്യന്‍ അന്തിക്കാട്

ദുല്‍ഖര്‍ സല്‍മാനെ നായകനായി ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നിവിന്‍ പോളി....

‘ആദിവാസികള്‍ തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ബിജെപിക്ക് വേണ്ട’ ആദിവാസി ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്ന് എം ഗീതാനന്ദന്‍

കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കുമെന്ന ബിജെപി പ്രഖ്യപനത്തിന് കടുത്ത മറുപടി നല്‍കി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ആദിവാസികളുടെ ഭൂസമരത്തിന്....

കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍; കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമെന്ന് പൊലീസ്

കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, വായാട് സ്വദേശികളായ....

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന; സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയി; ബിജെപി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു

മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈ സിവിക് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും....

ലോ അക്കാദമി വിദ്യാര്‍ഥി സമരം 17-ാം ദിവസത്തില്‍; സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെടും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സര്‍വ്വകലാശാലക്ക് സമര്‍പ്പിച്ചേക്കും. നാളെ....

‘ദേശീയഗാനത്തിന്റെ പേരില്‍ നാട്ടുകാരെ എഴുന്നേല്‍പ്പിക്കാന്‍ നടക്കുന്നവരാണ് സൈന്യത്തിന്റെ പ്രകടനം കണ്ട് ഉറങ്ങുന്നത്’; സ്ലീപ്പീംഗ് ബ്യൂട്ടി പരീക്കറെ പരിഹസിച്ച് സോഷ്യല്‍മീഡിയ

ദില്ലി: റിപ്പബ്ലിക് ദിന പരേഡിനിടയില്‍ ഉറങ്ങിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യം റിപ്പബ്ലിക് ദിനം....

ലൈംഗിക ആരോപണങ്ങള്‍; മേഘാലയ ഗവര്‍ണര്‍ ഷണ്‍മുഖ നാഥന്‍ രാജിവെച്ചു; തീരുമാനം പ്രതിഷേധങ്ങള്‍ കടുത്തതോടെ

ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവച്ചു. രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ....

Page 6182 of 6424 1 6,179 6,180 6,181 6,182 6,183 6,184 6,185 6,424