Latest

എഡിജിപി ശ്രീലേഖയ്ക്ക് എതിരായ കേസിൽ ഇന്നു വിജിലൻസ് റിപ്പോർട്ട് സമർപിച്ചേക്കും; ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെയും ആരോപണം

എഡിജിപി ശ്രീലേഖയ്ക്ക് എതിരായ കേസിൽ ഇന്നു വിജിലൻസ് റിപ്പോർട്ട് സമർപിച്ചേക്കും; ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെയും ആരോപണം

തിരുവനന്തപുരം: എഡിജിപി ആർ.ശ്രീലേഖയ്ക്കും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും എതിരായ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവർക്കും എതിരായ റിപ്പോർട്ട് ഇന്നു സമർപ്പിക്കാനാണ് കോടതി....

മരണത്തിന് മുന്‍പ് ജിഷ്ണുവിന് മര്‍ദനമേറ്റു; ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലും മുറിവുകള്‍; പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന്....

ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴ് ജനത നാലാംദിവസവും തെരുവില്‍; തമിഴ്‌നാട്ടില്‍ നാളെ ബന്ദ്; ട്രെയിനുകള്‍ തടയുമെന്ന് ഡിഎംകെ; പ്രക്ഷോഭം വിദേശരാജ്യങ്ങളിലേക്കും

ചെന്നൈ: സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് ജനത നാലാം ദിവസവും തെരുവില്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിന്റെ വിവിധ....

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ എആര്‍ റഹ്മാനും; ഇന്നു നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപനം; ‘ഞാന്‍ തമിഴ് ജനതയ്‌ക്കൊപ്പം’

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സംഗീത രാജാവ് എആര്‍ റഹ്മാനും രംഗത്ത്. തമിഴ് ജനതയുടെ ഇച്ഛാശക്തിക്കൊപ്പം നില്‍ക്കുമെന്നും ഇന്നു താന്‍ നിരാഹാരമിരിക്കുമെന്നും....

ബിജെപി നിലപാടുകള്‍ക്കെതിരെ മലയാള സിനിമാ ലോകവും; എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക പ്രതിരോധ സംഗമം; എംടിക്കും കമലിനും ഒന്നും സംഭവിക്കുകയില്ലെന്ന് കെപിഎസി ലളിത

കൊച്ചി: എംടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരായ ബിജെപി നിലപാടുകള്‍ക്കെതിരെ ഒന്നിച്ച് മലയാള സിനിമാ ലോകം. എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....

രണ്ടാം മാറാട് കലാപക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; ലീഗ് നേതാക്കളായ മായിന്‍ ഹാജിയും മൊയ്തീന്‍ കോയയും പ്രതികള്‍; നടപടി ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്

കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കളായ എം.സി മായിന്‍....

ക്യാമ്പസുകളില്‍ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്ന് ആഷിഖ് അബു; ആരോടും എന്തും തുറന്നുപറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം; എസ്എഫ്‌ഐ ഏറ്റെടുത്തത് ചരിത്രസമരം

തൃശൂര്‍: ക്യാമ്പസുകളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട രാഷ്ട്രീയവും ജനാധിപത്യവും സ്വാശ്രയ കോളേജുകളിലടക്കം തിരിച്ചുകൊണ്ടുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. കുട്ടികള്‍ക്ക് ആരോടും എന്തും....

ഉപകരണ സംഗീതത്തിനു മുമ്പത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നു കുഴല്‍മന്ദം രാമകൃഷ്ണന്‍; മുന്‍ വിജയിക്കു പറയാനുള്ളത്

വിധി കര്‍ത്താക്കള്‍ക്കായി പുതിയ മാനദണ്ഡം കൊണ്ടുവന്നത് ധീരമായ തീരുമാനം....

കട്ടക്കിൽ കട്ടക്ക് കട്ടയായി യുവിയും ധോണിയും; ടീം ഇന്ത്യക്ക് 15 റൺസ് ജയം; പരമ്പര

കട്ടക്ക്: കട്ടക്കിൽ യുവരാജ് സിംഗും ധോണിയും കട്ടക്ക് കട്ടയായി നിന്നപ്പോൾ കോഹ്‌ലിപ്പടയ്ക്കു തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ അവസാന....

ഹര്‍ത്താലില്‍ കുടുങ്ങിയവര്‍ക്ക് സാന്ത്വനമായി ഐആര്‍പിസി; ഭക്ഷണം കിട്ടിയില്ലെങ്കില്‍ കൗണ്ടറിലെത്തിയാല്‍ മതി

കണ്ണൂര്‍: കലോത്സവത്തിനെത്തി ഹര്‍ത്താലില്‍ കുടുങ്ങിയവര്‍ക്ക് ഐആര്‍പിസിയുടെ സാന്ത്വനം. സംഘാടക സമിതിയുടെ ഭക്ഷണം കിട്ടാത്തവര്‍ ഐആര്‍പിസിയുടെ കൗണ്ടറിലെത്തിയാല്‍ മതി.....

നോട്ട് പിന്‍വലിച്ച് ജനത്തെ ബുദ്ധിമുട്ടിച്ച മോദിക്കു മതിയായില്ല; മുപ്പതിനായിരം രൂപയ്ക്കു മേല്‍ ഇടപാടു നടത്തണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും

ദില്ലി: മുപ്പതിനായിരം രൂപയ്ക്കു മേല്‍ നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.  നോട്ടുകള്‍ പിന്‍വലിച്ചും രാജ്യത്തു പണം പിന്‍വലിക്കാന്‍....

സെഞ്ചുറിയടിച്ച് ഗംഭീരമായി യുവിയുടെ മടങ്ങിവരവ്; തുടക്കത്തിലെ വീ‍ഴ്ചയില്‍നിന്ന് കരകയറി ടീം ഇന്ത്യ

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ മടങ്ങിവരവ് ഗംഭീരമാക്കി യുവരാജ് സിംഗ്.  അഞ്ചു വര്‍ഷത്തിനു ശേഷം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണു യുവരാജ് മടങ്ങിവരവ്....

പ്രിയ ബിജെപി നേതാക്കളെ, നിങ്ങള്‍ എന്തുതരം മനുഷ്യരാണ്? കലോല്‍സവ വേദിയിലെ സംഘപരിവാര്‍ ഭീകരതയെ വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ എന്തുതരം മനുഷ്യരാണെന്നു ചോദിച്ച് സംവിധായകന്‍ എം എ നിഷാദ്. കണ്ണൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍....

സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമെന്ന് പി. ജയരാജന്‍; കാരണമായത് സ്വത്തു തര്‍ക്കം; ഉത്തരവാദിത്തം സിപിഐഎമ്മിന്റെ തലയില്‍കെട്ടിവയ്ക്കാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സന്തോഷിന്റെ വീട്ടില്‍....

മലപ്പുറത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു; മരിച്ചത് ചികിത്സയിലായിരുന്ന പി.പി മുരളീധരൻ

മലപ്പുറം: മലപ്പുറത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സിപിഐഎം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പുതുക്കോട് പാറോളിൽ പി.പി....

Page 6185 of 6418 1 6,182 6,183 6,184 6,185 6,186 6,187 6,188 6,418
bhima-jewel
sbi-celebration