Latest

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്ന് മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഇന്ന് മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

അട്ടപ്പാടി ആദിവാസി കോളനിയിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ഷോളയാർ പുതുർ കോളനിയിലെ വള്ളി- അനന്തകുമാർ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് ഉച്ചയോടെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ....

ആരാധകര്‍ക്ക് ഇഷ തല്‍വാറിന്റെ മുന്നറിയിപ്പ്… ഇന്‍സ്റ്റാഗ്രാമിലെ ഫേക്ക് അക്കൗണ്ടില്‍ തലവയ്ക്കരുത്

താരങ്ങള്‍ക്ക് ഫേസ് ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ടില്ലെങ്കില്‍ എന്ത്. എല്ലാ താരങ്ങളും സോഷ്യല്‍മീഡിയയിലാണ് ഇപ്പോള്‍ തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നത്. എന്തിനു....

ഭർത്താവിനെതിരെ സമരം നടത്തിയ ശേഷം അശ്ലീല ഫോൺവിളികൾ; നടപടിക്കൊരുങ്ങി കവയത്രി താമര

രാത്രിക്കാലങ്ങളിൽ ചിലർ ഫോണിലൂടെ അശ്ലീലം പറയുന്നുവെന്ന് ആരോപിച്ച് തമിഴ് കവയത്രി താമര നടപടിക്കൊരുങ്ങുന്നു. ഇന്റർനെറ്റ് വഴിയുള്ള ഫോൺ വിളിയിൽ ചിലർ....

ജുറാസിക്ക് വേള്‍ഡിന്റെ ആക്കപ്പെല്ല വീഡിയോ പുറത്ത്

അമേരിക്കയിലെ പ്രശസ്ത ആക്കപ്പെല്ല സംഘമായ യൂണിവേഴ്‌സിറ്റി ഓഫ് ഓര്‍ഗണിന്റെ പുതിയ വീഡിയോ പുറത്തുവന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ജുറാസിക്ക് വേള്‍ഡിന്റെ പശ്ചാത്തലസംഗീതത്തിന്റെ....

റെയില്‍വേ സ്വകാര്യവല്‍കരണത്തിലേക്ക്; യാത്രാ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ ശിപാര്‍ശ

രാജ്യത്തു സ്വകാര്യ ട്രെയിനുകള്‍ക്കു കളമൊരുങ്ങുന്നു. യാത്രാ ട്രെയിന്‍ സര്‍വീസ് മേഖലയില്‍ സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച....

ഐഫോൺ നിർമ്മാണം ഇന്ത്യയിലും; ചർച്ചകൾ പുരോഗമിക്കുന്നു

ആപ്പിൾ ഐഫോണിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആപ്പിളും കേന്ദ്രസർക്കാരുമാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നത്.....

ഹവാല ഇടപാടുകാരന് തിരുവഞ്ചൂരുമായി ബന്ധം; ചിത്രങ്ങൾ പീപ്പിൾ ടിവി പുറത്ത് വിട്ടു

കൊച്ചി നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ഹവാല ഇടപാടുകാരൻ വിഎസ് സുരേഷ് ബാബുവിന് ഉന്നത രാഷ്ട്രീയബന്ധം. സുരേഷ് ബാബും മന്ത്രി....

കുറിപ്പെഴുത്ത് വലിയക്ഷരത്തില്‍ വേണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രാലയം

ഡോക്ടര്‍മാര്‍ മരുന്നെഴുതുന്നപോലെ എന്ന് കളിയാക്കിപറയുന്ന ചൊല്ല് അവസാനിക്കുന്നു. ഇനിമുതല്‍ ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് വലിയക്ഷരങ്ങളില്‍ മരുന്ന് കുറിച്ച് നല്‍കണമെന്ന പുതിയ നിയമം....

‘തിങ്കൾ മുതൽ വെള്ളി വരെ’ പ്രദർശിപ്പിക്കരുതെന്നാണ് നിർദേശം; തൃശൂർ ഗാനം തീയേറ്റർ പൂട്ടി

വൈഡ് റിലീസിങ്ങിനെ ചൊല്ലി ചലച്ചിത്ര സംഘടനകൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. തർക്കത്തെ തുടർന്ന് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് തൃശൂർ 'ഗാനം'....

ജോർജ്ജിന് പുറത്താക്കാൻ കേരളാ കോൺഗ്രസിൽ നീക്കം; മാന്യമായി പെരുമാറുന്നതാണ് മാണിക്ക് നല്ലതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ പുറത്താക്കാൻ കേരള കോൺഗ്രസിൽ നീക്കം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത അച്ചടക്കലംഘനമാണെന്നുമാണ് പാർട്ടി....

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം....

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ്....

മിഷേൽ ഒബാമ മോർ മാഗസിന്റെ ഗെസ്റ്റ് എഡിറ്ററായി എത്തുന്നു

അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ്....

മൂന്നു ബഹിരാകാശ യാത്രികർ സുരക്ഷിതരായി തിരിച്ചെത്തി

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി....

കോപ്പ അമേരിക്ക; ആദ്യ ജയം ചിലിക്ക്

കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ചിലിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചിലിയുടെ വിജയം. 66-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ....

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും....

ഇന്ന് ബാലവേല വിരുദ്ധദിനം; രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെടുക്കുമെന്ന് പഠനം

രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെങ്കിലും എടുക്കുമെന്ന് സാമൂഹസംഘടനയായ ക്രൈ (ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.....

ലോകകപ്പ് യോഗ്യത റൗണ്ട്: ഇന്ത്യയെ ഒമാൻ പരാജയപ്പെടുത്തി

ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യയെ ഒമാൻ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഒമാന്റെ വിജയം.....

നേപ്പാളിൽ കനത്തമഴ; 47 മരണം; നിരവധി പേരെ കാണാതായി

നേപ്പാളിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഉൾപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.....

മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനായിരുന്ന മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരുക്കാണ് പ്രയറെ വിരമിക്കാൻ നിർബന്ധിതനാക്കിയത്. താൻ....

ഡ്രാക്കുള ഫെയിം ക്രിസ്റ്റഫർ ലീ അന്തരിച്ചു

ഡ്രാക്കുള കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ പ്രശസ്ത നടൻ ക്രിസ്റ്റഫർ ലീ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘ....

ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ....

Page 6192 of 6200 1 6,189 6,190 6,191 6,192 6,193 6,194 6,195 6,200