Latest

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തില്‍ പുതിയസംഘം അന്വേഷിക്കും

തൃശൂര്‍: ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണസംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ നീക്കം ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി....

വിദ്യാര്‍ഥിനിയും അച്ഛനും തമ്മില്‍ മോശം ബന്ധമെന്ന് ടോംസ് കോളേജ് ചെയര്‍മാന്‍; അതിരുവിട്ട പരാമര്‍ശത്തില്‍ അപമാനിതയായി ആത്മഹത്യക്ക് ശ്രമിച്ച പ്രതിഭ പറയുന്നു

തിരുവനന്തപുരം: താന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി കോട്ടയം മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന കോട്ടയം സ്വദേശി പ്രതിഭ. കോളേജിന്റെ....

ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് പരാതി; പിജി വിദ്യാര്‍ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്നും മാതാവ്

തിരുവനന്തപുരം: മകന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ പരാതി. ജിഷ്ണുവിന്റെ മൃതദേഹം....

എ ക്ലാസ് തിയേറ്ററുകള്‍ ഒഴിവാക്കി സിനിമാ റിലീസ്; തീരുമാനം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍

തിരുവനന്തപുരം: എ ക്ലാസ് തിയേറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്....

തനിക്കു കാ‍ഴ്ച ലഭിക്കുന്നതായി വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍; ഫലം കാണുന്നതു കോട്ടയത്തെ ഹോമിയോ ചികിത്സ

വൈക്കം: പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്കു കാ‍ഴ്ച കിട്ടുന്നതായി അവരുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറിന്‍റെയും ശ്രീവിദ്യയുടെയും ചികിത്സയിലാണ്....

‘കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ?’ ഷോമാനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

തിരുവനന്തപുരം: ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാനെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പാമ്പാടി നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍. നഗ്നനായ....

ആ ജവാന്‍ കള്ളിന്‍റെ പുറത്ത് പറഞ്ഞതല്ല, സത്യമാണ് അതെല്ലാം; പട്ടാളക്കാര്‍ക്കുള്ള റേഷനും ഇന്ധനവുമെല്ലാം ഓഫീസര്‍മാര്‍ പാതി വിലയ്ക്കു കരിഞ്ചന്തയില്‍ വില്‍ക്കുന്നുന്നെന്നു നാട്ടുകാരും

ശ്രീനഗര്‍: തങ്ങള്‍ക്കു നല്ല ഭക്ഷണമോ ജീവിക്കാനുള്ള സാഹചര്യമോ ഇല്ലെന്ന ജവാന്‍റെ വീഡിയോ സന്ദേശം നിഷ്കരുണം തള്ളിയ സൈന്യം നാട്ടുകാരുടെ നാവടപ്പിക്കുമോ?....

പാമ്പാടി നെഹ്‌റു വനിതാ ഹോസ്റ്റലിലെ ഷോമാന്‍ ഇതാണ്; വിദ്യാര്‍ഥിനികള്‍ മൊബൈലില്‍ പകര്‍ത്തിയ നഗ്‌നനായ പുരുഷന്റെ ചിത്രം പുറത്തുവിടുന്നു; പരാതികള്‍ കോളജ് മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിന്റെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാന്റെ ചിത്രങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു. ഹോസ്റ്റലിന്റെ....

ഗേള്‍സ് ഹോസ്റ്റലില്‍ രാത്രിസഞ്ചാരം നടത്തുന്ന കോട്ടയം മറ്റക്കര ടോംസ് കോളേജ് ചെയര്‍മാന്‍; എതിര്‍ത്തു സംസാരിച്ചാല്‍ ചുവന്നതെരുവില്‍ പോകാന്‍ നിര്‍ദേശം; ആണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍; വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനികള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്തനിയന്ത്രണങ്ങളാണ് കോളേജ് ചെയര്‍മാന്‍....

#JusticeForJishnu കാമ്പയിന്‍ ഫലം കണ്ടു; അനീതിക്കും അധര്‍മത്തിനും എതിരായ പോരാട്ടം കൈരളി തുടരും; ജിഷ്ണുവിന് നീതിക്കായി കൈകോര്‍ത്ത അനേകായിരങ്ങള്‍ക്ക് കൈരളിയുടെ നന്ദി

തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ട് കൈരളി പീപ്പിള്‍ ടിവി തുടങ്ങിയ....

ചെഗുവേരയുടെ ചിത്രങ്ങള്‍ മാറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല; കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കും

കോഴിക്കോട്: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി....

മോദിയുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി സിപിഐഎം; 25ന് ജില്ലാ കേന്ദ്രങ്ങളില്‍ മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് കോടിയേരി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നടപടി....

ചെഗുവേരയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിവൈഎഫ്ഐ സഖാക്കള്‍ ചാണകം തളിച്ചു ശുദ്ധീകരിച്ചു; സംഘികള്‍ക്ക് പുരോഗമന യുവജനപ്രസ്ഥാനത്തിന്‍റെ മറുപടി

കോ‍ഴിക്കോട്: എം ടി വാസുദേവന്‍ നായരെയും കമലിനെയും ചെഗുവേരയെയും അധിക്ഷേപിച്ച ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി....

എ ബി വാജ്പേയിക്കു രണ്ടു മുഖമുണ്ടായിരുന്നെന്നു വെളിപ്പെടുത്തി മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ പുസ്തകം; റെഡ് മീറ്റ് ഏറെ ഇഷ്ടപ്പെട്ട സംഘനേതാവ്; അദ്വാനി പ്രധാനമന്ത്രിയാകുന്നത് തന്ത്രപൂര്‍വം തകര്‍ത്തു

ദില്ലി: പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലുമായി മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിക്കു രണ്ടു മുഖമുണ്ടെന്നു വ്യക്തമാക്കി മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ പുസ്തകം.....

തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ....

ജിഷ്ണുവിന്‍റെ ആത്മഹത്യ: രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രതിഷേധപരിപാടി വൈകിട്ട് അഞ്ചരയ്ക്ക്

ഹൈദരാബാദ്: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ ഹൈദരാബാദിലും പ്രതിഷേധം. ഇന്ന് വൈകിട്ട് ഹൈദരാബാദ് കേന്ദ്ര....

ജിഷ്ണുവിന്‍റെ മരണത്തിന് പാമ്പാടി നെഹ്റു കോളജ് കാരണക്കാരെന്ന് സാങ്കേതിക സര്‍വകലാശാലാ റിപ്പോര്‍ട്ട്; കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തും

തൃശൂര്‍: ജിഷ്ണുവിന്‍റെ ആത്മഹത്യയില്‍ പാമ്പാടി നെഹറു കോളേജിനെ വെട്ടിലാക്കി സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്. കോപ്പിയടി ആരോപിച്ച് ശകാരിച്ചതില്‍ കോളേജിന് ഗുരുതരമായ....

Page 6195 of 6418 1 6,192 6,193 6,194 6,195 6,196 6,197 6,198 6,418