Latest

അടിമാലിയിൽ പിതൃത്വത്തിൽ സംശയിച്ച് ഭാര്യയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ; സംശയം ഭാര്യ ഏഴാംമാസം പ്രസവിച്ചതിൽ

അടിമാലിയിൽ പിതൃത്വത്തിൽ സംശയിച്ച് ഭാര്യയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ; സംശയം ഭാര്യ ഏഴാംമാസം പ്രസവിച്ചതിൽ

അടിമാലി/ഇടുക്കി: അടിമാലിയിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയിച്ച് ആദിവാസി യുവതിയെയും നവജാത ശിശുവിനെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അടിമാലി പഞ്ചായത്തിലെ വാളറ പാട്ടയടമ്പ് ആദിവാസി കോളനിയിലെ രവിയാണ് വൈകുന്നേരം....

നോട്ട് നിരോധനം നാണം കെടുത്തിയെന്നു റിസർവ് ബാങ്ക് ജീവനക്കാർ; ആർബിഐ ഗവർണർക്ക് ജീവനക്കാരുടെ കത്ത്

ദില്ലി: നോട്ട് നിരോധനത്തിൽ അതൃപ്തി പ്രകടമാക്കി റിസർവ് ബാങ്ക് ഗവർണർക്ക് ജീവനക്കാർ തുറന്ന കത്തെഴുതി. നോട്ട് നിരോധനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും....

സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ പ്രിയങ്ക ചോപ്ര തലയിടിച്ചുവീണു; ക്വാണ്ടിക്കോയുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റ താരം പൂര്‍ണവിശ്രമത്തില്‍

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ തലയടിച്ചു വീണു പരുക്കേറ്റ്. ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പര ക്വാണ്ടിക്കോയ്ക്കായി സ്റ്റണ്ട് സീന്‍....

സൗദിയില്‍ ഞായറാ‍ഴ്ച മുതല്‍ പൊതുമാപ്പ്; അനധികൃതമായി തങ്ങുന്നവര്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ നാട്ടിലേക്കു മടങ്ങാം; ജയിലില്‍ ക‍ഴിയുന്നവരെയും വിട്ടയക്കും

റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണു പൊതുമാപ്പു കാലാവധി. അനധികൃതമായി രാജ്യത്തു താമസിക്കുന്നവര്‍ക്കും, വിസ....

രൂപയുടെ മൂല്യമിടിയാന്‍ കാരണം ഗാന്ധിജിയുടെ ചിത്രമാണെന്ന് ബിെജപി മന്ത്രി; നോട്ടില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യും; പകരം മോദിയുടെ ചിത്രം

ചണ്ഡീഗഡ്: രൂപയുടെ മൂല്യമിടിയാന്‍ കാരണം നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമുള്ളതുകൊണ്ടാണ് അതിനാല്‍ അതു നീക്കം ചെയ്യുമെന്നും ഹരിയാന ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന....

കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണമില്ല; യുഎപിഎയും മറ്റു വകുപ്പുകളും ചുമത്തി അന്വേഷണം നടക്കുന്നെന്നു പറയുന്നത് നുണപ്രചാരണമെന്നും സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: നോവലിസ്റ്റ് കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നതു വ്യാജ പ്രചാരണമാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. കമലിനെതിരേ....

സി കെ പദ്മനാഭന്‍ നടത്തിയത് അച്ചടക്കലംഘനമെന്നു സുരേന്ദ്രന്‍; പദ്മനാഭനെ പുറത്താക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു; സംസ്ഥാന നേതൃയോഗങ്ങളില്‍ ഉന്നയിക്കുമെന്നും കെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എ എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശങ്ങളെ തള്ളി പീപ്പിള്‍ ടിവിക്ക് അഭിമുഖം നല്‍കിയ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി....

യൂട്യൂബില്‍ താരമാകാന്‍ യുവതികളെ ചുംബിച്ച് ഓടി രക്ഷപ്പെട്ട യുവാവ് പിടിയില്‍; എ‍ഴുപതിനായിരം രൂപ സമ്പാദിച്ചെന്ന് പിടിയിലായ ക്രേസി സുമിത്

ദില്ലി: പട്ടാപ്പകല്‍ യുവതികളെ ചുംബിച്ച് ഓടിരക്ഷപ്പെട്ട യൂട്യൂബിലെ താരമായ യുവാവ് പിടിയില്‍. ദ ക്രേസി സുമിത് എന്ന പേരില്‍ യൂട്യൂബില്‍....

തിയേറ്റര്‍ ഉടമകളില്‍ ഭിന്നതയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; സര്‍ക്കാരിലും ചര്‍ച്ചയിലും പ്രതീക്ഷ അര്‍പ്പിച്ചാണ് സമരം അവസാനിപ്പിച്ചത്; ജനറല്‍ ബോഡി വിളിച്ച് ശക്തി തെളിയിക്കും

കൊച്ചി: സിനിമാ പ്രതിസന്ധിയുടെ പേരില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ ഭിന്നതയുണ്ടായിട്ടില്ലെന്നു ലിബര്‍ട്ടി ബഷീര്‍. പീപ്പിള്‍ ടിവിയോടാണ് ഇക്കാര്യം ബഷീര്‍ പറഞ്ഞത്.....

എംസി റോഡിലൂടെയുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഏനാത്ത് പാലത്തിന്‍റെ സ്ഥിതി അതീവ ഗുരുതരം; ഒരു കാറിനു പോലും കയറാനാകില്ല

കൊട്ടാരക്കര: എം സി റോഡിലെ ഏനാത്ത് പാലത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമാണെന്നു വിദഗ്ധ റിപ്പോര്‍ട്ട്. ഒരു കാറിനു പോലും കയറാന്‍....

ഭാര്യയോടൊപ്പം കാറില്‍ പോവുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; മനോവിഷമത്തില്‍ യുവതി ലോഡ്ജുമുറിയില്‍ ജീവനൊടുക്കി; ഇന്നലെ ബംഗളുരുവിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും

ബംഗളുരു: ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. സംഭവത്തിനു സാക്ഷിയായ യുവതി ലോഡ്ജില്‍ മുറിയെടുത്തു തൂങ്ങിമരിച്ചു. ബംഗളുരു സ്വദേശിനി....

മരിക്കാൻ ഭയമായതുകൊണ്ടാകാം അന്നു ഞാനതു ചെയ്യാതിരുന്നത്; ബംഗളുരു ക്രൈസ്റ്റ് സര്‍വകലാശാലയുടെ തട്ടിപ്പിനിരയായി പണം പോയതു തുറന്ന് പറഞ്ഞ് മലയാളി മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ബംഗളുരു ക്രൈസ്റ്റിന്‍റെ തട്ടിപ്പു തുറന്നു പറഞ്ഞു മലയാളിയായ മാധ്യമപ്രവര്‍ത്തക. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ ഷെറിന്‍....

ഇന്നു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം; ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല; പാര്‍ട്ടിയോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടി ബന്ധുവിന്‍റെ വിവാഹത്തിന്

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയോഗം ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടി ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കും. ഇന്നു ദില്ലിയിലാണ് രാഷ്ട്രീയകാര്യ സമിതി. ഹൈക്കമാന്‍ഡ്....

കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍; മാലിന്യ സംസ്കരണ രംഗത്തു മുതല്‍മുടക്കാന്‍ തയാറുള്ളവര്‍ക്കു പ്രോത്സാഹനം

കൊച്ചി: കേരളത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണമാണ് സര്‍ക്കാരിന്‍റെ....

തിയേറ്ററുടമകളെ തള്ളിപ്പറഞ്ഞ് പ്രിഥ്വിരാജ്; അനാവശ്യസമരം സിനിമാ വ്യവസായത്തെ നശിപ്പിക്കും; നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും താരം

കൊച്ചി: തിയേറ്റര്‍ അടച്ചിട്ട് ഉടമകള്‍ നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ് നടന്‍ പ്രിഥ്വിരാജ്. താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്നും അനാവശ്യമായി നടത്തുന്ന....

വിശ്വാസികള്‍ക്കു വിവാഹപ്രായം നിശ്ചയിച്ച് താമരശേരി രൂപതാധ്യക്ഷന്‍; പുരുഷന്‍ 25 വയസിനും സ്ത്രീ 23 വയസിനു മുമ്പേ വിവാഹം ‍ചെയ്യണമെന്ന് ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍

കോ‍ഴിക്കോട്: വിശ്വാസികള്‍ക്കു വിവാഹപ്രായം നിര്‍ദേശിച്ച് താമരശേരി ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍. പുരുഷന്‍ ഇരുപത്തഞ്ചുവയസിനു മുമ്പും സ്ത്രീകള്‍ ഇരുപത്തിമൂന്നു വയസിനു മുമ്പും....

അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം; രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം; എല്ലാം തുറന്ന മനസോടെ കേള്‍ക്കാനാവണമെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍

തിരുവനന്തപുരം : അടിയന്തരാവസ്ഥയുടെ കാലത്തെ ഓര്‍മ്മിപ്പിച്ച് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം.....

ഇന്നോവ സ്റ്റെപ്പുകളിലൂടെ ഓടിച്ചാല്‍ എന്തു സംഭവിക്കും; കെ എല്‍ രജിസ്ട്രേഷന്‍ ഇന്നോവ ക്രിസ്റ്റ പടികളിലൂടെ ഓടിച്ചിറക്കിയപ്പോള്‍ സംഭവിച്ചതു കാണാം

മലയാളിയുടെ പ്രിയവാഹനമാണ് ഇന്നോവ. നിരത്തുകളിലൂടെ സുഖസുന്ദരമായി പാഞ്ഞുപോകാന്‍ ക‍ഴിയും. സ്റ്റെപ്പുകളിലൂടെ ഇന്നോവയ്ക്കിറങ്ങാന്‍ പറ്റുമോ. സംശയം നിവര്‍ത്തിക്കാന്‍ ഒരു ഡ്രൈവര്‍ ശ്രമിച്ചതാണ്....

Page 6198 of 6424 1 6,195 6,196 6,197 6,198 6,199 6,200 6,201 6,424