Latest
കുട്ടികളുണ്ടാകാത്ത വിഷമം മാറ്റാൻ കോഴിക്കോട്ട് ഭാര്യയെ കൂട്ടുകാരനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു; ഭർത്താവ് കൂട്ടുനിന്നു; ഭർത്താവും സുഹൃത്തും കസ്റ്റഡിയിൽ
കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് കൂട്ടുകാരനെ ഏൽപിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവും കൂട്ടുകാരനും കസ്റ്റഡിയിൽ. പ്രബുദ്ധരുടെ നാടെന്നു പേരുകേട്ട....
ഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും ഹൈദരാബാദ് സർവകലാശാലയിൽ തടഞ്ഞു. ബുദ്ധമതം സ്വീകരിച്ച ശേഷം സർവകലാശാലാ കാമ്പസിലുള്ള രോഹിത് വെമുല....
പാസ്പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ ബാങ്കുകള്‍ക്ക്....
കുമളി: പാമ്പെന്നു കേട്ടാൽ ആദ്യം പേടിക്കുന്ന മലയാളി പിന്നാലെ വാവ സുരേഷിനെ ഓർക്കും. എവിടെ പാമ്പിനെക്കണ്ടാലും ഒരു വിളി മതി....
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ്....
എസ്എൻഡിപി യൂണിയനു 15 ഏക്കറും എസ്എൻ ട്രസ്റ്റിനു 10 ഏക്കർ ഭൂമിയുമാണ്....
കേരളത്തിലെ പരീക്ഷ കഴിഞ്ഞ സാഹചര്യത്തിലാണ്....
തിരുവനന്തപുരം: തിരുവനന്തപുരം ഫോട്ടോഗ്രാഫേഴ്‌സ് ഫോറം (ടി.പി.എഫ്) മേയ് ഒന്നിന് ശാസ്താംപാറയിലേക്കു ഫോട്ടോവാക്ക് നടത്തുന്നു. മാനവീയം വീഥിയിൽനിന്നാണ് നഗരത്തിൽനിന്നു പതിനാലു കിലോമീറ്റർ....
ബറേലി: കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞു വീണ് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികൾ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ....
കൊച്ചി: അമ്പലമേട് ബിപിസിഎൽ പ്ലാന്റിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മധ്യകേരളത്തിലേക്കുള്ള പാചകവാതക നീക്കം നിലച്ചു. ഇതോടെ മധ്യകേരളത്തിലെ ഏഴു....
കൊച്ചി: വരൾച്ചാ കെടുതി നേരിടുന്നതിന് അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നു അവസാനിക്കും. ഇന്നു വൈകുന്നേരം 3 മണി വരെ പത്രികസമർപിക്കാനാകും.....
ഇതിനായുള്ള പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു....
കൊല്ലം: ചവറയിൽ ചാനൽ പരിപാടിക്കിടെ കുടിവെള്ള ക്ഷാമത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആർഎസ്പി ഷിബു ബേബി ജോൺ വിഭാഗം....
12 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം....
നിയമനടപടികള്‍ നേരിടാന്‍ തയാറാണ് എന്നാല്‍ സമയം കളയാനാകില്ല എന്നും മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ ജയിംസ്....
സ്ലിം ആരാധനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാനുള്ള....
കേസ് ഉമ്മന്‍ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനെന്ന് വിഎസ്....
തിരുവനന്തപുരം: സംസ്ഥാത്ത് അഴിമതി ഭരണം കാഴ്ചവച്ച ഉമ്മന്‍ചാണ്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനുവേണ്ട രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയും മകനുമെന്ന് പ്രതിപക്ഷ....
മാര്‍ച്ച് 16ല്‍ നിന്നും ഏപ്രില്‍ 27ലേക്ക് എത്തിയപ്പോള്‍ സുധീരന്റെ നിലപാടും അഭിപ്രായവും എങ്ങിനെയാണ് മാറിയത്?....