Latest
പാലക്കാട് പുതുവർഷാഘോഷം കത്തിക്കുത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റു മരിച്ചു
പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ് മരിച്ചത്. പാലക്കാട് എലവഞ്ചേരിയിലാണ് സംഘർഷം ഉണ്ടായത്.....
ഇപ്പോഴും 70 ശതമാനം എടിഎമ്മുകളും കാലിയാണ്....
ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും....
ദില്ലി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കി എട്ടുകാലി മമ്മൂഞ്ഞ് കളിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. എന്നാൽ,....
ഭർത്താവിനു ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റില്ലല്ലോ എന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നു വൈക്കം വിജയലക്ഷ്മി. വനിതയ്ക്കു....
ദില്ലി: പ്രവാസികൾക്ക് അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനു ഇളവ് അനുവദിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള....
ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഏകപക്ഷീയമായ ഒരുഗോളിനാണ് ലിവർപൂളിന്റെ ചുവന്ന ചെകുത്താൻമാർ സിറ്റയെ....
കണ്ണൂർ: കണ്ണൂർ പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു. പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ആണ് ആക്രമണം ഉണ്ടായത്. അശ്വന്ത് (24),....
ഇസ്താംബുൾ: തുർക്കിയിൽ പുതുവർഷ പുലരി പിറന്നത് ഭീകരാക്രമണത്തിന്റെ ഞെട്ടലോടെ. ഇസ്താംബുളിൽ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ....
ആദ്യമെത്തിയ ലോക നഗരം ന്യൂസിലൻഡിലെ ഓക്ലൻഡാണ്....
എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് ലേലം സംഘടിപ്പിച്ചത്.....
കെഎം ഷാജിക്കെതിരെ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ഡിഎഫ്....
എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....
ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ ഇലക്ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും....
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും ഭാര്യ സുചിത്രയും ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തെട്ടാം വർഷത്തിലേക്കെത്തിയപ്പോൾ പലർക്കും അറിയില്ല, ആ വിവാഹം നടത്തരുതെന്ന്....
കൊച്ചി: വൃദ്ധയെ തെറ്റിദ്ധരിപ്പിച്ചു നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ മുപ്പത്തേഴുകാൻ പിടിയിലായി. ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് മണപ്പുറത്ത് ആനന്ദനെ....
യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് കേരളത്തില്‍....
വിഎസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....
ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല തിയേറ്റര്‍ സമരം പിന്‍വലിച്ചു....
2012 ലാണ് ഹെലികോപ്റ്റർ ഇടപാടിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയത്.....
പ്രവര്‍ത്തകന്റെ വാഹനത്തിന് പിന്നിലിരുന്ന് പ്രചാരണം....
സോളാര്‍ കേസില്‍ സരിത ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്....