Latest

ആദർശ് ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ ബോംബെ ഹൈക്കോടതി വിധി; കുംഭകോണത്തിൽപെട്ട ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷനും ഉത്തരവ്

ആദർശ് ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ ബോംബെ ഹൈക്കോടതി വിധി; കുംഭകോണത്തിൽപെട്ട ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷനും ഉത്തരവ്

മുംബൈ: കാർഗിൽ രക്തസാക്ഷികളുടെ വിധവകൾക്കെന്ന പേരിൽ നിർമിച്ച് വഴിമാറ്റി ഉപയോഗിച്ച ആദർശ് ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ പൊളിച്ചു മാറ്റാനാണ് ഉത്തരവ്. കാർഗിൽ....

‘പ്രിയപ്പെട്ട ഉമ്മൻചാണ്ടി, തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ; ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്’; കോടതിയിലും തിരിച്ചടി കിട്ടിയ ഉമ്മൻചാണ്ടിയെ പരിഹസിച്ച് വിഎസ്

ഉത്തരം മുട്ടിയപ്പോൾ മാനനഷ്ടക്കേസ് കൊടുത്ത് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച ഉമ്മൻചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് വിഎസ് അച്യുതാനന്ദൻ. ഗോദ....

കുട്ടികളുണ്ടാകാത്ത വിഷമം മാറ്റാൻ കോഴിക്കോട്ട് ഭാര്യയെ കൂട്ടുകാരനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു; ഭർത്താവ് കൂട്ടുനിന്നു; ഭർത്താവും സുഹൃത്തും കസ്റ്റഡിയിൽ

കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് കൂട്ടുകാരനെ ഏൽപിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവും....

രഹസ്യ വിവാഹത്തിന് ശേഷം ഔദ്യോഗിക വിവാഹത്തിന് തയാറായില്ല; കാമുകിയായ സഹപ്രവർത്തകയെ അധ്യാപകൻ പട്ടാപ്പകൽ മാർക്കറ്റിനുള്ളിൽ കുത്തിക്കൊന്നു

ഉദയ്പുർ: ഔദ്യോഗികമായി വിവാഹത്തിനു തയാറാകാതിരുന്ന സഹപ്രവർത്തകയെ കാമുകനായ അധ്യാപകൻ ജനത്തിരക്കേറിയ മാർക്കറ്റിൽ പട്ടാപ്പകൽ കുത്തിക്കൊന്നു. ഉദയ്പൂരിന് എഴുപതു കിലോമീറ്റർ അകലെ....

രോഹിത് വെമുലയുടെ മാതാവിനും സഹോദരനും അംബേദ്കറുടെ പേരക്കുട്ടിയെയും തടഞ്ഞു ഹൈദരാബാദ് സർവകലാശാല; വിദ്യാർഥികൾ പ്രതിഷേധിച്ചു

ഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും ഹൈദരാബാദ് സർവകലാശാലയിൽ തടഞ്ഞു. ബുദ്ധമതം സ്വീകരിച്ച ശേഷം സർവകലാശാലാ കാമ്പസിലുള്ള രോഹിത് വെമുല....

പാമ്പുകൾക്കു ചൂട് സഹിക്കാതായാപ്പോൾ തിരക്കേറി കുമളിക്കാരുടെ വാവ സുരേഷ്; കാടുവിട്ടിറങ്ങിയ പാമ്പുകൾ വീടുകളിൽ ഇടം തേടിയ പാമ്പുകളെ പിടിച്ച് അബീഷ്

കുമളി: പാമ്പെന്നു കേട്ടാൽ ആദ്യം പേടിക്കുന്ന മലയാളി പിന്നാലെ വാവ സുരേഷിനെ ഓർക്കും. എവിടെ പാമ്പിനെക്കണ്ടാലും ഒരു വിളി മതി....

പ്രകൃതിഭംഗി ഒപ്പിയെടുക്കാൻ ശാസ്താംപാറയിലേക്ക് ഫോട്ടോവാക്ക്; മേയ് ഒന്നിന് മാനവീയം വീഥിയിൽനിന്നു തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ഫോട്ടോഗ്രാഫേഴ്‌സ് ഫോറം (ടി.പി.എഫ്) മേയ് ഒന്നിന് ശാസ്താംപാറയിലേക്കു ഫോട്ടോവാക്ക് നടത്തുന്നു. മാനവീയം വീഥിയിൽനിന്നാണ് നഗരത്തിൽനിന്നു പതിനാലു കിലോമീറ്റർ....

മെഴുകുതിരി മറിഞ്ഞുവീണ് തീപടർന്ന് ഒരു കുടുംബത്തിലെ ആറു കുട്ടികൾ വെന്തുമരിച്ചു; മരിച്ചവരിൽ നാലു പേർ സഹോദരികൾ

ബറേലി: കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞു വീണ് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികൾ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ....

മധ്യകേരളത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; അമ്പലമേട് പ്ലാന്റിൽ നിന്നുള്ള പാചകവാതകനീക്കം നിലച്ചു; സമരക്കാരുമായി ഇന്നു ചർച്ച

കൊച്ചി: അമ്പലമേട് ബിപിസിഎൽ പ്ലാന്റിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മധ്യകേരളത്തിലേക്കുള്ള പാചകവാതക നീക്കം നിലച്ചു. ഇതോടെ മധ്യകേരളത്തിലെ ഏഴു....

കുടിവെള്ള ക്ഷാമം നേരിടുന്ന കൊച്ചിയിൽ കുടിവെള്ളം എത്തിക്കുമെന്ന് മമ്മൂട്ടി; അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മഹാനടനും

കൊച്ചി: വരൾച്ചാ കെടുതി നേരിടുന്നതിന് അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം....

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കാനുള്ളഅവസാന തിയ്യതി ഇന്നു; മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ ഇന്നു പത്രിക നൽകും; നാളെ സൂക്ഷ്മപരിശോധന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നു അവസാനിക്കും. ഇന്നു വൈകുന്നേരം 3 മണി വരെ പത്രികസമർപിക്കാനാകും.....

കൊല്ലത്ത് ചാനൽ പരിപാടിക്കിടെ കുടിവെള്ളക്ഷാമത്തെ ചൊല്ലി തർക്കം; സംഘർഷത്തിൽ മന്ത്രി ഷിബു ബേബി ജോണിനും ഇടതു സ്ഥാനാർത്ഥിക്കും പരുക്ക്

കൊല്ലം: ചവറയിൽ ചാനൽ പരിപാടിക്കിടെ കുടിവെള്ള ക്ഷാമത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആർഎസ്പി ഷിബു ബേബി ജോൺ വിഭാഗം....

ഗംഭീരമായി കളിച്ചിട്ടും കൊല്‍ക്കത്ത തോറ്റു; മുംബൈയുടെ ജയം ആറ് വിക്കറ്റിന്

12 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം....

Page 6222 of 6431 1 6,219 6,220 6,221 6,222 6,223 6,224 6,225 6,431