Latest

മെഴുകുതിരി മറിഞ്ഞുവീണ് തീപടർന്ന് ഒരു കുടുംബത്തിലെ ആറു കുട്ടികൾ വെന്തുമരിച്ചു; മരിച്ചവരിൽ നാലു പേർ സഹോദരികൾ

മെഴുകുതിരി മറിഞ്ഞുവീണ് തീപടർന്ന് ഒരു കുടുംബത്തിലെ ആറു കുട്ടികൾ വെന്തുമരിച്ചു; മരിച്ചവരിൽ നാലു പേർ സഹോദരികൾ

ബറേലി: കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞു വീണ് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികൾ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിക്കടുത്ത് കില ചാവ്‌നി ഗ്രാമത്തിലാണ് സംഭവം.....

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കാനുള്ളഅവസാന തിയ്യതി ഇന്നു; മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ ഇന്നു പത്രിക നൽകും; നാളെ സൂക്ഷ്മപരിശോധന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നു അവസാനിക്കും. ഇന്നു വൈകുന്നേരം 3 മണി വരെ പത്രികസമർപിക്കാനാകും.....

കൊല്ലത്ത് ചാനൽ പരിപാടിക്കിടെ കുടിവെള്ളക്ഷാമത്തെ ചൊല്ലി തർക്കം; സംഘർഷത്തിൽ മന്ത്രി ഷിബു ബേബി ജോണിനും ഇടതു സ്ഥാനാർത്ഥിക്കും പരുക്ക്

കൊല്ലം: ചവറയിൽ ചാനൽ പരിപാടിക്കിടെ കുടിവെള്ള ക്ഷാമത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആർഎസ്പി ഷിബു ബേബി ജോൺ വിഭാഗം....

ഗംഭീരമായി കളിച്ചിട്ടും കൊല്‍ക്കത്ത തോറ്റു; മുംബൈയുടെ ജയം ആറ് വിക്കറ്റിന്

12 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം....

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റന്‍ ഇടപാട്: ഇടനിലക്കാരനെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

നിയമനടപടികള്‍ നേരിടാന്‍ തയാറാണ് എന്നാല്‍ സമയം കളയാനാകില്ല എന്നും മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ ജയിംസ്....

രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും പാര്‍ട്ടിയെന്ന് വിഎസ്; കേരളത്തിന്റെ മനസാക്ഷിയെയും അഭിമാനത്തെയും ചാക്കിലാക്കി കള്ളക്കച്ചവടം നടത്താന്‍ നിങ്ങള്‍ക്കാവില്ല

തിരുവനന്തപുരം: സംസ്ഥാത്ത് അഴിമതി ഭരണം കാഴ്ചവച്ച ഉമ്മന്‍ചാണ്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനുവേണ്ട രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയും മകനുമെന്ന് പ്രതിപക്ഷ....

കരുണ എസ്‌റ്റേറ്റില്‍ സുധീരന്റെ നിലപാട് മാറിയോ; സുധീരന്‍ ആദര്‍ശവും പ്രതിച്ഛായയും വലിച്ചെറിഞ്ഞോയെന്നും കോടിയേരി

മാര്‍ച്ച് 16ല്‍ നിന്നും ഏപ്രില്‍ 27ലേക്ക് എത്തിയപ്പോള്‍ സുധീരന്റെ നിലപാടും അഭിപ്രായവും എങ്ങിനെയാണ് മാറിയത്?....

വിവാഹസൽകാരത്തിന് ഐസ്‌ക്രീം തികഞ്ഞില്ല; വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽത്തല്ലി; വധുവിനെ വേണ്ടെന്നു പറഞ്ഞ് വരൻ ഇറങ്ങിപ്പോയി

മഥുര(ഉത്തർപ്രദേശ്): ഒരു ഐസ്‌ക്രീം മുടക്കിയത് കല്യാണംതന്നെ. കല്യാണച്ചടങ്ങുകളിൽ സൽക്കാരത്തിന് ഐസ്‌ക്രീം വിളമ്പുന്നത് സാധാരണമാണ്. ഐസ്‌ക്രീം തികയാഞ്ഞതിന്റെ പേരിൽ കല്യാണംതന്നെ മുടങ്ങിപ്പോകുന്നതു....

888 രൂപയ്ക്ക് നാലിഞ്ചിൽ ഒരു സ്മാർട്‌ഫോൺ; ജയ്പൂരിലെ കമ്പനി നാളെ വരെ ബുക്കിംഗ് സ്വീകരിക്കും; വിതരണം മേയ് രണ്ടു മുതൽ

ജയ്പൂർ: ഇരുനൂറ്റമ്പതു രൂപയ്ക്കു സ്മാർട്‌ഫോണുമായി വന്ന് വിവാദങ്ങളിലായ ഫ്രീഡത്തിനു പിന്നാലെ വില കുറഞ്ഞ സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്തു ജയ്പൂർ കമ്പനി.....

ആൺവേഷം ചെയ്യാൻ മലയാള നടിമാരിൽ ശ്വേത മേനോൻ മാത്രമേയുള്ളൂവെന്ന് സംവിധായകൻ രഞ്ജിത്ത് ലാൽ; ഇറാനിൽ പുരുഷവേഷത്തിൽ ജീവിച്ച യുവതിയുടെ കഥയുമായി നവൽ എന്ന ജ്യുവൽ

മലയാള നടിമാരിൽ ആൺവേഷം ചെയ്യാൻ കഴിയുന്ന ഒരേ ഒരാൾ ശ്വേതാ മേനോൻ മാത്രമാണെന്നു നവാഗത സംവിധായകൻ രഞ്ജിത്ത് ലാൽ. രഞ്ജിത്ത്....

കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു; വീഡിയോ കാണാം

നീമുച്ച്: കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ വേണ്ടപോലെ കൈകാര്യം ചെയ്തു. മധ്യപ്രദേശിലെ നീമുച്ചിലാണ് സഹോദരതുല്യയായ യുവതിയോട് മാന്യതവിട്ടു....

എസ്എൻഡിപിയെ ആർഎസ്എസിൽ കെട്ടാൻ ശ്രമമെന്ന് പിണറായി; വെള്ളാപ്പള്ളിയെ കണ്ടല്ല ശ്രീനാരായണീയർ യോഗത്തിൽ ചേർന്നത്

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.....

കടുത്ത ചൂടിൽ തീപിടിത്തത്തിന് സാധ്യത; രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പൂജയ്ക്കും പാചകത്തിനും വിലക്ക്

പട്‌ന: രാജ്യത്തു കടുത്ത ചൂട് വർധിക്കുന്നതിനിടെ സുരക്ഷാ മുൻകരുതലായി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പാചകത്തിനും പൂജകൾക്കും വിലക്കേർപ്പെടുത്തി.....

വെള്ളറടയിലുണ്ടായത് സ്‌ഫോടനമല്ലെന്ന് കളക്ടർ; പെട്രോൾ ബോംബിന് തീകൊളുത്തി അക്രമി വില്ലേജ് ഓഫീസിന്റെ വാതിലടച്ചു രക്ഷപ്പെട്ടു

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ തീപിടിച്ചത്തിന് കാരണം ബോംബ് സ്‌ഫോടനമല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ. കോട്ടും ഹെൽമെറ്റും....

ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഇന്ത്യ; സ്വന്തം ഗതിനിർണയ സംവിധാനത്തിന് കുതിപ്പേകി ഐഎൻആർഎസ്എസ് 1 ജി വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശചരിത്രത്തിൽ നാഴികക്കല്ലിട്ട് ഇന്ത്യ. സ്വന്തമായി വികസിപ്പിച്ച ഗതിനിർണയ സംവിധാനം എന്ന നേട്ടത്തിലേക്കു ഇന്ത്യയെ കുതിപ്പിച്ച് ഐആർഎൻഎസ്എസ് 1ജി ഉപഗ്രഹം....

Page 6223 of 6431 1 6,220 6,221 6,222 6,223 6,224 6,225 6,226 6,431