Latest
സെപ് ബ്ലാറ്റര്‍ക്ക് സസ്പെന്ഷന്; ഫിഫ എത്തിക്സ് കമ്മിറ്റിയുടെ നടപടി മൂന്ന് മാസത്തേക്ക്
ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി.....
വിയോജിപ്പിനുള്ള സ്വാതന്ത്ര്യത്തെ അക്രമത്തിലൂടെ നേരിടുന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അശോക് വാജ്‌പേയിയുടെയും നടപടി.....
യുഡിഎഫില്‍ സീറ്റുവിഭജന തര്ക്കത്തിന്മേല് തീരുമാനമായില്ല. ഇടുക്കിയില്‍ പ്രശ്നം പരിഹരിക്കാന്‍ എട്ടംഗ സമിതി....
മൂന്നാറിലെ തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ വിളിച്ച നാലാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചയും പരാജയം. ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ച....
ഒരു രാത്രി ചിലപ്പോള്‍ ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായേക്കാം. ഇത് കുറ്റകരമാണെന്ന് പറയാനാവില്ല.....
ഈമാസം 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ....
മാസങ്ങള്‍ക്കു ശേഷം മാനവികതയുടെ ശത്രുക്കള്‍ ദീപയ്‌ക്കെതിരേ തിരിഞ്ഞപ്പോള്‍ ഈ പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു. പോസ്റ്റ് വായിക്കാം....
കാറോടിക്കുമ്പോള്‍ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളിക്ക് അഞ്ചു ലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍ ....
സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുടെ ഇത്തരം സ്വേച്ഛാപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഓട്ടോണമസ് കോളജുകളുടെയും മറ്റും....
വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇരുപത്തൊന്നുവയസുകാരിയായ കോളജ് വിദ്യാര്‍ഥിയെ ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി....
തൃശൂര്‍ കേരള വര്‍മ കോളജിനു പിന്നാലെ വടകരയിലും ബീഫ് ഫെസ്റ്റില്‍ എബിവിപി അക്രമം.....
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കോടികളുടെ അഴിമതിയുടെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. എസ്എന്‍ഡിപി....
പോസ്റ്റ് ഒരു വിഭാഗമാളുകൾ വളച്ചൊടിക്കുകയായിരുന്നു....
വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല....
വയനാട്ടില്‍ കായികതാരം ജീവനൊടുക്കിയത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെത്തുടര്‍ന്നുള്ള ശകാരത്തില്‍ മനംനൊന്തെന്നു സൂചന....
മഹാൻമാർ നേതൃത്വം നൽകിയ സംഘടനയാണ് എസ്എൻഡിപി യോഗം....
നിയമനങ്ങൾക്ക് പണം വാങ്ങിയോ ഇല്ലെയോ എന്ന് ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു....
സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികൾ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല....
മാനമായ രോഗാവസ്ഥ തനിക്ക് 13-ാം വയസിൽ വന്നിരുന്നെന്നും ഇന്ദ്രാണി മൊഴി നൽകി.....
ഇന്ന് നടക്കുന്ന നാലാമത് പിഎൽസി യോഗത്തിലെങ്കിലും ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ സമരക്കാർ. മൂന്നാം ഘട്ട ചർച്ചയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക്....