Latest

എന്നും ചുവന്ന പേരാമ്പ്രയുടെ മണ്ണിൽ ഇക്കുറിയും ആരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല; പേരാമ്പ്രയിൽ ചിത്രം വ്യക്തമാണ്

എന്നും ചുവന്ന പേരാമ്പ്രയുടെ മണ്ണിൽ ഇക്കുറിയും ആരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല; പേരാമ്പ്രയിൽ ചിത്രം വ്യക്തമാണ്

പേരാമ്പ്ര/കോഴിക്കോട്: കർഷക തൊഴിലാളി സമരപോരാട്ടങ്ങൾക്ക് പേരുകേട്ട പേരാമ്പ്രയുടെ ചുവന്ന മണ്ണിൽ വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കാനില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം....

ഫ്രീതിങ്കേഴ്‌സ് സ്വതന്ത്രചിന്തകർ എഫ്ബി ഗ്രൂപ്പിലെ അഡ്മിൻമാർക്ക് വധഭീഷണി ; സ്വതന്ത്രചിന്താഗതിക്കാരെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത് മലയാളത്തിൽ ബ്ലോഗ്

തിരുവനന്തപുരം: ഇന്ത്യയിൽ മുസ്ലിംകൾ അരക്ഷിതരാണെന്നും സ്വതന്ത്ര ചിന്താഗതിക്കാർ വധിക്കപ്പെടേണ്ടവരാണെന്നു വ്യക്തമാക്കി ബ്ലോഗ്. ജിഹാദിസ്റ്റ് മാതൃകയിലുള്ള https://muhajir2015.wordpress.com/ghazwahindandfiqh/ എന്ന ബ്ലോഗിൽ ഫേസ്ബുക്കിൽ....

കേരളത്തിൽ വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് രഹസ്യാന്വേഷണ റിപ്പോർട്ട്; റെഡ് അലർട്ട് പ്രഖ്യാപിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദേശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുപ്പിച്ച് കേരളത്തിൽ വ്യാജ മദ്യദുരന്തം ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. സർക്കാർ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. ഇതേതുടർന്ന്....

തിരുപ്പതിയിൽ വിവാഹിതരായതിനു തൊട്ടുപിന്നാലെ സെൽഫിയെടുത്തു ഒറ്റക്കയറിൽ ദമ്പതികൾ ജീവനൊടുക്കി; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഇരുവരും സെൽഫിയിൽ

തിരുപ്പതി: വിവാഹിതരായതിന് തൊട്ടുപിന്നാലെ ദമ്പതികൾ ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും....

ചൂടുകാലം മുതലെടുത്തു കള്ളൻമാർ; കണ്ണൂരിൽ കൊടുംചൂട് മൂലം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ 6 പവനും ഫോണും കള്ളൻ കൊണ്ടുപോയി

കണ്ണൂർ: അസഹ്യമായ ചൂടുകാരണം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ ആറു പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ ജില്ലയിലെ....

ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടി 16കാരി മരിച്ചു; മരിച്ചത് കുട്ടമശേരി സ്വദേശി അഖില

ആലുവ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു....

ദളിത് യുവതിയെ മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടു പോയി 18 പേർ കൂട്ടബലാൽസംഗം ചെയ്തു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ 20 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു. ഗുഡ്ഗാവിനടുത്ത് കദർപൂർ ഗ്രാമത്തിൽ ഗുജ്ജർ വിഭാഗക്കാരിയെയാണ് 18 പേർ....

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്.....

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി

ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് ഗുലാം നബി ആസാദ്....

അതു സായ് പല്ലവിയോ പാർവതിയോ അല്ല, ദീപ്തി സതിയാണ്; മലയാളി യുവാക്കളെ ആകർഷിച്ച താരം; ലുക്ക് കൊണ്ട് ആകർഷിക്കാനാവില്ലെന്ന് ഒറ്റ ചിത്രത്തിലൂടെ താരമായ നടി

മലയാളി യുവാക്കളെ കഴിഞ്ഞവർഷം ആകർഷിച്ച നടിയാര്? സായ്പല്ലവിയോ പാർവതിയോ ആണെന്നാണ് ഉത്തരമെങ്കിൽ തെറ്റിയോ എന്നു സംശയിക്കണം. നീന എന്ന ഒറ്റച്ചിത്രത്തിലൂടെ....

‘പരവൂരില്‍ മത്സരവെടിക്കെട്ട് നടക്കും, ദുരന്തസാധ്യതയുണ്ട്’; പരവൂര്‍ എസ്‌ഐ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

കഴിഞ്ഞമാസം 29നാണ് പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ പരവൂര്‍ അപകടമുണ്ടായാല്‍ ആള്‍നാശവും വന്‍ നാശനഷ്ടവും ഉണ്ടാവുമെന്ന് ചൂണ്ടികാട്ടി വിശദമായ റിപ്പോര്‍ട്ട്....

അപകടമറിയിക്കാന്‍ മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ വരുന്നു; ജിപിഎസും നിര്‍ബന്ധമാക്കും

സ്ത്രീകളുടെ സുരക്ഷയ്ക്കും കൂടി ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുന്നതിനായാണ് പുതിയ നിയമ ഭേദഗതി....

മല്യയ്ക്ക് ഭൂമി നല്‍കിയത് എന്‍ഇ ബല്‍റാമിന്റെ കാലത്തെ നടപടി അനുസരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; 71ല്‍ ഭൂമി നല്‍കിയത് പാട്ടത്തിനെന്ന് ഉമ്മന്‍ചാണ്ടി പുറത്തുവിട്ട രേഖകളില്‍നിന്ന് വ്യക്തം

സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന് എടുത്ത കമ്പനി മാതൃകമ്പനിയില്‍ ലയിപ്പിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാകുമെന്ന നിയമമാണ് ഇവിടെ പ്രാബല്യത്തിലാക്കിയത്....

മുംബൈ സ്‌ഫോടന പരമ്പരയില്‍ പങ്കാളിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; പിടിയിലായത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍

സൈനുല്‍ ആബിദീനെതിരെ നേരത്തെ എടിഎസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു....

Page 6226 of 6432 1 6,223 6,224 6,225 6,226 6,227 6,228 6,229 6,432