Latest

മുത്തലാഖ് നിരോധനം; സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വിശദീകരണം തേടി; ആറാഴ്ചയ്ക്കകം വിശദീകരണം നൽകണം

മുത്തലാഖ് നിരോധനം; സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വിശദീകരണം തേടി; ആറാഴ്ചയ്ക്കകം വിശദീകരണം നൽകണം

ദില്ലി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിനോടു വിശദീകരണം തേടി. ആറാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ഷയറാ....

അമേരിക്കൻ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കുന്നതിൽ അമേരിക്കൻ കമ്പനികൾക്ക് എതിർപ്പ്; ഐഎസ്ആർഒ അമേരിക്കയുടെ വളർച്ചയ്ക്ക് തിരിച്ചടിയെന്ന് കമ്പനികൾ

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ അമേരിക്കയിലെ സ്വകാര്യ കമ്പനികൾ രംഗത്ത്. ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്‌ഐആർഒയുടെ....

ടൈം മാഗസിന്റെ കരുത്തരുടെ പട്ടികയിൽ നിന്ന് മോദി പുറത്ത്; രഘുറാം രാജനും പ്രിയങ്ക ചോപ്രയും പട്ടികയിൽ; മാഗസിന്റെ കവർ പേജിലും പ്രിയങ്ക തന്നെ താരം

ന്യൂയോർക്ക്: ലോകത്തെ കരുത്തരായ 100 വ്യക്തികളുടെ പട്ടികയിൽ ഈവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. നരേന്ദ്രമോദിയെ ഒഴിവാക്കി ടൈം മാഗസിൻ ലോകത്തെ....

ആ കാലം വിദൂരമല്ല; കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന ഭീകരകാലഘട്ടം; ഭൂഗർഭജലം കിട്ടാക്കനിയാകും

മുംബൈ: ഓർക്കുമ്പോൾ തന്നെ ചുട്ടുപൊള്ളുന്ന തൊണ്ട വരളുന്ന ആ കാലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന കാലം....

ഉത്തരാഖണ്ഡ് പ്രതിസന്ധി; രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിലേക്ക്; അന്തിമവിധി വരെ വിശ്വാസവോട്ട് അനുവദിക്കരുതെന്ന് സർക്കാർ

ദില്ലി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഭരണഘടനയുടെ 356-ാം....

ശബരിമലയിലെ സ്ത്രീപ്രവേശനം; ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും; അമിക്കസ്‌ക്യൂറിയുടെ വാദം തുടരും

ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക്....

കേരളത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങും; അവസാന തിയ്യതി ഏപ്രിൽ 29

സ്ഥാനാർത്ഥികൾക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിക്കാം....

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് നാണംകെട്ട തോല്‍വി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജയം 10 വിക്കറ്റിന്

ഗുറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 14.5 ഓവറില്‍ മറികടന്നു....

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഐഎസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി

ലണ്ടൻ: ബന്ദികളാക്കിയ ശേഷം ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഐഎസ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ....

സ്വത്തുവിവരം അന്വേഷിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല; ബാങ്കുകൾക്കെതിരെ മല്യയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ദില്ലി: സ്വത്തുവിവരങ്ങൾ അന്വേഷിച്ച ബാങ്കുകളുടെ കൺസോർഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകൾക്ക്....

ആർഎസ്എസിന്റെ അക്ഷരവിരോധം വീണ്ടും? മലപ്പുറത്തു തലൂക്കരയ്ക്കു പിന്നാലെ വീണ്ടും ലൈബ്രറിക്ക് തീയിടാൻ ശ്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് തലൂക്കരയ്ക്കു പിന്നാലെ വീണ്ടും വായനശാല കത്തിക്കാൻ ശ്രമം. ആതവനാടിനടുത്ത് ആഴ്‌വാഞ്ചേരി മനപ്പടിയിലാണ് സംഭവം. മനപ്പടിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചു....

കുട്ടിക്കാലം മുതൽ ഇടതുപക്ഷ അനുഭാവിയായി വളർന്ന ഒരാളാണ് ഞാൻ; എല്‍ഡിഎഫ് തിരിച്ചുവന്നേ തീരൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു

“ഞാന്‍ ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു യോഗത്തില്‍ പങ്കെടുക്കുന്നത്. കാരണം, എനിക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി....

ബാർ പൂട്ടണമെന്ന് യുഡിഎഫ് ഏകോപനസമിതിയിൽ ആർക്കും അഭിപ്രായമുണ്ടായിരുന്നില്ലെന്ന് കെ ആർ അരവിന്ദാക്ഷൻ; ഇപ്പോൾ നടക്കുന്നത് അഴിമതിയിൽനിന്നു ജനശ്രദ്ധതിരിക്കാനുള്ള ശ്രമം

കോട്ടയം: കോടികളുടെ അഴിമതി പ്രശ്‌നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി കെ ആർ....

പരവൂർ വെടിക്കെട്ടു ദുരന്തം: കരാറുകാരൻ കൃഷ്ണൻ കുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ; കമ്പമത്സരത്തിന് കരാറെടുത്തത് അനാർക്കലിയുടെ പേരിൽ

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനു കരാറെടുത്ത കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ. ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.....

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാർ തുടരും; രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി; വിശ്വാസവോട്ടെടുപ്പ് ഏപ്രിൽ 29ന്

ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതിഭരണം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രപതി....

വാട്‌സ്ആപ്പ് മാതൃകയിൽ വികസിപ്പിച്ച സോഷ്യൽമീഡിയാ ആപ്ലിക്കേഷൻ പുറത്തിറക്കാനായില്ല; യുവ സോഫ്റ്റ് വെയർ എൻജിനീയർ നൈട്രജൻ വാതകം ശ്വസിച്ച് ആത്മഹത്യചെയ്തു

ഹൈദരാബാദ്: സോഷ്യൽമീഡിയാ മാതൃകയിൽ സ്വന്തമായി വികസിപ്പിച്ച ആപ്ലിക്കേഷൻ പുറത്തിറക്കാൻ കഴിയാത്തതിനെത്തുടർന്നു യുവ സോഫ്റ്റ് വെയർ എൻജിനീയർ നൈട്രജൻ വാതകം ശ്വസിച്ച്....

Page 6234 of 6435 1 6,231 6,232 6,233 6,234 6,235 6,236 6,237 6,435