Latest

ആധാര്‍: യുപിഎയുടെ കാലത്ത് നടന്നത് വന്‍ അഴിമതി; 13,000 കോടിയുടെ കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ടെണ്ടറില്ലാതെ

ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്നത് വന്‍ അഴിമതി. 13,000 കോടിയുടെ കരാറുകള്‍ 25 സ്വകാര്യ കമ്പനികള്‍ക്ക്....

ജേക്കബ് തോമസിന്റെ തരംതാഴ്ത്തല്‍: മുഖ്യമന്ത്രി ജനങ്ങളെ പുച്ഛിക്കുന്നുവെന്ന് വിഎസ്; അഴിമതിക്കാരെയും ഫ്ളാറ്റ്‌ മാഫിയയേയും ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നുവെന്നും വിഎസ്

ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസിനെ തരംതാഴ്ത്തിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.....

1.9 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി; കായികപ്രതിഭ; ദുബായിയെ കണ്ണീരണിയിച്ച് 34-ാം വയസില്‍ യാത്രയായ ഷെയ്ഖ് റാഷിദ് സര്‍വമുഖപ്രതിഭ

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ....

ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി....

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

ഇടതു വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു....

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്....

സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം

സ്ത്രീയാണെങ്കില്‍ രാത്രി പുറത്തിറങ്ങുന്നതു ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണെന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ....

കന്യാസ്ത്രീയുടെ കൊലപാതകം; മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയിരുന്നെന്ന് എഡിജിപി; തെളിവുകൾ നശിപ്പിച്ചിട്ടില്ല

സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എഡിജിപി പത്മകുമാർ. മഠത്തിലെ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളാണ് സംഭവത്തിന്....

ജേക്കബ്ബ് തോമസ്‌ എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം; ആരോപണങ്ങൾ സർക്കാരിന്റെ പിടിപ്പുകേടിന് ഉദാഹരണമെന്ന് പിണറായി

ഡിജിപി ജേക്കബ്ബ് തോമസ്‌ ചെയ്ത വഴിവിട്ട കാര്യങ്ങൾ എന്താണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെളിപ്പെടുത്തണമെന്ന് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സർക്കാരിന്റെ....

മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലി ഇന്ന്; നിധീഷ് കുമാർ രാഹുൽഗാന്ധിയുമായി വേദി പങ്കിടില്ല; റാലിയിൽ പങ്കെടുക്കില്ലെന്ന് ലാലു പ്രസാദ് യാദവ്

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തിരക്കാണ് റാലിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമായി നിധീഷ് പറയുന്നതെങ്കിലും വിവിധ വിഷയങ്ങളിൽ രാഹുൽഗാന്ധിയുമായുള്ള എതിർപ്പാണ് പ്രധാനം....

മുതിര്‍ന്നവര്‍ തോറ്റോടിയിടത്ത് കുട്ടികള്‍ എന്തുചെയ്യാന്‍; ഇന്ത്യയുടെ കുട്ടിപ്പട്ടാളത്തെയും ഇറാന്‍ തോല്‍പിച്ചു

മുതിര്‍ന്നവര്‍ തോറ്റു തുന്നം പാടിയിടത്ത് തങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇന്ത്യ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം തെളിയിച്ചു. ഇന്ത്യ....

അയ്‌ലന്റെ വേദന മായും മുമ്പേ മറ്റൊരു കുഞ്ഞിന്റെ മൃതദേഹം കൂടി തുര്‍ക്കിത്തീരത്ത്; മരിച്ചത് അഞ്ചുവയസുകാരിയെന്ന് റിപ്പോര്‍ട്ട്

അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്‌ലന്‍ ഖുര്‍ദി ലോകത്തിനു നല്‍കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി....

ചതിച്ചോ ആപ്പിളേ… ആവേശമായി പുറത്തുവന്ന ഐഒഎസ് 9, ഐഫോണുകളെ നിശ്ചലമാക്കുന്നുവെന്ന് പരാതി

ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.....

ജേക്കബ് തോമസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി; ഉത്തരവാദി താന്‍ തന്ന; സ്ഥലം മാറ്റത്തിന് കാരണമായത് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനമെന്ന് ഉമ്മന്‍ചാണ്ടി

അഗ്നിശമന രക്ഷാ വിഭാഗം ഡിജിപി സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....

ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ ആവശ്യം മേയര്‍ പരിഗണിച്ചില്ല; മേയറെ ഉപരോധിച്ചു; ഇടതുപക്ഷ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു

നിരവധി പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ മേയര്‍ തയാറായില്ല....

ഡെങ്കിയില്‍ ദില്ലി മരിക്കുമ്പോള്‍ രാഷ്ട്രീയ വൈരം കാട്ടരുത്; നരേന്ദ്രമോഡിയോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സ്‌നേഹാഭ്യര്‍ത്ഥനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡെങ്കിപ്പനിയില്‍ രാജ്യതലസ്ഥാനം വിറയ്ക്കുമ്പോള്‍ രാഷ്ട്രീയ വൈരാഗ്യം കാണിക്കുകന്നത് ശരിയല്ല. ....

ഡേവിസ് കപ്പ് പ്ലേഓഫില്‍ ഇന്ത്യ ചെക്കിനൊപ്പം; രണ്ടാം സിംഗിള്‍സില്‍ സോംദേവിന് ജയം

ഡേവിസ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റ് പ്ലേഓഫ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയവും തോല്‍വിയും. പ്ലേഓഫിലെ ആദ്യ സിംഗിള്‍സില്‍ ഇന്ത്യ തോല്‍ക്കുകയും രണ്ടാം....

കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍; കൊലപാതക കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്നും മന്ത്രി

കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. തനിക്കെതിരായ ആരോപണങ്ങള്‍ സിപിഐഎമ്മിന് ആയുധമാകുന്നുണ്ടെന്നും സിഎന്‍ ബാലകൃഷ്ണന്‍....

പാമോലിന്‍ കേസില്‍ കക്ഷി ചേരാന്‍ വി.എസ് അച്യുതാനന്ദന് അനുമതി; അപേക്ഷ ഫയലില്‍ സ്വീകരിച്ചു

പാമോലിന്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അനുമതി നല്‍കി....

ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം.....

Page 6236 of 6259 1 6,233 6,234 6,235 6,236 6,237 6,238 6,239 6,259