Latest

കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമമെന്നു സൂചന; എലാങ്കോട് ബോംബ് ശേഖരം കണ്ടെത്തി; കലാപമുണ്ടാക്കാനുള്ള നീക്കമെന്ന് സംശയം

കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർഎസ്എസ് ശ്രമമെന്നു സൂചന; എലാങ്കോട് ബോംബ് ശേഖരം കണ്ടെത്തി; കലാപമുണ്ടാക്കാനുള്ള നീക്കമെന്ന് സംശയം

കണ്ണൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വൻ അക്രമമഴിച്ചുവിടാൻ ആർഎസ്എസ് ശ്രമം നടത്തുന്നതായി സൂചന ശക്തമായി. കണ്ണൂർ പാനൂരിൽ ബോംബുകളടക്കം വൻ ആയുധശേഖരം കണ്ടെത്തി. പാനൂരിനടുത്തുള്ള ആർഎസ്എസ് ശക്തി കേന്ദ്രമായ....

വായ്പയെടുത്ത് തിരിച്ചടിച്ചിട്ടില്ലേ… ബാങ്കിൽ ജോലിക്ക് അപേക്ഷിക്കാൻ പറ്റില്ല; സിബിലിൽ പേരുണ്ടെങ്കിൽ ജോലി തരില്ലെന്ന എസ്ബിഐയുടെ ധാർഷ്ട്യത്തിനെതിരേ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: വ്യക്തിപരമായോ വിദ്യാഭ്യാസാവശ്യത്തിനോ വായ്പയെടുത്തു തിരിച്ചടവു മുടങ്ങിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ജോലി കിട്ടില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് അടുത്തിടെ പുറത്തിറക്കിയ....

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാറിൽ ടോറസ് ലോറിയിടിച്ചു; അപകടം കോട്ടയം കോടിമതയിൽ

കോട്ടയം: നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ കാറിൽ ലോറിയിടിച്ചു. ഇന്നു രാവിലെ കോട്ടയം കോടിമതയിലാണ് സംഭവം. സുരാജ് താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ....

ലോകത്താകമാനമുള്ള മലയാളികൾക്ക് ആദ്യദിവസം തന്നെ കാണാനാണ് ലീല ഓൺലൈനിലും റിലീസ് ചെയ്യുന്നതെന്ന് പ്രിഥ്വിരാജ്; ഇത് പൊതു പ്രദർശനത്തിനല്ല

രഞ്ജിത്തും ഉണ്ണി ആറും ചേർന്നൊരുക്കുന്ന ലീല തിയേറ്ററുകളിലെത്തുമ്പോൾതന്നെ ഓൺലൈനിലും ലഭ്യമാക്കിയത് പൊതു പ്രദർശനത്തിനല്ലെന്നു നടൻ പ്രിഥ്വിരാജ്. കേരളത്തിലെ തിയേറ്ററുകളിലെത്തിയപ്പോൾതന്നെ ഓൺലൈനിലും....

സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരില്‍ വെബ്‌സൈറ്റുണ്ടാക്കി; കൊച്ചിക്കാരന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയറെത്തേടി ഫേസ്ബുക്ക് വന്നു; സമ്മാനിച്ചത് 700 ഡോളര്‍

കൊച്ചി: അമൽ അഗസ്റ്റിൻ താനൊരു ചില്ലറക്കാരനല്ലെന്നു തിരിച്ചറിഞ്ഞത് ഫേസ്ബുക്ക് നേരിട്ടു വന്നപ്പോഴാണ്. മാർക്ക് സുക്കർബർഗിന്റെ മകളുടെ പേരിലുണ്ടാക്കിയ ഇന്റർനെറ്റ് സൈറ്റ്....

വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ; കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം; പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇവരുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. അതേസമയം,....

വായ്പ ചോദിച്ചെത്തിയ പൊലീസുകാരിയെ ബാങ്ക് മാനേജർ മാനഭംഗപ്പെടുത്തിയെന്ന കേസ് പൊലീസിന്റെ കെട്ടുകഥ; ബാങ്ക് മാനേജരെ വെറുതെവിട്ട കോടതി കേസും തള്ളി

തൊടുപുഴ: വാഹനവായ്പ ആവശ്യപ്പെട്ട്് എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബാങ്ക് മാനേജർ കാബിനിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന വാർത്ത പൊലീസ് കെട്ടിച്ചമച്ചതെന്ന്....

പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക; ചാരവനിതകൾ എഫ്ബിയിലൂടെ വരാൻ സാധ്യതയുണ്ടെന്ന് സൈനികർക്കു മുന്നറിയിപ്പ്

ദില്ലി: ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് സൈനികർക്കു നിർദേശം. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങൾക്കാണ് സേനാ....

ബാർ കോഴക്കേസ്; കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കുന്നതു ഈമാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് കോടതി മാറ്റി. ഈമാസം 30നു പരിഗണിക്കാനായാണ്....

300 അശ്ലീല വീഡിയോ ക്ലിപ്പുകൾ; 43,000 മെസേജുകൾ; അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും വഴിവിട്ട ജീവിതത്തിന്റെ ഡിജിറ്റൽ തെളിവുകൾ

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകളെ അരുംകൊല ചെയ്ത അനുശാന്തിയും നിനോ മാത്യുവും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ....

പകിട്ടൊട്ടും കുറയാതെ നാളെ തൃശ്ശൂർ പൂരം; നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്തോടെ പൂരച്ചടങ്ങുകൾക്ക് ഇന്നു തുടക്കം; വിസ്മയങ്ങളുടെ സർപ്രൈസ് നിറച്ച് സാംപിൾ വെടിക്കെട്ട്

തൃശ്ശൂർ: ആശങ്കകൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് നാളെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പകിട്ടൊട്ടും കുറയാതെ എല്ലാ വർണശബളിമയോടെയും പൂരം നടക്കും.....

ദുരന്തത്തിൽ എരിഞ്ഞമർന്ന പരവൂരിന് സഹായഹസ്തവുമായി സിപിഐഎം; മലിനമായ കിണറുകൾ വൃത്തിയാക്കാൻ പാർട്ടി പ്രവർത്തകർ; ബോട്ടിലുകളിൽ കുടിവെള്ളമെത്തിച്ച് വിദ്യാർത്ഥികൾ

കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽഎരിഞ്ഞമർന്ന പരവൂരിന് തൂവൽസ്പർശമാകുകയാണ് സിപിഐഎം പ്രവർത്തകർ. ദുരന്തത്തിൽ മലിനമായ കിണറുകൾ ശുദ്ധീകരിക്കാൻ സിപിഐഎം മുന്നോട്ടു വന്നു. കിണറുകൾ....

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; 7 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ....

വ്യാജ സത്യവാങ്മൂലം; പികെ ജയലക്ഷ്മിക്കെതിരായ കേസിൽ ഇന്നു വാദം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്ന് ആരോപിച്ച് മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ കേസിൽ ഇന്നു വാദം കേൾക്കും.....

എല്‍ഡിഎഫിന്റെ പ്രചരണ പൊതുയോഗങ്ങള്‍ക്ക് 20ന് തുടക്കം; സിപിഐഎം നേതാക്കളുടെ ജില്ലാതല പ്രചരണ പട്ടികയായി

പിണറായി തിരുവനന്തപുരത്ത് നിന്നും വിഎസ് കാസര്‍ഗോഡ് നിന്നും പ്രചരണം തുടങ്ങും....

വിഎസിന്റെ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ ഇനി സോഷ്യല്‍മീഡിയയിലും; വിഎസ് ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാകുന്നത് 17 മുതല്‍

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍....

സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നത് നിർത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി; തദ്ദേശീയർക്കു മാത്രം തൊഴിൽ നൽകാൻ നിർദേശം; അതിനുശേഷം മാത്രം വിദേശീയർക്ക് അവസരം

റിയാദ്: സൗദിയിൽ വിദേശികളെ ജോലിക്കെടുക്കുന്നതു ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള തൊഴിലവസരങ്ങൾ തദ്ദേശീയർക്കുമാത്രമായി നൽകാൻ തൊഴിൽമന്ത്രാലയം....

പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ മാതാവ് മാങ്ങാജ്യൂസിൽ വിഷം ചേർത്ത് കൊടുത്തു കൊന്നു; മാറാരോഗം മൂലം മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമിച്ചു

മൈസൂർ: ദളിത് യുവാവിനെ രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ മാതാവ് മാങ്ങാ ജ്യൂസിൽ വിഷം കലർത്തിക്കൊടുത്തു കൊന്നു. മൈസൂരിലാണ്....

Page 6241 of 6435 1 6,238 6,239 6,240 6,241 6,242 6,243 6,244 6,435