Latest
മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി; ഇസ്രാഅ് മിഅറാജ് അവധി ലഭിക്കുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി
അബുദാബി: മേയ് അഞ്ചിന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിശാപ്രയാണ ദിനമായ ഇസ്രാഅ് – മിഅറാജ് ദിനത്തോട് അനുബന്ധിച്ചാണ് മേയ് അഞ്ചിന് അവധി....
കടത്തില്‍ മുങ്ങി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി.....
ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്.....
ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു.....
ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ്....
കോഴിക്കോട്: നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പ്രചരിച്ച ൃശ്യങ്ങളിലൂള്ളത് മലയാളി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ്....
ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞത് ഇന്നു രാവിലെ....
കോട്ടയം: തിരുവല്ലയിലും യുഡിഎഫിന് വിമതശല്യം. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരിക്കെതിരെ വിമതനായി....
ജെഎന്‍യുവിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ....
മോദിയല്ല രാജ്യം, ആര്‍എസ്എസ് അല്ല പാര്‍ലമെന്റ്, മ....
സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കരാറുകാരന് സുരേന്ദ്രനും....
ദില്ലി: ദില്ലിയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ദില്ലി സർക്കാരാണ് ഒരുവർഷത്തേക്ക് വായിലിട്ട് ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.....
തിരുവനന്തപുരം: അവിഹിതബന്ധം നിലനിർത്താൻ മകളെയും ഭർതൃമാതാവിനെയും കൊന്ന കേസിൽ ടെക്‌നോപാർക്ക് ജീവനക്കാരി അനുശാന്തിയും കാമുകൻ നിനോ മാത്യുവും കുറ്റക്കാരെന്ന് കോടതി....
തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം. ഇതിനുവേണ്ടിയാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട് അവഗണിച്ച്....
മുംബൈ: ട്രെയിനിൽ ഇഷ്ടപ്പെട്ട സീറ്റും ബർത്തും ലഭിക്കാതിരുന്നതിനെ തുടർന്ന് ശിവസേന എംഎൽഎ ഒരു മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. നന്ദേഡിൽനിന്നുള്ള എംഎൽഎ....
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെയും എതിർത്തു....
തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക.....
ദില്ലി: ഇന്ത്യ-പാകിസ്താൻ സമാധാന ചർച്ചയിൽ നിലപാട് മാറ്റി പാകിസ്താൻ. ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ തുടരുമെന്ന് പാകിസ്താൻ അറിയിച്ചു. ചർച്ചകൾ നിർത്തിവച്ചതായി ഇന്ത്യയിലെ....
ദില്ലി: ഏപ്രിൽ മാസം ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ചൂടിൽ ഇന്ത്യ ഉരുകുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ ഇന്ത്യയിൽ മരണം 130 കവിഞ്ഞു.....
ഭൂചലനം ഇന്നലെ രാത്രി പ്രാദേശിക സമയം 9.30ഓടെയാണ് ഉണ്ടായത്....
ഉല്‍പ്പന്നം ഇപ്പോള്‍ വര്‍ക്കിംഗ് കണ്ടീഷനിലല്ല. ഇത് ഇതുവരെയും ഉപയോഗ യോഗ്യമായിട്ടില്ല....