Latest

ബംഗളൂരു കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച മലയാളി വിദ്യാർത്ഥിനി മരിച്ചു; മരിച്ചത് പേരാമ്പ്ര സ്വദേശി നിലീന ചന്ദ്രൻ

ബംഗളൂരു: ബംഗളൂരുവിൽ കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന....

കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; സംഭവം അംബേദ്കര്‍ ജന്മവാര്‍ഷികദിനാഘോഷ പരിപാടിക്കിടെ; ആറു പേര്‍ അറസ്റ്റില്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പൂരില്‍ ബി.ആര്‍....

പരവൂർ ദുരന്തം; ഒരു ജീവൻ കൂടി നഷ്ടം; മരിച്ചത് പരവൂർ സ്വദേശി സത്യൻ; മരണസംഖ്യ 114

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഇന്ന് ഒരാൾ കൂടി മരിച്ചു. പരവൂർ....

പരവൂരിൽ മത്സരക്കമ്പം നടന്നത് പൊലീസിന്റെ ഒത്താശയോടെ തന്നെ; വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവാഹികളും യോഗം ചേർന്നു; മത്സരക്കമ്പം നടത്തുന്നതിൽ ധാരണയായി; പൊലീസിന്റെ മൊഴിയെടുക്കും

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും....

വെടിവഴിപാട് നിരോധിച്ചത് ശബരിമലയെ തകർക്കാനെന്ന് അജയ് തറയിൽ; പത്തനംതിട്ട ജില്ലാ കളക്ടർക്കെതിരെ ദേവസ്വം ബോർഡ്; സുരക്ഷ ഉറപ്പു വരുത്താതെ അനുമതി നൽകാനാകില്ലെന്ന് കളക്ടർ

പത്തനംതിട്ട: ശബരിമലയിൽ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. വെടിവഴിപാട് നിരോധിച്ച നടപടി ശബരിമലയെ....

വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നു ശബിരമല തന്ത്രിയും മേൽശാന്തിയും; സുരക്ഷയോടെ നടത്താനാകുന്നില്ലെങ്കിൽ നിരോധിക്കുക തന്നെ വേണം

പത്തനംതിട്ട: വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിയും. വെടിക്കെട്ട് ആചാരത്തിന്റെ....

ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തു നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു; വിരണ്ട ആന യുവാവിനെ കുത്തി

കിളിമാനൂർ: എഴുന്നള്ളത്ത് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആനയ്ക്ക് പഴം കൊടുത്ത ശേഷം അടുത്തുനിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ വിരണ്ട ആന....

ജാതിവെറി മകന്റെ ജീവനെടുത്തു; രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിക്കുന്നു

മുംബൈ: ജതിവെറി രാധിക വെമുലയ്ക്ക് നഷ്ടമാക്കിയത് സ്വന്തം മകന്റെ ജീവിതമായിരുന്നു. ഒടുവിൽ ആ ജാതിവെറിയെ പൂർണമായി ഒഴിവാക്കാൻ ആ കുടുംബം....

മലപ്പുറം രണ്ടത്താണിയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതകചോർച്ചയുണ്ടെന്നു സംശയം; ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ രണ്ടത്താണിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതകചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധന നടത്തി. സംശയത്തെ തുടർന്ന് സമീപപ്രദേശത്തു....

കുമ്മനം മത്സരിക്കുന്ന മണ്ഡലത്തില്‍ വിഷു ആഘോഷിക്കുന്നതിന് ദളിതര്‍ക്ക് ആര്‍എസ്എസിന്റെ വിലക്ക്; ദളിത് കോളനിക്ക് മുന്നിലെ കണിക്കൊന്ന മരം ആര്‍എസ്എസ് വെട്ടി നശിപ്പിച്ചു

കൊന്നപ്പൂ പറിക്കുന്നത് വിലക്കി ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് കോളനി നിവാസികള്‍....

ഉത്തരേന്ത്യയിലും മ്യാന്‍മറിലും ഭൂചലനം; 6.9 തീവ്രത രേഖപ്പെടുത്തി

ഭൂചലനത്തെ തുടര്‍ന്ന് കൊല്‍ക്കത്ത, ദില്ലി മെട്രോ സര്‍വീസുകള്‍ നിര്‍ത്തി....

തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി; വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണം; ആനയെ എഴുന്നള്ളിക്കുന്നതിനു വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നു കളക്ടർ....

മഹാരാഷ്ട്രയിൽ നിന്ന് ഐപിഎല്ലിന്റെ വേദി മാറ്റാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്; ഏപ്രിൽ 30 നു ശേഷം മത്സരങ്ങൾ പാടില്ല; കോടതി ഇടപെടൽ കടുത്ത ജലക്ഷാമത്തെ തുടർന്ന്

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാൻ ബോംബെ ഹൈക്കോടതി വിധിച്ചു. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഏപ്രിൽ....

തൃശ്ശൂർ പൂരത്തിന് ചെറുപൂരങ്ങൾ ചടങ്ങ് മാത്രമാക്കാൻ തീരുമാനം; ഒരാനയെ മാത്രം ഉപയോഗിച്ച് എഴുന്നള്ളിപ്പ്; തീരുമാനം പൂരം സംഘാടകരുടെ സംയുക്ത സമിതിയുടേത്

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിനു ഇളവു നൽകിയില്ലെങ്കിൽ ഘടകപൂരങ്ങൾ ചടങ്ങു മാത്രമാക്കാൻ തീരുമാനം. പൂരം സംഘാടകരുടെ സംയുക്ത സമിതിയാണ് തീരുമാനം....

അവിവാഹിതരായതുകൊണ്ട് ഇനി റൂം കിട്ടാതിരിക്കില്ല; ഭാര്യാ ഭര്‍ത്താക്കന്‍മാരല്ലെങ്കിലും ഹോട്ടലുകളില്‍ റൂം നല്‍കാന്‍ സ്റ്റാര്‍ട്അപ്പ് വരുന്നു; സദാചാരവാദികള്‍ക്കു കുരുപൊട്ടുമോ?

അവിവാഹിതരല്ലാത്ത യുവതീയുവാക്കള്‍ക്ക് ഹോട്ടലില്‍ മുറി നല്‍കാത്ത നാടാണ് ഇന്ത്യ. ഇതിനൊരു മാറ്റം വരുന്നു. രണ്ടു പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ വിവാഹിതരാണോ....

പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ മുൻ കാമുകൻ കൊന്നു ബാത്ത്‌റൂമിൽ തള്ളി; യുവതി വിളിച്ചുവരുത്തിയത് മൊബൈൽഫോൺ തിരികെ കൊടുക്കാനെന്ന വ്യാജേന

ചെന്നൈ: തന്നേക്കാൾ പ്രായക്കുറവാണു കാമുകനെന്നറിഞ്ഞു പ്രണയത്തിൽനിന്നു പിൻമാറിയ ഇരുപത്തിമൂന്നുകാരിയെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രണയത്തിൽനിന്നു പിൻമാറിയതിലെ....

പ്രണയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല ഈ സംഘപരിവാറുകാര്‍ക്ക്; മുസ്ലിം പുരുഷനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതിക്കു ഭ്രാന്ത് വരുമെന്നു ബിജെപി നേതാവ്

മാണ്ഡ്യ: മുസ്ലിം യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതികള്‍ക്കു ഭ്രാന്ത് വരുമെന്ന കണ്ടെത്തലുമായി ബിജെപി നേതാവ്. മാണ്ഡ്യയില്‍ പന്ത്രണ്ടു....

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് തിരിച്ചടി; അണക്കെട്ടിന്റെ സുരക്ഷ സിഐഎസ്എഫിനെ ഏൽപിക്കണമെന്ന ഹർജിക്ക് അനുമതിയില്ല; തമിഴ്‌നാട് പിൻവലിച്ചു

ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു....

സൗദിയില്‍ തൊഴിലുടമ കൊന്ന ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ നിയമയുദ്ധത്തില്‍; കൊലപ്പെടുത്തിയത് ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതിനാല്‍

ദില്ലി: സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇരുപതുകാരിയായ ഭാര്യ നിയമയുദ്ധത്തില്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മരിച്ച ജാര്‍ഖണ്ഡ്....

Page 6243 of 6435 1 6,240 6,241 6,242 6,243 6,244 6,245 6,246 6,435