Latest

ഹാർലി ഡേവിസൺ ബൈക്കുകളെ പ്രണയിച്ചു; ബൈക്കിൽ രാജ്യം ചുറ്റാനുള്ള മോഹം പാതിവഴിയിൽ കുഴിച്ചുമൂടി വീനു പാലിവാൽ യാത്രയായി; ബൈക്കിനെ പ്രണയിച്ച് ബൈക്കിനാൽ ജീവനെടുക്കപ്പെട്ട വീനു പാലിവാലിന്റെ ജീവിതം

ജയ്പൂർ: ബൈക്കിനെ പ്രണയിച്ച് ബൈക്ക് തന്നെ അന്തകനാകുകയായിരുന്നു വീനു പാലിവാൽ എന്ന നാൽപത്തിനാലുകാരിക്ക്. ഹാർലി ഡേവിസൺ ബൈക്കുകളെ ഏറെ പ്രണയിച്ചിരുന്ന....

പരവൂരിൽ നടന്നത് കടുത്ത നിയമലംഘനം; നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വൻതോതിൽ ഉപയോഗിച്ചു; ബാരലുകൾ ഉപയോഗിച്ച രീതിയിലും പിഴവെന്ന് റിപ്പോർട്ട്

കൊല്ലം: പരവൂരിൽ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനമെന്ന് റിപ്പോർട്ട്. നിരോധിത രാസവസ്തു വൻതോതിൽ ഉപയോഗിച്ചതായും ദൂരപരിധി പാലിച്ചില്ലെന്നും ബാരലുകൾ....

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ....

ലാത്തൂരിന്റെ ദാഹമകറ്റാൻ ആദ്യ വാട്ടർ ട്രെയിൻ എത്തി; 10 വാഗണുകളിലായി എത്തിയത് 5 ലക്ഷം ലീറ്റർ വെള്ളം

ലാത്തൂർ; കൊടുംവരൾച്ചയിൽ വലയുന്ന മറാത്തവാഡയിലെ ലാത്തൂരിലേക്ക് കുടിനീരിന്റെ കനിവുമായി ആദ്യത്തെ വാട്ടർ ട്രെയിൻ എത്തി. ഇന്നു രാവിലെയാണ് ലാത്തൂരിലേക്ക് കുടിവെള്ളവുമായി....

വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കടൽ കടക്കുന്നു; പ്രചാരണം കാമറക്കണ്ണിലാക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാൻ മക്‌ഡൊണാൾഡ് മലമ്പുഴയിലെത്തി

പാലക്കാട്: വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാമറയിൽ പകർത്താൻ ഇംഗ്ലണ്ടിൽ നിന്നുളള ഡോക്യുമെന്ററി സംവിധായകൻ മലമ്പുഴയിലെത്തി. ഇയാൻ മക് ഡൊണാൾഡാണ്....

ദോശയുണ്ടാക്കിയ വില്യം രാജകുമാരൻ; രുചിച്ചു നോക്കാൻ പക്ഷേ ഭാര്യയ്ക്ക് പേടി

മുംബൈ: രാജകുമാരനൊരു ദോശയുണ്ടാക്കിയ കഥ. സോൾട്ട് ആന്റ് പെപ്പർ പോലെ അല്ല. ശരിക്കും അതെ. ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരൻ....

ദുരന്തഭൂമിയായ പരവൂരിൽ ജലാശയങ്ങളും മലിനമായി; കിണറുകളിൽ മനുഷ്യമാംസവും വെടിമരുന്നും തെറിച്ചുവീണു; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ദുരന്തഭൂമിയായ പരവൂരിൽ വിധിയുടെ വേട്ട പിന്തുടരുന്നു. പരവൂരിൽ ജലസ്രോതസുകളും മലിനമായതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. മരണഭൂമിയുടെ രണ്ട് കിലോമീറ്റർ....

വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും.....

ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് വക വ്യാപക അക്രമം; സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ കയ്യേറ്റം ചെയ്തു; അസമിലും ബംഗാളിലും രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപക അക്രമം. പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയും....

ആദിവാസി വിവാഹങ്ങൾക്കു മേൽ പോക്‌സോ ചാർജ് ചെയ്യില്ലെന്ന് വയനാട് ജില്ലാ കലക്ടർ

കൽപറ്റ: ആദിവാസി വിവാഹങ്ങളെ തുടർന്ന് ആദിവാസി യുവാക്കളെ പോക്‌സോ ചുമത്തി പീഡിപ്പിക്കുന്നത് ഒഴിവാക്കും. വിവാഹങ്ങൾക്കു മേൽ പോക്‌സോ ചുമത്തില്ലെന്ന് വയനാട്....

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി; ശബ്ദതീവ്രത കുറച്ച് ദൃശ്യഭംഗി കൂട്ടാൻ തീരുമാനം; അനുമതി കർശന നിർദേശങ്ങളോടെ

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിനു ജില്ലാകളക്ടർ അനുമതി നൽകി. കർശന നിയന്ത്രണങ്ങളോടെ പൂരം വെടിക്കെട്ട് നടത്താനാണ് കളക്ടർ അനുമതി നൽകിയത്.....

പരവൂർ ദുരന്തം; പൊള്ളലേറ്റവരെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കും മറ്റുമായി ഈടാക്കുന്നത് പതിനായിരങ്ങൾ; വിവാദമായപ്പോൾ തുക തിരിച്ചു കൊടുക്കാൻ തീരുമാനം

പരവൂർ: വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ പിഴിഞ്ഞ് ആശുപത്രികൾ. സ്‌കാനിംഗ്, മറ്റു ചികിത്സ എന്നൊക്കെ പറഞ്ഞ് പതിനായിരങ്ങളാണ്....

സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ; പ്രമുഖ ഹൈന്ദവ നേതാവിനെതിരേ പ്രതിഷേധം രൂക്ഷം

ദില്ലി: സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുമെന്നു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബദരീനാഥിലെ ജ്യോതിമഠത്തിലെ ശങ്കരാചാര്യരാണ് സ്വരൂപാനന്ദ സരസ്വതി. മഹാരാഷ്ട്രയിലെ....

യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു; മറ്റൊരാൾ പരുക്കുകളോടെ ആശുപത്രിയിൽ; അക്രമത്തിനിരയായത് ഉത്തർപ്രദേശിൽ നിന്നുള്ളവർ

ദില്ലി: യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു. മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസഫർ നഗർ സ്വദേശി....

പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യം പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമം

സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോവുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചു ബലാത്സംഗം ചെയ്തു. ദില്ലിയില്‍....

Page 6245 of 6435 1 6,242 6,243 6,244 6,245 6,246 6,247 6,248 6,435